അഭിമന്യു 8 [വിച്ചൂസ്] 247

Views : 17519

അഭിമന്യു 8

Abhimannyu Part 8| Author : Vichus

[ Previous Part ]

ഹായ്….എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു… ഒത്തിരി നന്ദി.. എല്ലാവരോടും….വായിക്കുന്നതിനു മുൻപ്.. ഒരു വാക്ക്….അഭിമന്യുവിന്റെയും ആദിയുടെയും കഥ ഒരു മോഷണത്തിൽ… അവസാനിക്കില്ല… ഒരുപാട് കഥപാത്രങ്ങൾ ഒരുപാട് സന്ദർഭങ്ങൾ… അതുകൊണ്ട് തന്നെ ചിലപ്പോൾ ലാഗ് അടിക്കാൻ ചാൻസ് ഉണ്ട്….സഹിക്കണം…അപ്പോൾ തുടങ്ങാം അല്ലെ…??

തുടരുന്നു…..

“ഡീ പെണ്ണെ നീ ഒന്ന് അനങ്ങി വരുന്നുണ്ടോ “…??

“വരുവല്ലേ… ഡീ…”

ഉത്തരയുടെ മൂഡ് മാറ്റാൻ ആയിരുന്നു… അവളെയും കൊണ്ട് മാളിൽ വന്നതായിരുന്നു ജെസ്സി…

“ആയോ കുറച്ചൂടെ പതുകെ നടക്കു ഇല്ലേൽ ഫ്ലോറിനു വേദനിക്കും…”

ഉത്തര അതിനു മറുപടി ഒന്നും പറഞ്ഞില്ല… അവിടെ കണ്ട ഒരു ബെഞ്ചിൽ പോയി ഇരുന്നു…

ജെസ്സി അവളുടെ അടുത്തായി ഇരുന്നു..

“എന്താടി നിനക്ക് വിഷമം ആയോ..”

“ഇല്ല ജെസ്സി….എനിക്ക് എന്തോ ഒരു മൂഡ് തോന്നുന്നില്ല… ”

“അഹ് മൂഡ് മാറ്റാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത് നീ ഒന്ന് നോകിയെ… ചുറ്റിനും… എത്രയോ ചുള്ളന്മാര് ഉണ്ടന്ന്…”

ഉത്തര കണ്ണ് കുർപ്പിച്ചു…ജെസ്സിയെ നോക്കി…

“അല്ല വെറുതെ നോക്കാലോ…”

“നീ നോക്കിക്കോ… എനിക്ക് താല്പര്യം ഇല്ല ”

“എന്നാ ഞാൻ നോകാം… അതിനു മുൻപ് എന്തേലും…കുടിക്കാൻ എടുകാം.. നിനക്ക് ജ്യൂസ് മതിയോ..”

“മം… ”

“എന്നാ.. നീ അവിടെ ഇരിക്കൂ..ഞാൻ ഇപ്പോൾ വരാം…”

ഉത്തര….അവിടെ തന്നെ ഇരുന്നു…അഞ്ച് മിനിറ്റിനുള്ളിൽ… ജെസ്സി ജ്യൂസ്‌ ആയി വന്നു…

അതിനു ശേഷം ഉത്തരയുടെ എതിരെ ഇരുന്നു…

“ഇവിടെ ആകുമ്പോ… നല്ല വ്യൂ കിട്ടും..”

“എന്താ. ”

“അല്ല നിന്റെ പിറകെ ആരെങ്കിലും ഇരിക്കുന്നുണ്ടോന്നു നോക്കാലോ…”

“ദേ… ജെസ്സി… എന്റെ വായിൽ നിന്നും കേൾക്കുവേ..”

“ചിൽ ….ഉത്തു ചിൽ ”

ഉത്തര… പക്ഷെ അത് ഒന്നും ശ്രെദ്ധിക്കാൻ പറ്റിയ… സ്ഥിതി അല്ലായിരുന്നു… അഭിയോട്… അവൾക്കു തോന്നിയ പ്രണയം… അത് അവളെ… വിഷമത്തിൽ ആക്കിയിരുന്നു…

“ഡീ… പെണ്ണെ… നിന്റെ പിറകെ… ആരുമില്ലലോ… ”

ഉത്തര അതിനു മറുപടി പറഞ്ഞില്ല.. ജെസ്സിയെ നോക്കി പേടിപ്പിച്ചു…

Recent Stories

The Author

വിച്ചൂസ്

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice😍
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

  5. Sprb

    1. വിച്ചൂസ്

      ❤❤

  6. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  7. ജിന്ന്💚

    Bro adutha part nthiye🧐

    1. വിച്ചൂസ്

      വരും 😜

      1. ജിന്ന്💚

        എന്ന് 🧐

  8. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  9. അശ്വിനി കുമാരൻ

    🔥✨️❤️

    1. വിച്ചൂസ്

      ❤❤

  10. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤👍

  11. ❤️❣️

    1. വിച്ചൂസ്

      ❤❤

  12. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

  13. Super bro 💝💝💝

    1. വിച്ചൂസ്

      Thnks bro

  14. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      😂😂👍👍

  15. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com