എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

Views : 7213

പക്ഷെ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നആണല്ലോ പ്രമാണം ഇവിടെയും അതുപോലെ തന്നെ സംഭവഹിച്ചു എന്നെ ഒറ്റയ്ക്ക് കിട്ടിയ തക്കം അവർ ശരിക്കും മുതലെടുത്തു ഫലപ്രയോഗത്തിലൂടെ എന്നിൽ നിന്നു വടി പിടിച്ചു വാങ്ങാൻ നോക്കി ഞാൻ സമ്മതിച്ചില്ല എന്ന് കണ്ടവർ എന്നെ ഉപദ്രവിച്ചു അതു കൈക്കലാക്കി എന്റെ തലക്കു തലക്കു തരക്കേടു ഇല്ലാതെ നല്ല അടികിട്ടി ഒപ്പം കൈയും കാലിലും മുറിവ് ഉണ്ട് പക്ഷെ ദൈവം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവർ ആ ദൂപ്ലിക്കേറ്റ് വടിയാണ് കൊണ്ട് പോയത് വണ്ടി ഓടിക്കുവാൻ ഉള്ള സൗകര്യത്തിനാണ് ഞാൻ വടി എടുത്തു ജീൻസിന്റെ അടിയിൽ വക്കുന്നത് ഡ്യൂപ്ലിക്കട്ടെ വണ്ടീലും വക്കും പക്ഷെ ഇന്ന് സന്തോഷത്തിൽ വടിക്കും കൊറേ മുത്തം കൊടുത്തായിരുന്നു അതു വണ്ടിൽ കിടന്ന ഡ്യൂപ്ലിക്കേറ്റ് വടിക്കായിരുന്നു എന്റെ സ്നേഹപ്രകടനം അപ്പോ വേറൊന്നും ചിന്തിച്ചില്ലആയിരുന്നു പക്ഷെ ഇപ്പൊ അതു എനിക്ക് ഉപകാരമായി  അവരുന്പോയതും അടഞ്ഞു തുടങ്ങുന്ന കണ്ണുകളെ ബലമായി തുറന്നു ഒർജിനൽ വടി ഞാൻ കൈകളിൽ എടുത്തു അതു കണ്ടപ്പോൾ വേദനക്കിടയിലും ഞാൻ ഒന്ന് ചിരിച്ചു പെട്ടന്ന് തന്നെ എന്റെ കൈയിൽ ഉള്ള എന്റെ രക്തം അബദ്ധവാസ ഞാൻ വടി എടുത്തപ്പോൾ വടിയുടെ സ്പടികത്തിലായ് അപ്പോൾ തന്നെ ഒരു മിന്നൽ പിണർ എന്റെ ശരീരത്തിലൂടെ കടന്നു പോയി എനിക്ക് ഷോക്കേറ്റ പോലെ ആണ്  തോന്നിയത് എന്നാൽ എന്റെ കണ്ണടയുന്നതിനുമുമ്പ് ഞാൻ വ്യക്തമല്ലാതെ ആ കാഴ്ച കണ്ടു വടി ഒരു നിമിഷം സ്വർണം പോലെ തിളങ്ങി അതിന്റെ പ്രഭ നഷ്ടപെട്ടത് പോലെ വീണ്ടും സാധാ വടിയായി മാറി പക്ഷെ അപ്പോഴേക്കും എന്റെ ബോധം പൂർണമായും പോയിരുന്നു എന്നാൽ വടിയുടെ ഗരുഡ മൂർത്തിയുടെ കണ്ണിന്റെ നിറം കടും നീല നിറമായതു ആരും ശ്രദ്ധിച്ചില്ല

വഴിയേ പോയ ആരൊക്കെയോ  ചേർത്ത് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു അവിടെ ഉള്ളവർക്ക് നന്ദനെയും രാമാദേവിയെയും അവർക്കു മാത്രം ഇപ്പൊ ആ നാട്ടിലുള്ള അമ്പസ്സിഡറിനെയും അറിയാമായിരുന്നത് കൊണ്ട് പെട്ടന്ന് കാര്യം അവരുടെ കാതിൽ എത്തി ഇതറിഞ്ഞ അലി ഒരു നിമിഷം ചത്തതുപോലെ ഇരുന്നിട്ട് പെട്ടന്ന് അവരെയും കൂട്ടി ആശുപത്രയിലേക്ക് പോയി പക്ഷെ അപ്പൊ ഞാൻ icu വിലായിരുന്നു ആ icu വിനു മുമ്പിൽ നിന്നു നോട്ടം പോലും മാറ്റാതെ അതേ ഇരുപ്പു തുടർന്നു ആരോടും ഒന്നും മിണ്ടാനോ കഴിക്കണോ എന്തിനു ഒന്ന് കരയുക പോലും ചെയ്യാതെ അവൻ ആ ഇരിപ്പു തുടർന്ന് എന്നാൽ നന്ദന്റെയും രമദേവിയുടെയും അവസ്ഥ ഏകദ്ദേശം ഇതുപോലെ തന്നെ ആയിരുന്നു രാമാദേവി എല്ലാ അമ്പലത്തിലും വഴിപാട് നേർന്നു കരഞ്ഞു പ്രാർത്ഥന തുടങ്ങിരുന്നു കാരണം ഞാനും അവർക്കു മകനെ പോലെ ആണ് എന്നാൽ നന്ദ്നാകട്ടെ താനും കൂടെ തളർന്നാൽ എല്ലാം കൈവിട്ടുപോകും എന്ന് മനസിലാക്കി എല്ലാവരെയും ആശ്വസിപ്പിച്ചു അർജുന് വേണ്ടി ചെയ്യാൻ പറയുന്നതൊക്കെ ഓടി നടന്നു ചെയ്യാൻ ശ്രമിക്കുകയാണ്

