? മിന്നുകെട്ട് 3 ? [The_Wolverine] 938

…എല്ലാം അറിയാമായിരുന്നിട്ടും എന്തിന് എല്ലാ സത്യങ്ങളും ഇത്രയും നാൾ മുത്തച്ഛൻ എല്ലാവരിൽ നിന്നും മറച്ചുവെച്ചു എന്ന ചോദ്യത്തിന് സ്വന്തമായി ഒരു ഉത്തരം പോലും നിർവചിച്ചെടുക്കാൻ ആ നിമിഷം അവളുടെ മനസ്സിന് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം… മുത്തച്ഛൻ പറഞ്ഞ് കേട്ട സത്യങ്ങൾ എല്ലാം അമ്മയോട് പറയണം എന്ന് ഒത്തിരി വട്ടം മനസ്സിൽ തോന്നിയെങ്കിലും പക്ഷെ കേട്ടതെല്ലാം ഉള്ളിൽ തന്നെ അടക്കിപ്പിടിക്കാൻ അവൾ തീരുമാനിച്ചു… എന്തെങ്കിലും കാരണം ഇല്ലാതെ മുത്തച്ഛൻ ഒന്നും ചെയ്യില്ലെന്ന് അവൾക്ക് അറിയാമായിരുന്നു… അതായിരിക്കും തല്ക്കാലം അനു ചേച്ചിയോട് മാത്രം മുത്തച്ഛൻ സത്യങ്ങൾ എല്ലാം വെളിപ്പെടുത്തിയത് എന്ന് അവൾ ചിന്തിച്ചു…

 

…എങ്കിലും ഉള്ളിൽ പെയ്തൊഴിയാതെ തിരതല്ലുന്ന സങ്കടത്തെ അടക്കി നിർത്താൻ മാളുവിന് സാധിച്ചില്ല… തന്റെ ഏട്ടനെ കുറിച്ച് ഓർക്കുന്തോറും ഒരു ഉറവ കണക്കെ സങ്കടം അവളുടെ ഉള്ളിൽ വന്നുനിറയുകയായിരുന്നു… തലയിണയിൽ മുഖം അമർത്തി എങ്ങലടിച്ച് കരയാൻ മാത്രമേ ആ നിമിഷം അവൾക്ക് സാധിച്ചുള്ളൂ…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.