Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]
Category: സ്ത്രീ
സുധയുടെ രാത്രികള്‍ 200
Sudhayude Rathrikal by Samuel George വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ […]
ശീലാവതി – 1 2587
Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]
ശീലാവതി by Pradeep Vengara [Introduction] 2546
ശീലാവതി by Pradeep Vengara മായമ്മയല്ല ശീലാവതി…… മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ….. വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല……. അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ….. എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന…… ജീവിതങ്ങളും …… ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ…… അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്……. ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ….. “ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ….. സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്…. പക്ഷേ….. സർവംസഹയായ പഴയ […]
ഒരു വേശ്യയുടെ കഥ – 40(Last Part) 4601
Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur Previous Parts “പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ….. ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും …… മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..” ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ […]
ഒരു വേശ്യയുടെ കഥ – 39 4466
Oru Veshyayude Kadha Part 39 by Chathoth Pradeep Vengara Kannur Previous Parts തൻറെ ചോദ്യത്തിനു മറുപടിപോലും പറയാതെ അവഗണിച്ചുകൊണ്ടു അവൾ കാറിൽനിന്നിറങ്ങി വാതിൽ വലിച്ചെടുക്കുന്നതു് കണ്ടപ്പോൾ തൻറെ കരൾ രണ്ടായി പിളർന്നുകൊണ്ടു അകന്നുമാറിപോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത് . തൻറെ കൂടെ വരുന്നില്ലെങ്കിൽ വേണ്ട ….. പക്ഷേ താൻ നൽകിയ ജോലിപോലും അവൾ വേണ്ടെന്നു വച്ചതെന്തിനാണ് …… അവളുടെ കാഴ്ചപ്പാടിൽ അത്രയും അധമനും അകറ്റിനിർത്തപ്പെടേണ്ടവനുമാണോ താൻ…. ഓർത്തപ്പോൾ അമ്മയോടൊപ്പം അമ്പരപ്പിനോടൊപ്പം ആത്മനിന്ദയും തോന്നി…..! വേണ്ടെങ്കിൽ […]
ഒരു വേശ്യയുടെ കഥ – 38 4444
Oru Veshyayude Kadha Part 38 by Chathoth Pradeep Vengara Kannur Previous Parts കാർ റോഡരികിൽ സൗകര്യത്തിൽ ഒതുക്കി നിർത്തിയശേഷം പത്തിരുപത്തിയഞ്ചു മീറ്റർമാത്രം അകലെയുള്ള അവളുടെ വീടിന്റെ മുറ്റത്തിരുന്നു കളിക്കുകയായിരുന്ന വെള്ളപ്പെറ്റിക്കോട്ടുകാരിയുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിയെ ഹോണിൽ വിരലമർത്തിയപ്പോൾ ചിരട്ടകളും പൗഡർഡപ്പയും പാവയും പ്ലാസ്റ്റിക് കപ്പുമൊക്കെ വീടിന്റെ വരാന്തയിലേക്ക് കയറുന്ന പടിയിൽ നിരത്തിക്കൊണ്ട് കളിക്കുകയായിരുന്ന അവൾ കളിത്തിരക്കിനിടയിൽ ഇരുവശത്തേക്കും കൊമ്പുപോലെ മുടിപിന്നിക്കെട്ടിയ തലയുയർത്തി നോക്കിയപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി……! മായമ്മയെ മുറിച്ചുവച്ചതുപോലുള്ള ഒരു കഷണം……! മായമ്മയുടെ ഭാഷയിൽ […]
