ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

 

“ഇത്… എന്തിനാടി ഇതൊക്കെ ഇപോ വാങ്ങിയെ ഇതിപ്പോ എത്രാമത്തെ ആണ് നല്ല കാശ് ആയില്ലേ ഇപ്പോത്തനെ ”

 

” ഒ ആവട്ടെ അതിന് നിനക്ക് ഇപോ എന്ന . പിന്നെ നിനക്ക് കൂടി അവകാശപ്പെട്ട കാശ ന്ന് കുട്ട്ക്കോ ”

 

“ങേ അതെങ്ങനെ ”

 

“നീ അല്ലെ എന്നെ കെട്ടാൻ പോണത് അപ്പോ പിന്നെ എന്റെ സ്വത്തുക്കൾ ഒക്കെ പിന്നെ ആർക്കാ ”

 

“ഒ എനിക്ക് സ്വത്ത് ഒന്നും വേണ്ട ”

 

” പിന്നെ പിന്നെ , നിനക്ക് വേണ്ടേൽ വേണ്ട പക്‌ഷേ എനിക്ക് വേണം ”

അവൾ ചിരിച്ചു

അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മയും ജെറിയും എത്തി . അക്ഷര ജെറി യുടെ കയ്യിൽ നിന്നും

കിരൺ ന്റെ സിം വാങ്ങി പുതിയ ഫോണിൽ ഇട്ടു ,

 

അങ്ങനെ ദിവസവും അക്ഷര അവനെ കാണാൻ എത്തി തുടങ്ങി എല്ലാ ദിവസവും അവൾ അന്നന്നത്തെ നോട്ടുകൾ അവനു കോപി എടുത്ത് കൊണ്ടു കൊടുക്കുകയും അവനു വേണ്ട സംശയങ്ങൾ മാറ്റി കൊടുക്കുകയും ചെയ്തു പോന്നു .   , അങ്ങനെ  കുറെ നാളത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞപ്പോൾ കിരൺ ന്റെ ഒടിവുകളും മറ്റുമൊക്കെ ശരിയായി പിന്നെ വീട്ടിലെ കുറെ ദിവസത്തെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ വീണ്ടും കോളേജിൽ പോവാൻ റെഡി ആയി

………………………………………………………………..

 

രാവിലെ എണീറ്റ് കുളിച്ച കിരൺ കോളേജിൽ പോവാൻ റെഡിയായി തുടങ്ങി കുറെ നാൾക്ക് ശേഷം വീണ്ടും കോളേജിൽ പോകുന്ന സന്തോഷം അവന്റെ മുഖത്തുണ്ട്

 

“എടാ പോകുന്ന വഴി ആ ശിവന്റെ അമ്പലത്തിൽ കേറി തൊഴുതിട്ട് പോണം കേട്ടോ ”

അമ്മ അവനു കഴിക്കാൻ പുട്ടും കടലയും എടുത്ത് വെക്കുന്ന വഴി പറഞ്ഞു

 

“അച്ചന്റെ സൈക്കിൾ ആകെ തകർന്നു പോയതാ സങ്കടം  കുറച്ചു വർക്ക് പിടിക്കണം ഉടനെ എന്നിട്ട് അതൊന്ന് റെഡിയാക്കി എടുക്കണം ഇല്ലേ പണി ആവും .  ഞാൻ നടന്ന പോകുന്നേ അമ്പലത്തിൽ എന്തായാലും കേറും”

പുട്ടിലേക്ക് കടല കറി ഒഴിച്ചുകൊണ്ടവൻ പറഞ്ഞു

 

കാപ്പി കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ കിരൺ തന്റെ വീടിന് മുന്നിൽ എന്തോ മൂടിയിട്ടിരിക്കുന്നതാണ് കണ്ടത്

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.