ജാതക പൊരുത്തം [സഞ്ജു] 464

Views : 14291

“നിങ്ങൾ ഇവിടെ നിൽക്ക്. ഞാൻ ഇപ്പോ വരാം. ”

 

അവൻ അതും പറഞ് വീട്ടിലേക്ക് കുതിച്ചു.അമ്മയെ വിളിച്ചുകൊണ്ടു അകത്തേക്ക് ഓടി. ഇല്ല എവിടെയും കാണുന്നില്ല….പെട്ടന്നാണ് അവൻ ഒരു ശബ്ദം കേട്ടത്. അവൻ അമ്മയുടെ റൂമിലേക്ക് പോയി കതക് തള്ളി തുറന്ന് നോക്കിയപ്പോൾ അവിടെ കഴുത്തിൽ കുരുക്കിട്ട് പിടയുന്ന അമ്മ..

 

അവൻ പേടിച്ച പോലെ തന്നെ സംഭവിച്ചിരിക്കുന്നു… അയൽക്കാരുടെ സഹായത്തോടെ അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു…

 

രണ്ട് ജീവൻ അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ…. അതിൽ ഏത് നഷ്ടപെട്ടാലും ജീവിതം തകരും….മണിക്കൂറുകൾ കഴിഞ്ഞു…

 

“ഞാൻ ഇപ്പോൾ വരാം” എന്ന് പറഞ് അവൻ പുറത്തേക്ക് നടന്നു.

 

ഫോണിൽ അനിയത്തി വിളിച്ചപ്പോൾ ആണ് അവൻ തിരിച്ച് ഹോസ്പിറ്റലിൽ വന്നത്.

 

“ഏട്ടാ.. രണ്ടാൾക്കും കുഴപ്പമില്ല….ഏട്ടൻ വേണേൽ കേറി കണ്ടോളു എന്ന് ഡോക്ടർ പറഞ്ഞു.”

 

അവൻ ഐ.സി.യു നടന്നപ്പോൾ, പുറത്ത് ആകെ ബഹള മയം. അവൻ മെല്ലെ അങ്ങോട്ട്‌ നടന്നു. ഒരാളെ അവിടെ രക്തത്തിൽ കുളിച്ച് എത്തിച്ചിരുന്നു.

 

“എന്താ സംഭവം.. ” അവൻ അവിടെ കൂടി നിന്നവരോട് ചോദിച്ചു.

 

“തേരിമംഗലം കൃഷ്ണപണിക്കരാണത്… ആരോ കവടി പലക കൊണ്ട് തല തല്ലി പൊളിച്ചതാണ്… ”

 

“സ്വന്തം ഭാവി അറിയാത്ത പണിക്കർ….”

അവൻ ഒരു പരിഹാസ ചിരിയോടെ പറഞ് കയ്യിലെ രക്തക്കറ തുടച്ചുകൊണ്ട് അമ്മയുടെയും ഭാര്യയുടെയും അടുത്തേക്ക് നടന്നു….

 

ശുഭം.

 

Recent Stories

The Author

സഞ്ജു

76 Comments

  1. അടിപൊളി.. കാലിക പ്രസക്തിയുള്ള ആശയം.. സമൂഹം മാറട്ടെ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ❤️❤️

  2. അടിപൊളി..കാലിക പ്രസക്തിയുള്ള ആശയം.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ പുള്ളെ😍😍

  3. Poli!!!! polii !!!supper story!!! Climax vere level. Sarikkum polichadukki.

    Thanks

    1. Tnx bro🖤

  4. ക്ലൈമാക്സ് വേറെ ലെവൽ 🤣🤣

    1. 😂❤️

  5. ഇതില്‍ ഓക്കെ വല്ല കാര്യവും ഉണ്ടോ.
    ഞാന്‍ ഇത് വരെ നോക്കിയിട്ടില്ല.
    സ്വന്തം തെറ്റുകള്‍ വേണ്ടി എന്തെങ്കിലും പഴി ചാര്‍ത്തും എന്ന് നോക്കി ഇരിക്കുന്ന ആളുകള്‍ ക്ക് വേണ്ടി ഉള്ള ഒരു സംഭവം (എനിക്ക് തോന്നിയത് പറഞ്ഞു എന്ന്‌ മാത്രം)

    1. ❤️

  6. Ath kalakki 😉😄 oru pagu koode undel oru dialogue delivery pratheekshichu….✌

    1. ❤️❤️

  7. 🤣🤣🤣🤣
    എന്റെ പൊന്നെടാവേ ക്ലൈമാക്സ് വേറെ ലെവൽ

    1. 😂❤️❤️❤️

  8. super oshtamayi😁

    1. ❤️❤️🖤❤️❤️

  9. Devil With a Heart

    നന്നായിട്ടുണ്ട്😂🔥..അങ്ങേര്ടെ തല തല്ലി പൊളിച്ചത് നന്നായി🤣🙏

    1. 😂😂😁❤️

    1. Ok enna🚶🚶

  10. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…… 🟡

    1. 😁😂❤️

  11. ഇഷ്ടപ്പെട്ടു ❤️
    ഇനിയും നല്ല കഥകളുമായി വരുക

    1. ❤️❤️

  12. Avasanathe seen orupaadu ishtamayi😁.
    Sneham❤️

    1. Thanks ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com