എന്റെ ദേവൂട്ടി [വേടൻ] 174

Views : 16686

എന്റെ ദേവൂട്ടി

Author :വേടൻ

All I know, all I knowLoving you is a losing game

Ooh, ooh

All I know, all I know

Loving you is a losing game…. (Ring tone)

: Helo…?

ആഹാ ഏട്ടാ എവിടെയാ.

:ഞാൻ വീട്ടിൽ അല്ലാതെ എവിടെ
പോകാൻ 😁

ഹ്മ്മ് ഒരു പണിക്കും പോകരുത് കേട്ടോ..

: നീ രാവിലെ ഇത് പറയാനാണോ
വിളിച്ചേ…!

അല്ല നിങ്ങൾക് വേറെ ഒരു ആലോചന വന്നിട്ടുണ്ട് അത് പറയാൻ എന്ത്യേ…??

:ആണോ 😌. എന്നാൽ അത് ഉറപ്പിച്ചോ ഞാൻ റെഡി ആണ്..!

ദേ ഒരുമാതിരി മറ്റേ വാർത്തനം പറഞ്ഞാൽ ഉണ്ടാലും.

: ആഹാ നീ ചുമ്മാ ദഷ്യ പെടാതെ പെണ്ണെ…. നീ കാര്യം പറ.

ഏട്ടാ ഞാൻ പറഞ്ഞില്ലെ ദിവ്യ യുടെ കാര്യം അത് എന്തായി…

: എന്താകാൻ….?

ദേ ഏട്ടാ കളിക്കല്ലേ…..

:നീ ചൂടാവാതെ പോന്നാ… അവന്റെ കാര്യം അല്ലെ നമ്മക്ക് നോകാം. ബട്ട് ഉറപ്പൊന്നും പ്രതീക്ഷിക്കണ്ട…

അയെന്ന ഏട്ടാ അങ്ങനെ…?

: അവനു ഇപ്പോ പ്രണയം എന്ന് ഒക്കെ കേൾക്കുന്നതേ കാലിയാ..

അയെന്ന തേപ്പ് വല്ലതും കിട്ടിയോ ആ ഏട്ടന്…

: ആഹാ ഒരു തേപ്പ് കിട്ടി, അവനേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അമ്മാതിരി പരുപാടി അവള് കാണിച്ചേ…. നായിന്റെ മോള്. അവൻ എങ്ങനെ ആണ് recover ആയത് എന്ന് അറിയുമോ നിനക്ക്.

അത്രയ്ക്കു ഇഷ്ട്ടം ആയിരുന്നോ ആ ചേച്ചിയോട്..(ബാക്കിൽ ദിവ്യ യുടെ കരച്ചിൽ ആയിരുന്നു അവിടെ നടക്കുന്നത്)

Recent Stories

The Author

വേടൻ

27 Comments

  1. Kadha nannayittundu bro
    Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
    Nte oru Abhiprayam aanu vnel edukkan illel kalayam
    ❤️

  2. ♥♥♥♥♥♥

  3. നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ്‌ പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…

    1. ❤️❤️

  4. Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
    Thanks.

    1. ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം

  5. ബ്രോ,
    വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
    ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
    അടുത്ത ഭാഗം വരട്ടെ, ആശംസകൾ…

    1. ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ 😁.. തെറി ഇനി എഴുതില്ല ബ്രോ…. 😍😍
      സ്നേഹപൂർവ്വം
      വേടൻ 💞💞

    2. 3 rd പാർട്ട്‌ ആകുമ്പോൾ സെറ്റ് ആകും ബ്രോ 😍❤️❤️

  6. 1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട്‌ ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട്‌ ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി 😍😍 എല്ലാ പാർട്ടിലും കമന്റ്‌ ഇടണം പോരായ്മകൾ പറയണം.. 💞💞 സ്നേഹം മാത്രം 😍

  7. ചെകുത്താൻ

    Page കൂട്ടുക

    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰

    1. താങ്ക്സ് ബ്രോ ഉറപ്പായും 😍😍

  8. Poli bro ❤️💥
    Bakki pettan poratte

    1. എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് 😍😍

  9. ഇത്തിരി പൂവ്

    Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ 👍👍

    1. Sure 💞💞

  10. Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി😡അടുത്ത തവണ പേജ് കൂട്ടണേ

    1. ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. 😍😍

  11. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro😟 . Kure love story okke pakuthiyill ninnu
    Poyi athukonda😊 .appo adutha partill kanam

    1. ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് 😍😍 ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് 😍😍

  12. നല്ല തുടക്കം ബ്രോ

    1. സ്നേഹം മാത്രം ബ്രോ 😍😍

  13. നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം

    1. ഉടനെ തരാം 😍😍

  14. പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട്‌ തരണം..
    ❤❤❤❤
    സ്നേഹം മാത്രം

    1. ❤️❤️❤️❤️

    2. അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി 💞💞😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com