?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1542

അതും ഒരു തുടക്കമായിരുന്നു ഞാനും ആര്യയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം ……..അങ്ങനെ ഞങ്ങൾക്കിടയിലുള്ള ഐസ് ഉരുകി ……..ഞങ്ങൾ സംസാരിച്ചു തുടങ്ങി കൂടുതലും അവളും ആദിയും തമ്മിലായിരുന്നു സംസാരം …..ഞങ്ങളുടെ ഇടയിൽ സംസാരം നടക്കുന്നുണ്ടെങ്കിലും വളരെ കുറച്ചേ ഉള്ളൂ ….എങ്കിലും കണ്ണുകൾ ഇടയ്ക്കിടെ കൊമ്പു കോർത്തുകൊണ്ടിരുന്നു ……

 

ഞാൻ വെറുതെ നവനീതിനെ നോക്കിയപ്പോൾ മൂപ്പർ അതിലും വലിയ സംസാരം ആണ് …………നിത്യയും മുബഷിറയും …..പരിചയപ്പെട്ടില്ലെങ്കിലും അവരുടെയൊക്കെ പേരും നാളും അഡ്രസ്സും വീട്ടിൽ ആരൊക്കെയുണ്ടെന്നുള്ളതൊക്കെ ടീച്ചർമാരുടെ പരിചയപ്പെടലിലൂടെ ഞാൻ മനഃപാഠമാക്കിയതാണ് ……

 

“ദേ നോക്കിയെട ” എന്നും പറഞ്ഞു ആദിയെ ഞാൻ ആ കാഴ്ച കാണിച്ചു ….

 

“രംഭമാരുടെ അടുത്ത നിന്ന് സുഗിക്ക്യാ കള്ള ഹിമാർ “ആദി പറഞ്ഞു

 

അത് കേട്ടതും ആര്യയും അങ്ങോട്ട് നോക്കി ഒന്ന് ചിരിച്ചു …….

 

ആര്യ : “നിങ്ങൾ തമ്മിൽ മുൻപ് പരിജയം ഉണ്ടോ ”

 

ആദി :”ഇല്ലല്ലോ ….എന്തേയ്

 

ആര്യ : “ഇല്ല ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ ………….നിങ്ങളുടെ ബോണ്ട് കണ്ടു ഞാൻ വിചാരിച്ചു നിങ്ങൾക്ക് മുൻപ് പരിജയം ഉണ്ടെന്ന് ”

 

ആദി : “ഏയ് അങ്ങനെ ഒന്നും ഇല്ല …..ഞങ്ങൾ ഇവിടെ വന്നപ്പോഴാ പരിചയപ്പെട്ടത് ”

 

അവർ തമ്മിൽ നല്ല സംസാരം തുടർന്ന് കൊണ്ടിരുന്നു ….എനിക്കെന്തോ അതിൽ വലിയ ഇന്റെരെസ്റ്റ് തോന്നിയില്ല  ഞാൻ ശ്രദ്ധ എക്സ്പിരിമെന്റിലൂന്നി ……എന്നാലും ഇടക്ക് ഇടക്ക് എന്റെയും അവളുടെയും കണ്ണുകൾ കോർക്കുന്നുണ്ടായിരുന്നു  ………

 

സത്യം പറഞ്ഞാൽ എന്റെ ഉള്ളിൽ ഒരു ക്രഷ് പൊട്ടിയിരുന്നു …അവളുടെ കണ്ണുകൾക്ക് എന്തോ ഒരു കാന്ത ശക്തി ഉണ്ടായിരുന്നു ……അഞ്ജനമെഴുതിയ കണ്ണുകളിൽ എന്തോ ഒന്ന് ഒളിഞ്ഞു കിടക്കുന്നുണ്ട്……വരട്ടെ ഇവിടെ തന്നെ ഉണ്ടല്ലോ ………….

 

കണക്ഷൻ കഴിഞ്ഞതും അവൾ റീഡിങ്‌സും എടുത്ത് ടേബിളിൽ പോയി ഇരുന്ന് കാല്കുലേഷൻ  ചെയ്യാൻ തുടങ്ങിയപ്പോയേക്കും  പീരീഡ് അവസാനിച്ചു …….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.