അവസാനം 24 മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ പുറത്തേക്കു വന്നു ഡോക്ടർ വന്നെപ്പോൾ ആദ്യം ഓടി എത്തിയത് അലിയാണ് എന്താണ് അവന്റെ അവസ്ഥ എന്നറിയാൻ ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു

പേടിക്കണ്ട ഹെഡ് ഇഞ്ചുറിയിൽ തലയ്ക്കു പാറ്റിയതോഴിച്ചാൽ അർജുന് കുഴപ്പമൊന്നും ഇല്ല 24മണിക്കൂർ ഒബ്സെവേഷൻ കഴിഞ്ഞാൽ നിങ്ങൾക്ക് അകത്തു കേറി കാണാം പേടിക്കണ്ട ഹി ഈസ്‌ ഫൈൻ ഇപ്പൊ സെടേഷനിൽ ആണ് അതാണ്‌ ഇപ്പൊ കാണാൻ പറ്റില്ല എന്ന് പറഞ്ഞത് അതു പറഞ്ഞു ഡോക്ടർ പോയി

അതു കേട്ടപ്പോൾ ആണ് എല്ലാവർക്കും ശ്വാസം നേരെ വീണത് പ്രേതെകിച്ചു അലിക്ക് അവൻ തിരിച്ചു വരും എന്ന് അത്രീയും നേരം ഒരു പ്രാന്തനെ പോലെ പതുക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇതിനിടയിൽ പോലീസ് വന്നതും നന്ദ്നോട് സംസാരിച്ചു പോയതും ഒന്നും അവൻ അറിഞ്ഞില്ല

ഓഴാഴ്ച എന്നെ കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നുഅവർ എന്നെ നോക്കിയിരുന്നത് കൂടെ  രാമാദേവിയും അലിയും എല്ലാം ഉണ്ടായിരുന്നു

office വർക്ക്‌ ഉള്ളത് കൊണ്ട് നന്ദന് അധ്കം മാറി നിൽക്കാൻ കഴിഞ്ഞില്ല എന്നാലും ഇടക്കിടക്കു വന്നു എന്റെ സുഖവിവരം തിരക്കി പോകും പോലീസ് വന്നു കാര്യങ്ങൾ ചോദിച്ചു ഞാൻ സംഭവിച്ചതെല്ലാം അവരോടു പറഞ്ഞു ഇത് കേൾക്കുന്തോറും അലിടെ ഉള്ളിലെ ദേഷ്യം പോലീസ്കാരന്  മനസിലായി അതിനാൽ ഒന്ന് ഉപദേശിച്ചാണ് അദ്ദേഹം അവനെ വിട്ടത്.

പക്ഷെ അവന്റെ ഒരർദ്ധം വച്ചിട്ടുള്ള ചിരി എനിക്ക് സംശയമുണ്ടാക്കി കാരണം ഇത്രെയും നാളും കൂടെ നിന്ന എനിക്ക് പരിചയ മില്ലാത്ത ഒരു മുഖഭവമായിരുന്നു അപ്പോഴവന് അതെനിക്ക് മാത്രം മനസിലായി ഒരുആഴ്ച്ച കഴിഞു ഡിസ്ചാർജ് ചെയ്തു വീട്ടിൽലേക്ക് പോയി ഈ സമയം അത്രേയും നന്ദൻ സർ തന്നെ ആയിരുന്നു കാർ ഓടിച്ചിരുന്നത് എന്നാൽ രണ്ട് അറ്റാക്ക് കഴിഞ്ഞ ആളായത്തിനാൽ ഡോക്ടർ തന്നെ ആണു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞത് ഭാര്യയുടെ നിർബന്ധം കൂടി ആയതു കൊണ്ട എന്നെ സർ ഡ്രൈവർ ആക്കിയത് എന്നാൽ ഇപ്പൊ അദ്ദേഹം തന്നെ ആണ് ഡ്രൈവിന്ദ് തത്കാലത്തേക്ക്

Recent Stories

The Author

ചാർളി

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️👍
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ🙄
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ🤷, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം🙃

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ🙄😌

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. 😜😅 കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ 👍🏻👍🏻🤗🤗

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ 😁

  7. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com