ഒരു വേശ്യയുടെ കഥ – 37 4452
Oru Veshyayude Kadha Part 37 by Chathoth Pradeep Vengara Kannur Previous Parts “മായമ്മ ഇവിടെയിരുന്നോളൂ…… പത്തുമിനിറ്റിനുള്ളിൽ ഞാൻ തിരിച്ചുവരും…… നേരത്തെ ഹോസ്പിറ്റലിൽ നിന്നും നടന്നതുപോലെ നിലവിളിച്ചു നടക്കാനൊന്നും പാടില്ല കെട്ടോ പറഞ്ഞേക്കാം ……” പിൻസീറ്റിൽ നിന്നും ലാപ്ടോപിപ്പിന്റെ ബാഗ് വലിച്ചെടുക്കുന്നതിനിടയിൽ ചിരിയോടെയുള്ള അയാളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത് . “വേണ്ട ……. ഞാനിവിടെ ഒറ്റയ്ക്കൊന്നും ഇരിക്കില്ല….. എനിക്ക് പേടിയാകും …….” തന്റെ പിറകേതന്നെ ഇറങ്ങുന്നതിനുവേണ്ടി കാറിന്റെ വാതിൽ തുറക്കുവാൻ ശ്രമിച്ചുകൊണ്ടു […]
ഒരു വേശ്യയുടെ കഥ – 36 4449
Oru Veshyayude Kadha Part 36 by Chathoth Pradeep Vengara Kannur Previous Parts “മായമ്മേ…… ദേ ഇങ്ങോട്ട് നോക്കിയേ …… ഈ അവസാനനിമിഷത്തിൽ എന്നെ വെറുതെ വിഷമിപ്പിക്കല്ലേ ……. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…. ഞാനങ്ങനെ പറയുമെന്നു മായമ്മയ്ക്ക് തോന്നിപ്പോയോ…… മായ അങ്ങനെയാണെന്ന് സ്വയം സമ്മതിച്ചപ്പോൾ പോലും അല്ലെന്നാണല്ലോ. ഞാൻ പറഞ്ഞത്….. ഇപ്പോൾ ഞാൻ വെറുതെയൊരു പൊട്ട തമാശ പറഞ്ഞപ്പോൾ ഇങ്ങനെ കരയല്ലേ മായമ്മേ…….” നടുറോഡിലാണ് വണ്ടി നിർത്തിയതെന്നുപോലും ഓർക്കാതെ വശങ്ങളിലെ ചില്ലിനോടു മുഖം […]
ഒരു വേശ്യയുടെ കഥ – 35 4455
Oru Veshyayude Kadha Part 35 by Chathoth Pradeep Vengara Kannur Previous Parts തലയും താഴ്ത്തിപ്പിടിച്ചുകൊണ്ടു അയാളുടെ പിറകെ മുറിയിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ തന്നെക്കുറിച്ചുതന്നെയാണ് അവൾ ആലോചിച്ചുകൊണ്ടിരുന്നത്. അയാൾക്കും തനിക്കുമിടയിൽ കഴിഞ്ഞ മൂന്നുദിവസമായി താൻ പാടുപെട്ടു പാടുത്തുയർത്തിയിരുന്ന അദൃശ്യമായ മതിൽ എത്രവേഗത്തിലാണ് തകർന്നുവീഴാറായത്…..! ഉരുക്കിന്റേതാണെന്നു താൻ അഹങ്കരിച്ചിരുന്ന മതിൽ ഒരു മഞ്ഞുകട്ടപോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാക്കുവാൻ അത്രയും ദുർബ്ബലമായിരുന്നോ…..! അല്ലെങ്കിൽ മനസിൽ അടക്കിനിർത്തിയിരുന്ന ഇഷ്ടത്തിന്റെ ഊഷ്മാവിൽ അയാളൊന്നു തൊട്ടപ്പോൾ സ്വയം ഉരുകിയമർന്നു പോകുവാൻ ത്രസിച്ചുപോയതാണോ…..! […]
ഒരു വേശ്യയുടെ കഥ – 34 4465
Oru Veshyayude Kadha Part 34 by Chathoth Pradeep Vengara Kannur Previous Parts താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……! ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽ ഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ…… ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്…. വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….! ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും […]
