Tag: Kuttappan

⚔️രുദ്രതാണ്ഡവം 11 ⚔️[HERCULES] 1251

വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ്‌ ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുക.   രുദ്രതാണ്ഡവം 11 Rudrathandavam 11 Author : Hercules [PREVIOUS PART]   അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഓളപ്പരപ്പിൽ കഅതിൽനിന്ന് […]

രുദ്രതാണ്ഡവം 9 [HERCULES] 1253

        രുദ്രതാണ്ഡവം 9  Rudrathaandavam 9 [PREVIOUS PART] Author [HERCULES]     വൈകിയെന്നറിയാം. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം. ഇതൊരു action myth, fantasy വിഭാഗത്തിൽ വരുന്ന കഥയാണ്. ലോജിക് നോക്കാതെ വായിക്കുക. നോക്കിയാലും കാണാൻ സാധ്യത കുറവാണ് ?. ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. കൂടുതൽ എഴുതണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതിന് പറ്റുന്നുമില്ല. എന്തൊക്കെയോ എഴുതിവച്ച് പിന്നീട് വായിച്ച് തൃപ്തി തോന്നതേ മുഴുവനും […]

⚔️രുദ്രതാണ്ഡവം7⚔️ [HERCULES] 1363

  രുദ്രതാണ്ഡവം 7 | RUDRATHANDAVAM 7 : Author (HERCULES) [Previous Part] ഹായ് ഗയ്‌സ്… കഴിഞ്ഞ may 28നാണ് അവസാന ഭാഗം വന്നത്. ഒത്തിരി വൈകി എന്നറിയാം. ചെറിയ ഒരു തിരക്കിൽ പെട്ടുപോയി. അത് കഴിഞ്ഞപ്പോ ദാണ്ടേ എക്സാം നോട്ടിഫിക്കേഷൻ വന്ന് കിടക്കണ്. ആകെ പെട്ട അവസ്ഥയിൽ ആയിപ്പോയി. 21 ന് ഉള്ള എക്സാം 28 ലേക്ക് മാറ്റിയപ്പോ കുറച്ചൊരു ആശ്വാസം ആയി. അപ്പൊ എഴുതിവച്ച ഒരു പാർട്ട്‌ കുറച്ച് മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്യാം എന്ന് […]

⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334

രുദ്രതാണ്ഡവം 6 | RUDRATHANDAVAM 6 | Author [HERCULES] PREVIOUS PART   View post on imgur.com     വിറക്കുന്ന കൈകളോടെ രാജീവ്‌ ഫോൺ ചെവിയോടടുപ്പിച്ചു.   ” ഏട്ടാ… ദേവു…. “   ശോഭയുടെ ഇടറിയസ്വരം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി.   ” എന്താ ശോഭേ…. ദേവൂ…. ദേവൂനെന്താ പറ്റിയേ… “   അല്പം മുന്നേ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനാകുമ്മുന്നേ മകൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത അയാളെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞിരുന്നു. […]

രുദ്രതാണ്ഡവം 5 [HERCULES] 1283

ഈ പാർട്ടും വൈകി എന്നറിയാം. തിരക്കുകൾ ഇനിയും ഒതുങ്ങിയിട്ടില്ല. കിട്ടിയസമയംകൊണ്ട് എഴുതിയ പാർട്ട്‌ ആണ് ഇത്. കഴിഞ്ഞ ഭാഗം പോലെ ഇതും ചെറിയ ഒരു ഭാഗമാണ്. ഇഷ്ടായാൽ ഒരു like… രണ്ടുവരി കുറിക്കൂ.. ഇഷ്ടായില്ലായെങ്കിൽ അതും തുറന്ന് പറയണംട്ടോ   രുദ്രതാണ്ഡവം 5 | RUDRATHANDAVAM 5 | Author : HERCULES  [PREVIOUS PART]     സമയം സന്ത്യയോടടുത്തിട്ടുണ്ട്. അസ്തമയ സൂര്യൻ മേഘങ്ങളിൽ കുങ്കുമ വർണം ചാലിച്ചുകഴിഞ്ഞു. എവിടെനിന്നോ പൂക്കളുടെ മനംമയക്കുന്ന സൗരഭ്യവുമായി തണുത്ത കാറ്റ് അന്തരീക്ഷത്തിലൂടെ […]

