? മിന്നുകെട്ട് 3 ? [The_Wolverine] 939

…മറ്റൊരിടത്ത്…

 

…ആലഞ്ചേരി തറവാട്ടിൽ നിന്ന് ഇറങ്ങിയ അർജ്ജുൻ ഒത്തിരി ദൂരം നടന്ന് അവസാനം എത്തിച്ചേർന്നത് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു…

 

…കാൽനടയാത്രയിലുടനീളം അവന്റെ മനസ്സിൽ വന്നുനിറഞ്ഞത് അവന്റെ ജീവിതത്തിൽ ഇന്ന് ഈ ദിനം വരെ സംഭവിച്ച ഓരോ കാര്യങ്ങളുമാണ് അല്പം മുൻപ് നടന്ന കാര്യങ്ങൾ വരെ… ആ ഓർമകൾ എല്ലാം തന്നെ അവന്റെ മനസ്സിനെ വളരെ ആഴത്തിൽ കുത്തിനോവിച്ചുകൊണ്ടിരുന്നു…

 

…ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മമാണ് താൻ എന്ന് ആരോ തന്റെ ഉള്ളിലിരുന്ന് തന്നോട് തന്നെ പറയുന്നതായിട്ട് അവന് തോന്നി… അല്ലെങ്കിൽ തന്നെ ജനിപ്പിച്ച മാതാപിതാക്കൾ പോലും തന്നെ ഉപേക്ഷിക്കുമോ… തന്നെപ്പോലെയുള്ളവർക്ക് ശെരിക്കും ജീവിക്കാനുള്ള അർഹത പോലുമില്ല എന്ന് അവന് തോന്നിത്തുടങ്ങി…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.