?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1542

“ഈ ചെക്കന്റെ ഒരു കാര്യം ……” എന്നും പറഞ്ഞു ‘അമ്മ പുറത്തേക്ക് നടക്കുന്നതിന്റെ ശബ്ദം ഞാൻ കേട്ടു ……

 

ഞാൻ ഒരു നെടുവീർപ്പിട്ടു ……എന്നിട്ട് കണ്ണാടിയിലേക്ക് നോക്കി …അതെ ആ മൂഡ് മാറിയിരിക്കുന്നു …….ഞാൻ പറഞ്ഞില്ലേ ഒന്ന് ഉറങ്ങി എഴുനേറ്റൽ എല്ലാം ഒന്ന് ഫ്രഷ് ആവുമെന്ന് …മനസ്സ് എന്നോട് മന്ത്രിച്ചു …….ഞാൻ മെല്ലെ എന്റെ കവിളിൽ ഒന്ന് സൂക്ഷിച്ചു നോക്കി ………ഇല്ല പാടൊന്നും ഇല്ല വീണ്ടും നെടുവീര്പ്പോടെ ഞാൻ ഡ്രസ്സ് ഒക്കെ ഊരി ഹാങ്ങറിൽ കൊളുത്തി പൂർണ്ണ നഗ്നനായി കൊണ്ട് ഷവറിനു ചുവട്ടിൽ നിന്ന് ……..സോപ്പെടുത്തു നല്ലോണം പതപ്പിച്ചു നല്ല ഒരു കുളി അംഗ പാസ്സാക്കി …………പല്ലും തേച്ചു ഒരു തോർത്തും ഉടുത്ത പുറത്തോട്ടിറങ്ങി ഡ്രസ്സ് ഒക്കെ ഇട്ടു വേഗം തായ്‌ക്കോട്ടെക്ക് നടന്നു

 

അമ്മു നല്ല പോളിംഗ് ആണ് …നേർ പോയി അവളുടെ തലക്ക് ഒരു കോട്ടും കൊടുത്ത ഞാനും ഭക്ഷണം കഴിച്ചെഴുനേറ്റു ….ഇന്നലെ രാത്രി ഒക്കെ അവർ വന്നു വിളിച്ചെന്നും എനിക്ക് ബോധം ഇല്ലായിരുന്നെന്നും ഒക്കെ അമ്മു പറഞ്ഞു ഇതിനിടയ്ക്ക് ആദ്യത്തെ ദിവസത്തെ വിശേഷവും ചോദിച്ചു …..അടി കിട്ടിയതൊഴിച്ച ബാക്കി എല്ലാം പറഞ്ഞു ….വെറുതെ എന്തിനാ നാണം കെടുന്നെ എന്നോർത്ത് അത് ഞാൻ മറച്ചു വെച്ചു …എല്ലാം പറയുന്ന അമ്മയോടും അപ്പോയത് പറയാൻ എനിക്ക് തോന്നിയിരുന്നില്ല എന്നത് മറ്റൊരു സത്യം  (അമ്മയോട് പക്ഷെ ഞാൻ ഇത് പിന്നീട് പറഞ്ഞു അപ്പോഴുള്ള റിയാക്ഷൻ വഴിയേ കാണാം )

 

പെട്ടെന്ന് തന്നെ ഞാനും അമ്മുവും ഇറങ്ങി ….ബസ് സ്റ്റോപ്പിൽ പോയി ബസ് കാത്തു നിന്നു ……പതിവ് പോവേ കാവേരി വന്നു …….ഇന്നലത്തെപോലെ തന്നെ തിരക്ക് കുറവാണ് കയറി എങ്ങനെയൊക്കെയോ കോളെജിൽ എത്തി ……..ക്ലാസിലേക്ക് നടക്കുമ്പോയേക്കും എന്റെ ധൈര്യം ചോർന്നുകൊണ്ടിരുന്നു ….ഇന്നലെ മിസ്സിനോട് എന്തിനാ തല്ലിയതെന്നൊക്കെ ചോദിക്കണം എന്നൊക്കെ വിചാരിച്ചാണ് വന്നത് ….ക്ലാസ്സിൽ എത്താറായപ്പോയേക്കും ആ ധൈര്യം മാറി പേടി ആയി ….അവളെ എങ്ങനെ ഫേസ് ചെയ്യും എന്നായി …….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.