മറവിഭാരം 20
Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]
ഒരു വേശ്യയുടെ കഥ – 33 4452
Oru Veshyayude Kadha Part 33 by Chathoth Pradeep Vengara Kannur Previous Parts മാംസമാർക്കറ്റിൽ അറുത്തെടുത്ത മാംസം തൂക്കിയിടുന്നതുപോലെ താൻ തന്നെതന്നെ പച്ചജീവനോടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലം…..! വിലയ്ക്ക് വാങ്ങിയിരുന്ന ചിലരോടൊക്കെ തന്റെ ശരീരം ജീവനുള്ള മനുഷ്യശരീരമെന്ന പരിഗണപോലും നൽകാതെ കൊത്തിവലിച്ചപ്പോൾ അറവുമാടിനെപ്പോലെ താൻ ശബ്ദം പുറത്തു കേൾപ്പിക്കാതെ വിതുമ്പികരഞ്ഞിരുന്ന അറവുശാല……! ദൈവദൂതനെപ്പോലെ അനിലേട്ടൻ മുന്നിലെത്തിയ സ്ഥലം…..! അയാളുടെ പിറകെ കാറിൽനിന്നും ഇറങ്ങിയ ശേഷം തൊട്ടുമുന്നിലുള്ള വെള്ളച്ചായം പൂശിയ മൂന്നുനിലകെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അങ്ങനെയൊക്കെയാണ് അവൾക്കു […]
മുഖംമൂടികള് 22
ഒരു വേശ്യയുടെ കഥ – 32 4440
Oru Veshyayude Kadha Part 32 by Chathoth Pradeep Vengara Kannur Previous Parts “മായമ്മേ…….” ചിതറിയ ചിന്തകളും പതറുന്ന മനസുമായി അയാൾ പറയുന്നതൊക്കെ കെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ വിളിക്കുന്നതുകേട്ടപ്പോൾ അതൊരു പിൻവിളിയായിരിക്കുമോ എന്നൊരു പ്രതീക്ഷയോടെയാണവൾ മുഖത്തേക്കു നോക്കിയത്. “നമുക്കൊരു തെറ്റുപറ്റിയെന്നു ആരെങ്കിലും ചൂണ്ടിക്കാനിക്കുകയാണെങ്കിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്…..കെട്ടോ…. അതാണ് മായമ്മയോടും ഞാനെപ്പോഴും പറയുന്നതും…… തെറ്റുപറ്റിയെന്നു മനസ്സിലായാൽ അതിൽ ഉറച്ചുനിൽക്കുകയോ ന്യായീകരിച്ചു നാണം കെടുകയോ ചെയ്യാതെ എത്രയും പെട്ടെന്ന് തിരുത്തുവാൻ […]
ഒരു വേശ്യയുടെ കഥ – 31 4459
Oru Veshyayude Kadha Part 31 by Chathoth Pradeep Vengara Kannur Previous Parts “ഇതെന്താ ഒന്നും മിണ്ടാതെ നടന്നുകളഞ്ഞത് ഒന്നുമില്ലെങ്കിലും നാട്ടിലെത്തുന്നതുവരെയെങ്കിലും എന്റെ കൂടെ നടന്നുകൂടെ…. എന്തുപറ്റി മായമ്മേ ….. നേരത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്….. വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ മുതൽ ആകെ മൂഡോഫ് ആണല്ലോ ….. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…..” പുറത്തെ കാഴ്ചകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പുറത്തേക്കിറങ്ങുവാനുള്ള ചില്ലുവാതിലിനരികിൽ തന്നെയും കാത്തുകൊണ്ടു പുറന്തിരിഞ്ഞു നിൽക്കുകയായിരുന്ന അവളുടെ അടുത്തെത്തിയശേഷം സാരിയുടെ മുന്താണിതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വേവലാതിയോടെ അയാൾ തിരക്കിയത്. […]
ഒരു വേശ്യയുടെ കഥ – 30 4465
