❣️The Unique Man 5❣️ [DK] 724

Views : 116750

ഹായ് I am DK❣️…..
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
🤗🤗🤗🤗ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….

Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം)

തുടരുകയാണ്😖😖😖😖😇😇😇

 

❣️The Unique Man Part 5❣️
Author : DK | Previous Part

 

 

ബില്ലിങ്ങ് സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി…..
ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മാപ്പ് പറഞ്ഞു…..

ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..

ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..

അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേ ചെയ്തു വരുമ്പോൾ കാണുന്നത്…..

ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..

കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..

കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിയുടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….

രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….

കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ട് കാറിൽ വെക്കടാ…..

ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..

കാർത്തു: എന്തോന്നാടി….. ഇത്

ദേവൂ: അറിയില്ലടി ……
അവൻ്റെ ആ കണ്ണ്……
അത് എന്നെ വല്ലാതെ വലക്കുന്നു…..
അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..

കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..

സമയം ഒരു പാട് ആയി…..

അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..

തുടരുന്നു…….

**********************************************************************************

Recent Stories

The Author

DK

197 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Ente mone pwoli❣😻 next part kazhiyunnathre vegam idane👍

  3. 👌👌

  4. ഇന്ന് കിട്ടുമോ ബ്രോ

    1. _dream__traveller_1125

      Kuttettan nalla chavittan allengil innale vannenne….. Ipo ith 3 dhivasam ane…..
      Kuttettan nidhi palikuka 😁
      Kuttettan nidhi palikuka

  5. _dream__traveller_1125

    Inni nokanda…. Ippo varum ippo varum enn karuthi noki irunna namal madanmar… Kadhakal vayikuna njangalod kurach engilum pariganana kanikan padille… Kuttetta

  6. Kuttettan chadhichu… Bro onnude sent chy

    1. Dk യുടെ കഥ pending ലിസ്റ്റിൽ കിടക്കുന്നുണ്ട്…,,,

      കുട്ടേട്ടൻ അപ്പ്രൂവ് ചെയ്താൽ വരും….✌️✌️✌️

      1. വാസു അണ്ണൻ

        അതെന്താ pending list- ൽ കിടക്കുന്നത്

      2. Ano wait cheyam

        1. Muthe baki elle

  7. _dream__traveller_1125

    Dk insta id tharumo… Ente name insta id ane onn msg ayako

    1. msg ittekk bro

  8. _dream__traveller_1125

    Kuttettan chathichu😔😔😔

    1. Night kude nokku

  9. Waiting innu publishe cheyyumo

    1. Arilla ennale submit cheytheya

    2. The flow of continuation is excellent n commendable
      Please keep on writing

  10. ‘The Unique man’ njangalkku tharanam….Njagalkku athu veenam..

    1. 😂😂😂😂

  11. എവിടെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചു ആയി വരുമോ വല്ലതും

    1. Ennale ayachatha ennu varumayirikkum

      1. Aaha ennanoo verunath … 😍😍

        1. Ennu varumayirikkum ennu prethishikkaam

  12. വരാം പറഞ്ഞിട്ട് കഥ വരാതിരിക്കരുതെ വരാതിരുന്നാൽ എന്റെ പരാതിയില്ല

    1. 😋😋😋😋😋wait night varumayirikkum

  13. Eppo phn eduth nokiyalum nirasha തന്നെയാണലോ…. Kuttettan enthano pattiye

    1. Enikkarinjuda

  14. വരും എന്ന് പറഞ്ഞ ഡേറ്റ് ആയി…………………….
    എവിടെ………………………………………………………………..

    1. helloooo………………….

    2. Njan ennale night 9pm submit cheytheya

      1. sugamanoooooo………………………………

        1. Athello……avido?

  15. Kuttettan entha ingane…. Kuttettan vayich kazhinjano njangalk vayikan pattollo…. Kuttetta onn vegam avatte

    1. Thamburan ariyam ayaloru jinnanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com