അഭിമന്യു 8 [വിച്ചൂസ്] 247

“എന്ത് സാഹചര്യം….ഞാനാ കുട്ടിയുടെ കണ്ണിൽ കണ്ടതാണ്… നിന്നോടുള്ള അതിന്റെ സ്നേഹം… അതുകൊണ്ടാ പറയുന്നേ..”

“നിനക്ക് അഹ് ഉത്തരയുടെ കൂടെ വന്ന കുട്ടിയെ നേരത്തെ അറിയാമായിരുന്നോ…”

“നീ വിഷയം മാറ്റിയതാണല്ലേ… അഭി… അഹ് കുട്ടി കമ്മിഷണർ ജേക്കബിന്റെ മകൾ ആണ്… പിന്നെ എന്നെ അന്ന് മുറിവ് ഉണ്ടായപ്പോൾ നോക്കിയതും അഹ് കുട്ടിയ…”

“ഇന്ന്… ഞാൻ എന്തായാലും ദേവമംഗലത്… കേറും… ”

“ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ”

“ആദി… നമ്മുക്ക് അഹ് വിഷയം വിടാം… ഞാൻ പറഞ്ഞ കാര്യം എന്തായി.. കാർത്തിക്കിനെ പറ്റി അന്വേഷിച്ചോ…”

“യെസ്… കാർത്തിക്… അയാളും നമ്മളെ പോലെയാണ്… ”

“മനസിലായില്ല…”

“തന്തയും തള്ളയും… ഇല്ല… ഏതോ ഒരു അനാഥമന്ദിരത്തിൽ വളർന്നു പഠിച്ചു… ഐ പി സ് ആയി…”

“അയാളും ദേവരാജനും തമ്മിൽ എന്താ ബന്ധം..”

“ദേവരാജന്റെ ഭാര്യയും അയാളുടെ അച്ഛനും… ഒരു ആക്‌സിഡന്റിൽ മരിച്ചിരുന്നു… ഒരു എട്ടു വർഷം മുൻപ്.. അന്നത് ആക്‌സിഡന്റ് എന്ന് പറഞ്ഞു തള്ളി കളഞ്ഞു… പക്ഷെ ഒരു വർഷം മുൻപ് കാർത്തിക്… അത്.. ഒരു കൊലപാതകം ആണന്നു… തെളിയിച്ചു അന്ന് അത് ഒരു ഇഷ്യൂ… ആയിരുന്നു….പക്ഷെ ഒന്നും ഒരിടത്തും എത്തിയില്ല….അതുകൊണ്ടൊക്കെ ദേവരാജന്… അയാളെ… കാര്യമാണ്… പക്ഷെ….”

“എന്താ ഒരു പക്ഷെ.. ”

“അയാൾക്കു… വേറെ ചിലപ്പോൾ ബന്ധങ്ങൾ ഉണ്ട്… ”

“എന്ന് വച്ചാൽ ”

“ഇപ്പോൾ ഉള്ള അയാളുടെ സസ്പെന്ഷന് പോലും… ഒരു മറയാണ്… ”

“നീ തെളിച്ചു പറ ആദി ”

“ഡാ… അയാൾക്കു… ചെറിയ അണ്ടർവേൾഡ് കണക്ഷൻ ഉണ്ട്… ഒരു വലിയ ടീം….അയാൾക്കു പ്രൊട്ടക്ഷൻ ആയിട്ടുണ്ട്… പോലീസ് ജോലി അയാൾക്കു വെറും സെക്കന്ററി ആണ്… ഫോഴ്‌സിൽ പലരും അയാളുടെ ശത്രുകൾ ആണെങ്കിലും ഒരാൾ പോലും… തൊടില്ല… ഇനി അഥവാ തൊട്ടാൽ.. കുടുംബം അടക്കം നശിപ്പിക്കും… ”

“മം നമ്മടെ റേഞ്ച് തന്നെയാണ്… ”

“അതൊക്കെ ആണ്.. പക്ഷെ എന്തിനാ അയാൾ നമ്മടെ പിറകെ…നിനക്ക് എന്തെങ്കിലും തോന്നുണ്ടോ… അഭി..”

“ഒരു പിടിയും ഇല്ല… ശത്രു ആണോ… മിത്രം ആണോ… ഒന്നും അറിയില്ല… ”

“മം.”

“അയാൾ നമ്മളെ തേടി വരും.. ആദി… ഉറപ്പായും… “

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.