രുദ്രതാണ്ഡവം 3 [HERCULES] 1418

  രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part]   View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]

?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

ബാല്യകാലസഖി 3 BalyaKaalasakhi Part 3 | Author : Kuttappan [ Previous Part ]   ഹായ് കൂട്ടുകാരെ. കഥയുടെ അവസാനഭാഗമാണ്. എന്നും പറയുന്നത് പോലെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2 വാക്ക്. നേരെ കഥയിലേക്ക്   ഉറക്കമുണർന്ന് ഒരു കുളിയൊക്കെ പാസാക്കി ദേവിക താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മമാർ രണ്ടുപേരും രാവിലെതന്നെ അടുക്കളയിൽ ഹാജർ വച്ചിട്ടുണ്ട്. പുട്ടാണ് ഉണ്ടാക്കുന്നത്. അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നൊക്കെ ഉണ്ടായിരുന്നു.   ” എന്താണ് രണ്ടും രാവിലെതന്നെ. ഭയങ്കര […]

?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

ഹലോ കൂട്ടുകാരെ. എഴുതാൻ തീരെ മൂഡ് ഉണ്ടായിരുന്നില്ല അതാണ്‌ വൈകിയത്. പിന്നെ എപ്പോഴും പറയുന്നത് പോലെ അഭിപ്രായം അറിയിക്കാൻ മറക്കണ്ട. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് തന്നെ പറഞ്ഞോ.   ഈ പാർട്ട്‌ എഡിറ്റ്‌ ചെയ്തത് PV ആണ്. അപ്പൊ തെറ്റുണ്ടെങ്കിൽ അവനെ ചീത്ത വിളിച്ചോ :p 🙂   ബാല്യകാലസഖി 3 BalyaKaalasakhi Part 3 | Author : Kuttappan [ Previous Part ]     ” മോനെ അപ്പൂ… കുഞ്ഞൂനെ കണ്ടോ… […]

?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1187

ബാല്യകാലസഖി 2 BalyaKaalasakhi Part 2 | Author : Kuttappan [ Previous Part ]   ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് തിരക്കുകളിൽ പെട്ടുപോയി. കഴിഞ്ഞ പാർട്ടിന് അഭിപ്രായം പറഞ്ഞവർക്കൊക്കെ നന്ദി. നിങ്ങൾ തരുന്ന like കമന്റ്‌ ഒക്കെയാണ് ഇവിടെ ഉള്ള ഓരോ എഴുത്തുകാരുടെയും പ്രചോദനം. വ്യൂസ്ന് അനുസരിച്ചുള്ള like ഒന്നും ഒരു കഥയ്ക്കും കണ്ടിട്ടില്ല. അതുപോലെ കമന്റും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കൊണ്ട് നിങ്ങൾക്ക് നഷ്ടം ഒന്നും വരാനില്ല […]

?ബാല്യകാലസഖി? [കുട്ടപ്പൻ] 1251

ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം. ഇതൊക്കെയാണ് എഴുതാൻ ഉള്ള പ്രചോദനം. ഞാൻ കുറച്ച് നാൾ വായനക്കാരൻ ആകാൻ തീരുമാനിച്ചതായിരുന്നു. പെട്ടന്ന് കിട്ടിയ തീം ആണ്. So എഴുതാം എന്ന് കരുതി. കഴിയുന്നത്രയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കാം. മൂഡ് പോലെ ഇരിക്കും   ബാല്യകാലസഖി BalyaKaalasakhi | Author : Kuttappan   തിരക്കുള്ള ആ നീണ്ട വരാന്തയിൽകൂടി രാഹുൽ വേഗത്തിൽ നടക്കുകയാണ്. നീല […]

