ജാതക പൊരുത്തം [സഞ്ജു] 464

Views : 14291

എല്ലാം ദൈവം തീരുമാനിക്കട്ടെ.. നമ്മളെല്ലാം അനുസരിക്കല്ലേ ചെയ്യേണ്ടേ…”

 

അവിടുന്ന് ഇറങ്ങിയിട്ട് രണ്ട് പേരും ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തിയ ഉടനെ അവൾ നേരെ റൂമിലേക്ക് പോയി….

 

കുറച്ചു കഴിഞ്ഞു അവൻ വന്നപ്പോൾ അമ്മയുണ്ട് കോലായിൽ കരഞ്കൊണ്ട് ഇരിക്കുന്നു. അച്ഛനും അനിയത്തിയും അടുത്ത് ഇണ്ട്.

 

“എന്ത് പറ്റി…” അവൻ അമ്മയുടെ അടിത്തിരുന്ന് ചോദിച്ചു.. അച്ഛന്നാണ് എല്ലാം പറഞ്ഞെ..

 

“എന്നിട്ട് അവൾ എവിടെ….” അവൻ അനിയത്തിയുടെ മുഖത്തു നോക്കി ചോദിച്ചു.

 

“ചേട്ടത്തി മുറിയിലുണ്ട്.”

 

അവൻ ഉള്ളിലേക്കു നടന്നു. വാതിലിൽ മുട്ടി പക്ഷെ തുറയുന്നില്ല. അവൻ ഉള്ളിൽ ആധി കയറി… ഉറക്കെ വിളിച്ചു എന്നിട്ടും തുറക്കുന്നില്ല.. അവസാനം അത് തള്ളി തുറന്നു.

 

നോക്കിയപ്പോൾ രക്തം മുറിയിൽ തളം കെട്ടി നില്കുന്നു… അവൾ അവിടെ ബോധമില്ലാണ്ട് കിടക്കുന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു …കയ്യിലെ ഞരമ്പ് മുറിച്ചിരിക്കുന്നു. അവൻ നിലവിളിച്ചുകൊണ്ട് നെഞ്ചിൽ തല വെച്ച് ഇരുന്നു….

 

ഇല്ല ചെറിയ മിടിപ്പുണ്ട്… അവൻ തുണി കീറി മുറിവിൽ കെട്ടി അവളെയും

വാരിയെടുത്തുകൊണ്ട് പുറത്തേക് ഓടി…

 

ആശുപത്രിയിൽ എങ്ങനെ എത്തി എന്നൊന്നും ഓർമ ഇല്ല… അവളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് ആക്കിയപ്പോഴാണ് അവൻ ശ്വാസം നേരെവീണത്.അവൻ ഐ.സി.യു വിന്റെ മുനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… എല്ലാവരും കൂടെയുണ്ട്. അവൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു.

 

“ഞാൻ അപ്പളേ പറഞ്ഞതല്ലേ… നോക്കണ്ടാന്ന്. ഇപ്പൊ അമ്മക്ക് സമാധാനമായല്ലോ…. അവൾക് എന്തേലും പറ്റിയാൽ…” അവന്റെ വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞു.

 

കുറച്ചു കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിച്ചത്, അമ്മ അവിടെ ഇല്ല. അവൻ അനിയത്തിയുടെ അടുത്തേക് നടന്നു :”അമ്മ എവിടെ..?

 

“അമ്മ വന്നിട്ടില്ല.”

 

“അമ്മ വന്നില്ലേ….” അവന്റെ മനസ്സിൽ എന്തോ ഭയം തോന്നി.

 

Recent Stories

The Author

സഞ്ജു

76 Comments

  1. അടിപൊളി.. കാലിക പ്രസക്തിയുള്ള ആശയം.. സമൂഹം മാറട്ടെ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ❤️❤️

  2. അടിപൊളി..കാലിക പ്രസക്തിയുള്ള ആശയം.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ പുള്ളെ😍😍

  3. Poli!!!! polii !!!supper story!!! Climax vere level. Sarikkum polichadukki.

    Thanks

    1. Tnx bro🖤

  4. ക്ലൈമാക്സ് വേറെ ലെവൽ 🤣🤣

    1. 😂❤️

  5. ഇതില്‍ ഓക്കെ വല്ല കാര്യവും ഉണ്ടോ.
    ഞാന്‍ ഇത് വരെ നോക്കിയിട്ടില്ല.
    സ്വന്തം തെറ്റുകള്‍ വേണ്ടി എന്തെങ്കിലും പഴി ചാര്‍ത്തും എന്ന് നോക്കി ഇരിക്കുന്ന ആളുകള്‍ ക്ക് വേണ്ടി ഉള്ള ഒരു സംഭവം (എനിക്ക് തോന്നിയത് പറഞ്ഞു എന്ന്‌ മാത്രം)

    1. ❤️

  6. Ath kalakki 😉😄 oru pagu koode undel oru dialogue delivery pratheekshichu….✌

    1. ❤️❤️

  7. 🤣🤣🤣🤣
    എന്റെ പൊന്നെടാവേ ക്ലൈമാക്സ് വേറെ ലെവൽ

    1. 😂❤️❤️❤️

  8. super oshtamayi😁

    1. ❤️❤️🖤❤️❤️

  9. Devil With a Heart

    നന്നായിട്ടുണ്ട്😂🔥..അങ്ങേര്ടെ തല തല്ലി പൊളിച്ചത് നന്നായി🤣🙏

    1. 😂😂😁❤️

    1. Ok enna🚶🚶

  10. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…… 🟡

    1. 😁😂❤️

  11. ഇഷ്ടപ്പെട്ടു ❤️
    ഇനിയും നല്ല കഥകളുമായി വരുക

    1. ❤️❤️

  12. Avasanathe seen orupaadu ishtamayi😁.
    Sneham❤️

    1. Thanks ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com