? മിന്നുകെട്ട് 3 ? [The_Wolverine] 938

“അച്ഛച്ഛൻ പതിയെ എല്ലാ കാര്യങ്ങളും മോളോട് പറയാം… പിന്നെ ഇപ്പോൾ അച്ഛച്ഛൻ മോളോട് പറഞ്ഞ കാര്യങ്ങൾ മോളും അച്ഛച്ഛനും മാത്രം അറിഞ്ഞാൽ മതി… തല്ക്കാലത്തേക്ക് ഇത് വേറെയാരും അറിയണ്ട…”

 

…അനുവിന്റെ തോളിൽ തട്ടിക്കൊണ്ട് പത്മനാഭൻ അത് പറഞ്ഞപ്പോൾ അവൾ ദയനീയതയോടെ അദ്ധേഹത്തെ നോക്കി പതിയെ തലയാട്ടി കാണിച്ചു… പക്ഷെ മാളൂട്ടി സത്യങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് അവർക്ക് അറിയില്ലായിരുന്നു… അപ്പോഴേക്കും സരസ്വതി കിച്ചണിൽ നിന്ന് ഒരു ഗ്ലാസ്സിൽ വെള്ളവും എടുത്ത് അങ്ങോട്ടേക്ക് വന്നിരുന്നു… അതുകൊണ്ടുതന്നെ ആ സംസാരം അവിടെ അവസാനിപ്പിക്കാൻ എന്ന അർത്ഥത്തിൽ അദ്ധേഹം അനുവിനെ നോക്കി കണ്ണുകൊണ്ട് സിഗ്നൽ കാണിച്ചു… അതിനും ഒരു ദയനീയമായ നോട്ടം മാത്രമായിരുന്നു അവളുടെ മറുപടി…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.