Oru Veshyayude Kadha Part 30 by Chathoth Pradeep Vengara Kannur Previous Parts കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു കണ്ണീരൊഴുക്കി തീർത്തപ്പോൾ മനസിന്റെ വിങ്ങലടങ്ങി ശാന്തമായതുപോലെയും കണ്ണുകളുടെ നീറ്റൽ കുറഞ്ഞതായും അവൾക്കു തോന്നി. എങ്കിലും ഹൃദയത്തിനുള്ളിൽ എവിടെയോ ഒരു നീറു കടിച്ചുവലിക്കുന്നതുപോലെയുള്ള അസ്വസ്ഥത ബാക്കിയുണ്ട്……! അതുസാരമില്ല…. കരഞ്ഞു ഭാരം തീർത്ത മനസുമായി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുന്നതിനുമുന്നേ മുഖം കഴുകുവാൻ വാഷ് വേസിനടുത്തേക്കു തിരിഞ്ഞപ്പോഴാൾ അതിനുമുകളിലുള്ള കണ്ണാടിയിൽ തന്റെ നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ടു കണ്ടതോടെ […]
ഒരു വേശ്യയുടെ കഥ – 29 4464
Oru Veshyayude Kadha Part 29 by Chathoth Pradeep Vengara Kannur Previous Parts “കൂട്ടുകാരന്റെ ഭാര്യയോ……” സംശയത്തോടെ ചോദിക്കുമ്പോൾ കണ്ണടയ്ക്കുള്ളിലെ ആന്റിയുടെ മിഴികൾ ചെറുതാകുന്നതും പുരികക്കൊടികൾ വില്ലുപോലെ വളയുന്നതും അവൾ കണ്ടു. “എന്റെ ആന്റി ……. പറയുമ്പോൾ ഒരക്ഷരം മാറിപ്പോയതാണ്….. കൂട്ടുകാരന്റെ ഭാര്യയല്ല പെങ്ങളാണ്……. വിസ്മയയിൽ ഒരാളെ വേണമെന്നു പറഞ്ഞിരുന്നു അവിടേക്ക് കൊണ്ടുപോകുന്നതാണ്……” ചെറിയ കുട്ടികളെപ്പോലെ ശുണ്ഠിയോടെ അയാൾ പറഞ്ഞതു കേട്ടതും ആന്റിയുടെ ചുണ്ടിൽ ചിരിയൂറിയപ്പോഴാണ് അവളുടെ മനസും തണുത്തത്. “അതെക്കെ കൊള്ളാം….. പക്ഷേ….. […]
ഒരു വേശ്യയുടെ കഥ – 28 4465
Oru Veshyayude Kadha Part 28 by Chathoth Pradeep Vengara Kannur Previous Parts “പെട്ടെന്നു വരുവാൻ പറയൂ……. എനിക്കു വേഗം പോകാനുള്ളതാണ്……..’ തനിക്കെതിരെയുള്ള കസേരയിലിരുന്നുകൊണ്ടു സാരിയുടെ തുമ്പിൽപിടിച്ചു അസ്വസ്ഥതയോടെ കരകൗശല പരീക്ഷണങ്ങൾ നടത്തുകയായിരുന്ന അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയശേഷമാണ് അയാൾ പെണ്കുട്ടിക്ക് അനുമതി നൽകിയത് . അതുകേട്ടപ്പോൾ രേഷ്മ ആരാണെന്നറിയുവാനുള്ള ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും കാണാത്ത ഭാവത്തിൽ അവഗണിച്ചുകൊണ്ടു കള്ളച്ചിരിയോടെ അയാൾ മുന്നിലുള്ള ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തുന്നതു കണ്ടപ്പോൾ അവൾ വല്ലായ്മയോടെ […]
ഒരു വേശ്യയുടെ കഥ – 27 4453
Oru Veshyayude Kadha Part 27 by Chathoth Pradeep Vengara Kannur Previous Parts അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു…… ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്….. അതാരായിരിക്കും…..? അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു….. ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ….. മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….? “ഏയ്……ആയിരിക്കില്ല….. അനിലേട്ടൻ ഒരിക്കലും നുണപറയില്ല…… […]
ഒരു വേശ്യയുടെ കഥ – 26 4458
