ജാതക പൊരുത്തം [സഞ്ജു] 464

Views : 14291

“എന്തെങ്കിലും ഒക്കെ ആയിക്കോ….”

അവൻ ദേഷ്യപ്പെട്ട് പോയി.

 

അങ്ങനെ അവളും അമ്മയും ജ്യോത്സ്യനെ കാണാൻ പോയി…. തേരിമംഗലം കൃഷ്ണപണിക്കർ. ആ നാട്ടിലെ പ്രമുഖൻ ആണ് അയാൾ. അവിടെ എത്തിയപ്പോൾ ആളുകളുടെ ഒരു നീണ്ട നിര.

 

അമ്മ അവളുടെ ചെവിയിൽ പറഞ്ഞു. “കണ്ടോ… പറഞ്ഞാൽ പറഞ്ഞതാ…….അന്യ നാട്ടിൽ നിന്ന് പോലും ആളുകൾ വരുന്നുണ്ട്. ഞാൻ ഒരിക്കൽ വന്നിട്ടുണ്ട്. അന്ന് എല്ലാം സത്യമാ പണിക്കർ പറഞ്ഞത്. അച്ഛന്റെ അസുഖത്തെ പറ്റിയടക്കം പറഞ്ഞു….”

 

അവൾ ചിരിച്ചു. സത്യത്തിൽ അവളുടെ നെഞ്ച് ഇടിക്കുകയായിരുന്നു.സമയം കടന്ന് പോയി, അവസാനം പണിക്കരുടെ അടുതെത്തിയപോയേക്കും വൈകുനേരം ആയിരുന്നു.

പണിക്കർ രണ്ട് പേരെയും ഒന്ന് നോക്കി.

അമ്മ രണ്ട് ജാതകവും അയാൾക്ക് കൊടുത്തിട്ട് പറഞ്ഞു:”ജാതകം ഒന്ന് നോക്കണം”

 

“നിമിത്തം ഒന്നും ശരിയല്ലല്ലോ… നോക്കാൻ വന്ന സമയയും ശരിയല്ല….സൂര്യൻ അസ്‌തമിക്കാൻ പോകുന്നു.. ഈ സമയത്ത് ജാതകം നോക്കാൻ പാടില്ല ” :പണിക്കർ പറഞ്ഞു.

 

അയാൾ രണ്ട് ജാതകവും നോക്കി… കവടി നിരത്തി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു.പിന്നെ ഒരു ബുക്ക്‌ തുറന്ന് നോക്കി ജാതകം തിരികെ ഏല്പിച്ചു.എന്നിട്ട് പറഞ്ഞു:

“പറ്റില്ല ഒരിക്കലും ചേർക്കാൻ പറ്റില്ല..”

 

അമ്മയുടെ മുഖം ഇരുണ്ടു… “പരിഹാരം ഒന്നുമില്ലേ….. ”

 

“ചേർക്കാം….പക്ഷെ ഒരാളുടെ മരണം നിശ്ചയം… എന്താ വേണോ….”

 

“അയ്യോ… പണിക്കരെ കുട്ടികളുടെ വിവാഹം കഴിഞ്ഞു… ഇനി എന്താ ചെയ്യാ…”

അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കരച്ചിലിന്റെ വക്കിൽ എത്തി. അവളാണേൽ നടുങ്ങി ഇരിക്കാണ്…

 

പണിക്കരുടെ മുഖം ഇരുണ്ടു…” ഇതാ ഇന്നത്തെ കുട്ടികളുടെ കഥ. എന്തിനാ ഇപ്പൊ ജാതകം നോക്കിയത്… ഇതൊക്കെ ആദ്യമേ നോക്കേണ്ടതല്ലേ… ഇനി ഇപ്പോ പറഞ്ഞിട്ട് കാര്യല്ല്യ.. ദൈവത്തോട് പ്രാർത്ഥിക്ക… അതല്ലാണ്ട് വേറെ വഴി ഇല്ല.

Recent Stories

The Author

സഞ്ജു

76 Comments

  1. അടിപൊളി.. കാലിക പ്രസക്തിയുള്ള ആശയം.. സമൂഹം മാറട്ടെ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ❤️❤️

  2. അടിപൊളി..കാലിക പ്രസക്തിയുള്ള ആശയം.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ പുള്ളെ😍😍

  3. Poli!!!! polii !!!supper story!!! Climax vere level. Sarikkum polichadukki.

    Thanks

    1. Tnx bro🖤

  4. ക്ലൈമാക്സ് വേറെ ലെവൽ 🤣🤣

    1. 😂❤️

  5. ഇതില്‍ ഓക്കെ വല്ല കാര്യവും ഉണ്ടോ.
    ഞാന്‍ ഇത് വരെ നോക്കിയിട്ടില്ല.
    സ്വന്തം തെറ്റുകള്‍ വേണ്ടി എന്തെങ്കിലും പഴി ചാര്‍ത്തും എന്ന് നോക്കി ഇരിക്കുന്ന ആളുകള്‍ ക്ക് വേണ്ടി ഉള്ള ഒരു സംഭവം (എനിക്ക് തോന്നിയത് പറഞ്ഞു എന്ന്‌ മാത്രം)

    1. ❤️

  6. Ath kalakki 😉😄 oru pagu koode undel oru dialogue delivery pratheekshichu….✌

    1. ❤️❤️

  7. 🤣🤣🤣🤣
    എന്റെ പൊന്നെടാവേ ക്ലൈമാക്സ് വേറെ ലെവൽ

    1. 😂❤️❤️❤️

  8. super oshtamayi😁

    1. ❤️❤️🖤❤️❤️

  9. Devil With a Heart

    നന്നായിട്ടുണ്ട്😂🔥..അങ്ങേര്ടെ തല തല്ലി പൊളിച്ചത് നന്നായി🤣🙏

    1. 😂😂😁❤️

    1. Ok enna🚶🚶

  10. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…… 🟡

    1. 😁😂❤️

  11. ഇഷ്ടപ്പെട്ടു ❤️
    ഇനിയും നല്ല കഥകളുമായി വരുക

    1. ❤️❤️

  12. Avasanathe seen orupaadu ishtamayi😁.
    Sneham❤️

    1. Thanks ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com