എന്റെ ദേവൂട്ടി 3 [വേടൻ] 235

Views : 22495

എന്റെ ദേവൂട്ടി 3

Author :വേടൻ

Previous Part

ഞാൻ നിന്റെ ആരാടാ മോനെ..

അച്ഛൻ…!!

______________________________________

:ഇനി പറ മോളെ..

:അച്ഛാ അത്. അതിപ്പിന്നെ ഞാൻ അറിയാണ്ട്… ക്ഷമികണം അച്ഛാ..

:മോള് എന്ത് ചെയ്യുവാ, അല്ല ഇവനും ആയി എങ്ങനാ പരിജയം.

“അതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നു.”

:ജസ്റ്റ്‌ എ ഫ്രണ്ട്, അത്രേ ഉള്ളു…

:അണോ മോളെ… അങ്ങനെ അണോ..

:ഏട്ടന് അങ്ങനെ ആയിരിക്കും അച്ഛാ. പക്ഷെ..!!

”എന്നെ ഒന്ന് പാളിനോക്കിട്ട് തല മെല്ലെ കുനിഞ്ഞു.”

:അത് പോട്ടെ. മോള് പോയി ഈ നനഞ്ഞത് ഒക്കെ മാറ്റിട്ട് വായോ. ഒരു കാര്യം ഉണ്ട്. ചെല്ല്..

:ഇയ്യോ ഇപ്പോളാ ഓർത്തെ.ഇത് മാറിയില്ല ഏട്ടാ.. ഞാൻ ഇപ്പോ വരവേ… ‘എന്നും പറഞ്ഞു ഒരു കവറും എടുത്ത് ഡ്രസിങ് റൂമിൽ പോയി ‘

‘പുള്ളി എന്റെ അടുത്തേക് വന്നു..’

:എടാ നീ ഇപ്പോളും ആ കൊച്ചിനെ കുറച്ചു ഓർത്തുവിഷമിക്കാതെ..””

:ഞാൻ എല്ലാം മറക്കുവാണ് അച്ഛാ.എല്ലാം. എനിക്ക് മനസ്സിൽ ആയി പറഞ്ഞതിന്റെ അർത്ഥം കുറച്ചു ടൈം വേണം.

”എന്ന് പറഞ്ഞു നിന്നപ്പോൾ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി അവൾ . പോയ ആളെ അല്ല ആ മിടിം ടോപ്പിലും അവൾ കൂടുതൽ സുന്ദരി ആയപോലെ.. ആ കാഴ്ച കണ്ട് നിന്ന് പോയി..

:അതെ സർ, മാഡം സൂപ്പർ ആണുട്ടോ….
നിങ്ങൾ തമ്മിൽ നന്നായി ചേരും.

സെയിൽ ഗേൾ ആണ് അതിന് ഞാൻ പോലും അറിയാതെ ഒരു ചിരി എന്നിൽ നിന്ന് വീണു.

:അ ഹാ കൊള്ളാലോ. സുന്ദരി ആയിട്ടുണ്ടല്ലോ. അല്ലേടാ ..

അഹ്.. (കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം, എന്ന് ഉണ്ടായിരുന്നു. ഇനി എവിടെ നിന്നാൽ അത് ഉണ്ടാകും എന്ന് അറിയാവുന്നത് കൊണ്ട് ബില്ല് പേ ചെയ്ത് ഇറങ്ങി. പുറകെ അവരും.. പാർക്കിംഗ് എത്തി അച്ഛൻ അവളോട് ഇതൊക്കയോ പറയുണ്ട്…)

:എടാ മോള് ഇന്ന് ഹോസ്റ്റലിൽ ഒന്നും പോണില്ല. നമ്മടെ കൂടെ പോരാ…. നീ ഇവളേം കൂട്ടി വീട്ടിലെക് ചെന്നേരെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്..

:ഇത് എന്തോ ഭവിച്ച ഈ കാണിക്കുന്നതെല്ലാം. അതും അല്ല ഇവളുടെ ഹോസ്റ്റൽ ൽ സീൻ ആകും. (ഉള്ള കാര്യം അങ്ങ് പറഞ്ഞു )

Recent Stories

The Author

വേടൻ

13 Comments

  1. Faasttt tooo fast

  2. ❤️😍❤️❤️❤️😍😍😍

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. 😁 കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. 😍

  8. °~💞അശ്വിൻ💞~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം🙄 ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്💞💞💞

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com