❤️ തിരിച്ചറിവ് ❤️ [കുട്ടപ്പൻ] 1170

എന്റെ ആദ്യ  കഥ “ചെമ്പനീർപ്പൂവ് ” ഏറ്റെടുത്തത്തിൽ ഒത്തിരി സന്തോഷം. പറയാൻ വാക്കുകൾ കിട്ടുന്നില്ല. തുടക്കക്കാരൻ എന്ന നിലയിൽ ഒരുപാട് തെറ്റുകൾ അതിൽ വന്നിട്ടുണ്ട്. അതൊക്കെ ക്ഷമിച് കൂടെ നിന്ന ഓരോരുത്തർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ഇത് ഒരു കുഞ്ഞ് കഥയാണ്. ഇഷ്ടപ്പട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമല്ലോ   തിരിച്ചറിവ് Thiricharivu | Author : Kuttappan   നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞു കിടക്കുന്ന നെൽവയലുകൾ. ദൂരെ കാണുന്ന മലയുടെ പിന്നിൽനിന്നും കുങ്കുമവർണമണിഞ്ഞുകൊണ്ട് സൂര്യൻ […]

?ചെമ്പനീർപ്പൂവ് 8 [കുട്ടപ്പൻ]? 2241

ആദ്യം തന്നെ വൈകിയതിനു ക്ഷമ ചോദിക്കുന്നു. വീട്ടിൽ കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു. അതിന്റെ തിരക്കിലായിരുന്നു. കഥ എഴുതാൻ പോയിട്ട് സൈറ്റിൽ  വരാൻ പോലും പറ്റിയില്ല. പഠിക്കാനും ഉണ്ടായിരുന്നു. അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. വായിക്കു.   ചെമ്പനീർപ്പൂവ് 8 Chembaneer Poovu part 8 | Author : Kuttappan | Previous Part   ജയശങ്കറിന്റെ  ബിസിനസ്സ് പാർട്ണറായിരുന്നു രാജീവ്. ജയശങ്കരിന്  ഒരു ഏട്ടനെപോലെയായിരുന്നു അയാൾ. ജയശങ്കറിന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉള്ളയാൾ.   “അജൂട്ടാ… ” എന്ന രാജീവിന്റെ […]

?ചെമ്പനീർപ്പൂവ് 7 [കുട്ടപ്പൻ]? 2035

ഹലോ ഫ്രണ്ട്സ് . ആദ്യംതന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. റെക്കോർഡ് assignment പോലുള്ള കുറേ വള്ളിക്കെട്ട് കേറി വന്നതാണ് വൈകാൻ കാരണം. ഇതൊക്കെ എഴുതുന്നതിനിടയിൽ കഥയെഴുതാൻ സമയം കിട്ടിയില്ല. മനസിലാക്കും എന്ന് കരുതുന്നു ചെമ്പനീർപ്പൂവ് 7 Chembaneer Poovu part 7 | Author : Kuttappan | Previous Part എന്റെ കൈ തലയിണയാക്കി എന്നോട് പറ്റിച്ചേർന്ന് കിടക്കുന്ന ചിന്നുവിനെ കണ്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്. നിഷ്കളങ്കത കളിയാടുന്ന മുഖം. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കുന്നു. ജനലഴിയിൽകൂടി കടന്നുവരുന്ന പ്രഭാത […]

?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1716

ചെമ്പനീർപ്പൂവ് 6 Chembaneer Poovu part 6 | Author : Kuttappan | Previous Part   ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണെഴുതി ഒരു കറുത്ത കുഞ്ഞ് പോട്ടൊക്കെ തൊട്ട് അപ്സരസ്സ് മുന്നിൽ നിൽക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. സ്വർണത്തിന്റെ നിറമാണ് അവൾക്. കഴുത്തിൽ ഒരു നേർത്ത സ്വർണമാല. സൂര്യകിരണം തട്ടി തിളങ്ങുന്നത് കൊണ്ട് അത് വേറിട്ടുനിന്നു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മാല ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ല. നീലയിൽ കറുത്ത പ്രിന്റ് വർക്ക്‌ ഉള്ള സാരിയാണ് വേഷം. […]

?ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]? 1569

എല്ലാർക്കും ഒരിക്കൽ കൂടി കൊറേ സ്നേഹം. എന്റെ ഈ കുഞ്ഞുകഥ സ്വീകരിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഒക്കെ. അപ്പൊ പിന്നെ കഥ തുടങ്ങാം. …… //  തലകുനിച്ചു നടന്നകലുന്ന ചിന്നുവിനെതന്നെ നോക്കി ഞാനും അഭിയും  അവിടെ നിന്നു.   ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മറ്റുരണ്ട് കണ്ണുകളും //   ചെമ്പനീർപ്പൂവ് 5 Chembaneer Poovu part 5 | Author : Kuttappan | Previous Part   ഡാ… നീ എന്താ അങ്ങനെ പറഞ്ഞെ. ചിന്നു ചിന്നു എന്ന് പറഞ്ഞ […]