Oru Veshyayude Kadha Part 26 by Chathoth Pradeep Vengara Kannur Previous Parts “തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…..! മൂന്നു രാത്രികൾ്ക്ക് മുന്നേവരെ വിലപേശിക്കൊണ്ട് സ്വന്തം ശരീരം വാടകയ്ക്ക് നൽകിയിരുന്നവൾ….! അനിയേട്ടൻ അന്തിയുറങ്ങുന്ന ഒരുതുണ്ടു ഭൂമി ബാങ്കുകാരിൽ നിന്നും വീണ്ടെടുക്കുന്നതിനുവേണ്ടി പറഞ്ഞുറപ്പിച്ച വില നൽകുന്ന ആരുമായും അനിയേട്ടന്റേതെന്നു മാത്രം കരുതിയിരുന്ന ശരീരം വാടകയ്ക്ക് നൽകിക്കൊണ്ട് അന്തിയുറങ്ങുവാൻ സന്നദ്ധയായിരുന്നവൾ…. അതിനുവേണ്ടി തയ്യാറായിക്കൊണ്ടു ഇന്നലെ രാവിലെവരെ വീടിന്റെ പടിയിറങ്ങിയവൾ….. വാടകയ്ക്കെടുത്തവൻ കടിച്ചുകുടഞ്ഞാലും പല്ലുകൾ ആഴ്ത്തിയാലും നഖപ്പാടുകൾ വീഴ്ത്തിയാലും പൊള്ളലേൽപ്പിച്ചാലും അവൻ […]
ഒരു വേശ്യയുടെ കഥ – 25 4465
Oru Veshyayude Kadha Part 25 by Chathoth Pradeep Vengara Kannur Previous Parts ടൈലറിങ് ഷോപ്പിന്റെ ചില്ലുവാതിൽ തുറക്കുന്നതും ചുവന്ന സാരി പ്രത്യക്ഷപ്പെടുന്നതുംനോക്കിക്കൊണ്ടു അക്ഷമയോടെ ഇരിക്കുന്നതിനിടയിലാണ് വാതിൽ തുറന്നുകൊണ്ടു ഒരു മാൻ്പേടയുടെ ഉത്സാഹത്തോടെ അവൾ പടികൾ ഓടിയിറങ്ങി തിരികേവരുന്നതു കണ്ടത്. “വേഗം നടക്കൂ…..” എന്ന അർത്ഥത്തിൽ പതിയെ ഹോണടിച്ചപ്പോൾ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം മനപ്പൂർവം നടത്തിത്തിന്റെ വേഗത കുറയ്ക്കുന്നതും തന്നെനോക്കി മൂക്കും വായയുംകൊണ്ടു എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നതും കണ്ടപ്പോൾ അയാളുടെ മനസിലേക്ക് ഓടിയെത്തിയത് […]
ഒരു വേശ്യയുടെ കഥ – 24 (Updated) 4459
Oru Veshyayude Kadha Part 24 by Chathoth Pradeep Vengara Kannur Previous Parts (Dear Readers, Sorry for publishing the wrong part. Part 25 will be published tomorrow) രണ്ടുമാസം പിറകിലെ ചില രംഗങ്ങൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസിലൂടെ മിന്നിമറഞ്ഞു. ബാങ്കിൽനിന്നും ജപ്തിയുടെ നോട്ടീസുകിട്ടിയത്തിന്റെ പിറ്റേദിവസം സാലറിയിൽ നിന്നും കുറേശ്ശേയായി പിടിച്ചോളൂ എന്ന വ്യവസ്ഥയിൽ താൻ ആദ്യദിവസം അമ്പതിനായിരം രൂപ വായ്‌പ ചോദിച്ചതും ഒരു കുറുക്കന്റെ കൗശലത്തോടെ അയാൾ […]
ഒരു വേശ്യയുടെ കഥ – 23 4476
Oru Veshyayude Kadha Part 23 by Chathoth Pradeep Vengara Kannur Previous Parts “അനിലേട്ടൻ ആദ്യം കയറൂ……” മാനേജരുടെ കാബിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും ഒരു നിമിഷം നിന്നതിനുശേഷം അയാളുടെ മുഖത്തേക്കു ദയനീയമായി നോക്കിക്കൊണ്ട് കാറ്റിന്റെ സ്വരത്തിലാണവൾ മന്ത്രിച്ചത്. “അയാളെ കാണുവാൻ മായതന്നെയാണ് മുന്നിൽ നടക്കേണ്ടത്……” ചേർത്തുപിടിച്ചിരുന്ന കൈകൾ മാറ്റിയശേഷം ചെവിയിൽ പറയുന്നതുപോലെ പറഞ്ഞുകൊണ്ട് വാതിലിന്റെ ഹാൻഡിലിൽ കൈവയ്ക്കുമ്പോഴേക്കും ആ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചുകൊണ്ടു ഒരിക്കൽ കൂടി തന്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറയെ ഭീതിയാണെന്നു […]