ഒരു വേശ്യയുടെ കഥ – 34 3477

Views : 113068

“ഇങ്ങനെ സാരിയൊക്കെ ഒറ്റതണ്ടിൽ കുത്തുന്നതാണ് മായമ്മയ്ക്ക് കൂടുതൽ ഭംഗി…..
മുടിയും ഇതുപോലെ തന്നെ……”

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തുകൊണ്ടു അയാൾ പറയുന്നതു കേട്ടപ്പോൾ തന്നെ അവളും അനുസരണയോടെ വേഗത്തിൽ വാനിറ്റിബാഗു തുറന്നു തന്റെ ഫോണും പുറത്തെടുത്തിരുന്നു…..!

അവളെയും ചേർത്തുപിടിച്ചുകൊണ്ടു രണ്ടുപേരും മാറി സെല്ഫിയെടുക്കുന്നതിനിടയിൽ അവളുടെ മാറിടത്തിന്റെ മാംസളത നെഞ്ചിലമരുവാൻ തുടങ്ങിയപ്പോൾ അയാളുടെ മൂക്കിനുള്ളിലേക്ക് വീണ്ടും ആ ഗന്ധം ഇരമ്പിയെത്തിത്തുടങ്ങി…….!
ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെയും മാസ്മര സുഗന്ധം…..!

തന്റെ നെറ്റിയിലേക്ക് ചുണ്ടിന്റെ പൊള്ളലേപ്പോൾ പിടച്ചിലോടെ അയാളുടെ നേരെ അവൾ മിഴികൾ ഉയർത്തിയതും പൊള്ളുന്ന ചുണ്ടുകൾ കണ്ണുകൾക്ക് മുകളിൽ മുദ്രവയ്ക്കുന്നതും വേവലാതിയോടെ അവൾ അറിഞ്ഞു……!
പിടിച്ചുമാറ്റണമെന്നും ഓടിരക്ഷപ്പെടണമെന്നും തോന്നുന്നുണ്ടായിരുന്നെങ്കിലും വയ്യ…..!
ശരീരവും മനസും തലരുന്നതുപോലെ തോന്നുന്നു…….!

അവളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ കിടക്കയിലേക്ക് വീഴുന്ന ശബ്ദം കേട്ടപ്പോഴാണ് താനും അവളും ആലിംഗനബദ്ധരായി നിൽക്കുകയാണെന്നും
തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകൾ മുറുകിയിട്ടുണ്ടെന്നും തന്നോടൊപ്പം അവളുടെ ശരീരത്തിനും ശ്വാസോച്ഛ്വാസത്തിനും ചൂടുകൂടിയിട്ടുണ്ടെന്നും കുറ്റബോധത്തോടെ അയാൾക്ക് ബോധോദയമുണ്ടായത്.

“ഇതൊരു തന്നോടുള്ള താൽക്കാലിക വിധേയത്വമാണ്…….
സ്വയം എരിഞ്ഞടങ്ങൽ
താൻ ചെയ്തുകൊടുത്തിരിക്കുന്ന കാര്യങ്ങൾക്കെല്ലാമുള്ള നന്ദി പ്രകടനം…..

Recent Stories

The Author

13 Comments

  1. 👌👌

  2. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  3. 😍😍😍😍😍😍😍😍😍

  4. തരാം

  5. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  6. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  7. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  8. Waiting for the climax..

  9. Oru happy ending tarane

    1. തരാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com