?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1445

കൂടെ നിന്ന എല്ലാവർക്കും ഒരുപാട് സ്നേഹം . പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല. എഴുതണം എന്ന് തോന്നിയപ്പോ ചുമ്മ എഴുതിയ ഒരു കഥ. ഇപ്പൊ ഇത് എഴുതുമ്പോൾ കൂടി ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയില്ല. എഴുതിത്തുടങ്ങുമ്പോ മനസ്സിൽ വരുന്നകാര്യങ്ങൾ എഴുതും. ഇത് എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നും എനിക്ക് അറിയില്ല.  എന്നാൽ ആകുന്നപോലെ എഴുതാം.   അപ്പൊ നിങ്ങൾ വായിച്ചിട്ട് വാ …………………   “പിന്നെ രാജീവേ….. പറ.  ആരാ […]

ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1454

ചെമ്പനീർപ്പൂവ് 3 Chembaneer Poovu part 3 | Author : Kuttappan Previous Part   എല്ലാവർക്കും നമസ്കാരം. ആദ്യമായിട്ട് ഒരു കഥ എഴുതി.  അതിനു സപ്പോർട്ട് ചെയ്യാൻ കുറച്പേരെ കിട്ടി.  എന്താ പറയണ്ടേ എന്ന് സത്യം പറഞ്ഞ അറിഞ്ഞൂടാ.  ഞാൻ ഇന്നേവരെ ഒരു ഉപന്യാസം പോലും എഴുതിയിട്ടില്ല.  ആ ഞാൻ ഒരു കഥ എഴുതുക. അതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. അതെല്ലാം സഹിച്ച് നിങ്ങൾ തന്ന സ്നേഹം.എല്ലാരുടെയും പേരെടുത്തു പറയുന്നില്ല.  എങ്ങാനും ആരെയെങ്കിലും വിട്ടുപോയ എനിക്ക് […]

ചെമ്പനീർപ്പൂവ് 2 [കുട്ടപ്പൻ] 1350

തുടക്കകാരൻ എന്ന നിലയിൽ നിങ്ങൾ തന്ന സ്നേഹം മാത്രം മതിയെനിക്ക്.      ചെമ്പനീർപ്പൂവ് 2 Chembaneer Poovu part 2 | Author : Kuttappan Previous Part   ” ആഹ് മതി നിർത്ത. ഇപ്പൊ മനസിലായി. അമ്മ പിറുപിറുത്തത് കേട്ട് ഈ പിശാശ് എന്നെ വെള്ളത്തിൽ കുളിപ്പിച്ച്. എനിക് സന്ദോഷം ആയി ” ഞാൻ ഇതും പറഞ്ഞു റൂമിലേക്കു കയറി എന്റെ വലുപോലെ അമ്മുവും    തുടരുന്നു    ” അജുവേട്ട,  അമ്മൂനോട് പിണക്കാ?.  […]

ചെമ്പനീർപ്പൂവ് [കുട്ടപ്പൻ] 1490

എന്നെ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ച അപരാചിതൻ ഫാമിലിയിലെ എല്ലാവർക്കും ആയി സമർപ്പിക്കുന്നു   ചെമ്പനീർപ്പൂവ് Chembaneer Poovu | Author : Kuttappan   ഞാൻ പതിയെ കണ്ണ് തുറന്നു. ഒട്ടും പരിചിതമല്ലാത്ത സീലിങ്. ഒരു ഫാൻ കറങ്ങുന്നുണ്ട്.ഞാൻ ഇത് എവിടെയാണ്. അവൻ എണീക്കുവാൻ ശ്രെമിച്ചു. “ആാാ” എന്ന അലർച്ചയോടെ അവൻ ആ ബെഡിലേക് തന്നെ വീണു. ശരീരത്തിന് നല്ല വേദന. ഞാൻ ചുറ്റും നോക്കി. ഒരുപാട് വയറുകൾ എന്റെ ദേഹവുമായി ഘടിപ്പിച്ചിരിക്കുന്നുണ്ട്. വലതു സൈഡിലായി […]