Category: സ്ത്രീ

ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

ശിവാത്മിക VI Author മാലാഖയുടെ കാമുകൻ Previous Part    ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു.. “അപ്പൊ എന്താ തീരുമാനം..?” സാം ചോദിച്ചു.. “അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..” അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു.. *** വൈകീട്ട് […]

*പ്രണയമഴ…?* 3 398

*പ്രണയമഴ…?* 3     ✍️മഞ്ഞ് പെണ്ണ്…     നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും…     “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]

ഐസ (മനൂസ്) 2557

                     ഐസ                              Isa                      Author: മനൂസ്         “കാക്കു എന്താ ഈ പറയുന്നെ… ഇങ്ങനെയൊക്ക പറയാൻ എന്താ ഇവിടെ ഉണ്ടായേ…” തടഞ്ഞു നിർത്താൻ ആവാത്ത അവളിൽ […]

ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2020

ശിവാത്മിക V Author: മാലാഖയുടെ കാമുകൻ Previous Part    ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ […]

*പ്രണയമഴ…!!?*2 303

*പ്രണയമഴ…!!?*2     ✍️മഞ്ഞ് പെണ്ണ്…     “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ…     “എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു…     “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ […]

ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1803

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]

പ്രണയമഴ…!!?* 297

*പ്രണയമഴ…!!?   ✍️മഞ്ഞ് പെണ്ണ്…     കാമത്തിന്റെ കെട്ടടങ്ങിയപ്പോൾ അയാൾ തിരിഞ്ഞ് കിടന്ന് ഉറക്കത്തെ കൂട്ട് പിടിച്ചു… കൈത്തണ്ടയിൽ അയാൾ സിഗരറ്റ് അമർത്തി മുറിവേൽപ്പിച്ചിടത്ത് അവൾ വേദനയോടെ നോക്കി… നിറഞ്ഞ മിഴിയാലേ തന്റെ പാതിയെ ഒന്ന് നോക്കി… ശരീരം ആകെ കള്ളിന്റെയും കഞ്ചാവിന്റെയും വാസന…     നഗ്നമായ ശരീരം പുതപ്പ് കൊണ്ട് വരിഞ്ഞ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു… അയാളുടെ പരാക്രമത്തിൽ മേനി മുഴുവനും നുറുങ്ങി പോയിരുന്നു… വേച്ച് വേച്ചവൾ നടന്നു… ശരീരത്തിൽ വെള്ളം […]

ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2229

ശിവാത്മിക III മാലാഖയുടെ കാമുകൻ Previous Part    റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ […]

ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ശിവാത്മിക II Author : മാലാഖയുടെ കാമുകൻ Previous Part  വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത […]

ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

ശിവാത്മിക Author:മാലാഖയുടെ കാമുകൻ ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു.. സ്നേഹത്തോടെ, ഞാൻ ? കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ […]

ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 194

  വനംപുള്ള് Author : VICKEY WICK Previous story                              Next story     സന്ധ്യക്ക്‌ വെറുതെ ഞാൻ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. കറുപ്പ് വീണു തുടങ്ങിയ മാനത്ത് സൂര്യന്റെ ചോര കെട്ടി കിടക്കുന്നു. സൂര്യൻ രക്തം വാർന്നു മരിക്കുന്നതാണോ രാത്രി? അവന്റെ പുനർജ്ജന്മം ആണോ പകൽ? ഓരോ അസ്തമയത്തിലും ഒഴുകി പരക്കുന്ന ആ ചുവപ്പ്… […]

“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1571

“പെണ്ണ് ”   **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്‌..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]

ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part    എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]

ജാതക പൊരുത്തം [സഞ്ജു] 464

ജാതക പൊരുത്തം Author : സഞ്ജു   ഞാൻ ആദ്യമായാണ് കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ________________________________________________________________________   “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കല്യാണം കഴിക്കുമോ…” അവൾ ഭർത്താവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു.   ചോദിക്കാനുണ്ടോ… പിന്നെ ഇല്ലാതെ. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.   തമാശ അല്ല….സത്യം പറ ഏട്ടാ…. അവളുടെ മുഖം വാടി.   നിനക്ക് വേറെ എന്തേലും പറയാനുണ്ടോ….കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടോളൂ… അപ്പോഴേക്കും ഓൾ പിരിയുന്ന കാര്യമാ […]

ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part   രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി.   അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു…   DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി…   “നീ എവിടെയായിരുന്നു അർജ്ജുനാ?”   “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?”   “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?”   രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി.   എന്റെ […]

ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895

ഇവാ, An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part   ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️   “വാട്ട് ദി ഹെൽ..?” ഇവാ സ്വയം ചോദിച്ചു.. അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ.. അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു.. അവൾ കാർ മെല്ലെ […]

?? സ്വയംവരം 04 ?? 2052

ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവളോട്‌ ഇഷ്ടം അത്രയേറെ വലുതായിരുന്നു… അത് പറയാതെ ഇനിയും മറ്റന്നാൾ വരെ നീട്ടികൊണ്ട് പോവാൻ എനിക്ക് കഴിയാത്തതു കൊണ്ടു അവളെ വെള്ളത്തിൽ നിന്ന് കയറ്റിയ ഇടത്ത് വച്ച് പറയണം പ്രണയം എന്നു കരുതി.. ഇന്ദുവും എന്നെ വിട്ടു പോകാനുള്ള മടി കൊണ്ടു കണ്ണനെ തള്ളി മുന്പിലാക്കി എനിക്കൊപ്പം നടന്നു.. പക്ഷെ പെട്ടെന്ന് ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു.. “ഇങ്ങനെ നട്‌ന്നാ നിങ്ങ ഇന്നെങ്ങാനും വീട്ടിലെത്തോ????” ഇന്ദ്രനാണ്… ഇന്ദ്രജിത്.. ഇന്ദുവിന്റെ ചേട്ടൻ.. […]

ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഇവാ, An Angelic Beauty മാലാഖയുടെ കാമുകൻ Previous Part    കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️ തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ   തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട്‌ എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. “ഇതെന്താടെ.. എയ്ഞ്ചലോ…!” ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി.. മിസ് കൈ കൊണ്ട് […]

ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

ഡെറിക് എബ്രഹാം 21 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 21 Previous Parts   സാന്റാ ക്ലബ്…. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഒരു നിശാക്ലബ്… മരുഭൂമിയിലും ഒരു നിശാക്ലബ്ബോ എന്ന് ആദിയും കൂട്ടരും അതിശയപ്പെട്ടിരുന്നുവെങ്കിലും , അതിന്റെ സൂത്രധാരൻ സ്റ്റീഫൻ ആയിരുന്നത് അവരുടെ സംശയങ്ങൾക്കൊക്കെ വിട നൽകി.. അങ്ങനെയൊരു ക്ലബ്‌ അവിടെയുള്ളത് പുറത്തുള്ളവർക്കാർക്കുമറിയില്ല…മരുഭൂമിയുടെ ഏകദേശം അകത്തളത്തിലായി സ്ഥിതി ചെയ്തിരുന്നതിനാൽ പുറമെയുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു […]

ദക്ഷാർജ്ജുനം 7 [Smera lakshmi] 144

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 7 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇന്നലെ മഹാദേവൻ അവന്റെ ഏട്ടൻ ആരോടോ അർജ്ജുനന്റെ         കാര്യം പറയുന്നത് നേരിട്ട് കേട്ടു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല   എനിക്കും അതുകൊണ്ടാ ഞാൻ ഇത്രവേഗം ഇങ്ങട് വന്നത്.. മാധവാ മഹാദേവൻ എന്താ പറഞ്ഞത് ആദി ചോദിച്ചു   അവന്റെ അച്ഛന്റെയും ഏട്ടന്റെയും കൂടെ ചേർന്ന് ഈ തറവാട് നശിപ്പിക്കാൻ ആണ് അവൻ  ദക്ഷയെ സ്നേഹിക്കുന്നത് […]

ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

ഇവാ, An Angelic Beauty Author : മാലാഖയുടെ കാമുകൻ Previous Part   “ഡാ ഇതെന്താ..? അയ്യേ.. അവൾ എന്തിനാ നിന്നെ ഉമ്മവച്ചത്..? ഒരുമാതിരി ഇംഗ്ലീഷ് പടം പോലെ.. “ ജോൺ അവന്റെ തോളിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ആണ് റോക്കിന് ബോധം വന്നത്.. അവൻ ഞെട്ടി ജോണിനെ നോക്കി.. ചുറ്റിനും കുട്ടികളുടെ കൂട്ടം. അതിൽ ചിലരുടെ കയ്യിൽ മൊബൈൽ റെക്കോർഡിങ്ങിൽ ആണ്.. നോക്കി നിൽക്കുന്ന ടീച്ചെഴ്സ്.. അടക്കം ചിരിക്കുന്ന കുട്ടികൾ.. ചിലർ തലയിൽ കൈവച്ചു […]

ദേവദത്ത 5 (ഹരിതമേഘങ്ങൾ ) [VICKEY WICK ] 81

ഹരിതമേഘങ്ങൾ Author :VICKEY WICK   Previous story                     Next story   ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത […]