ചെമ്പനീർപ്പൂവ് [കുട്ടപ്പൻ] 1489

Views : 39673

എന്നെ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ച അപരാചിതൻ ഫാമിലിയിലെ എല്ലാവർക്കും ആയി സമർപ്പിക്കുന്നു

 

ചെമ്പനീർപ്പൂവ്

Chembaneer Poovu | Author : Kuttappan

 

ഞാൻ പതിയെ കണ്ണ് തുറന്നു. ഒട്ടും പരിചിതമല്ലാത്ത സീലിങ്. ഒരു ഫാൻ കറങ്ങുന്നുണ്ട്.ഞാൻ ഇത് എവിടെയാണ്. അവൻ എണീക്കുവാൻ ശ്രെമിച്ചു. “ആാാ”

എന്ന അലർച്ചയോടെ അവൻ ആ ബെഡിലേക് തന്നെ വീണു. ശരീരത്തിന് നല്ല വേദന. ഞാൻ ചുറ്റും നോക്കി. ഒരുപാട് വയറുകൾ എന്റെ ദേഹവുമായി ഘടിപ്പിച്ചിരിക്കുന്നുണ്ട്. വലതു സൈഡിലായി ഗ്ളൂക്കോസ് ഡ്രിപ് തൂക്കിയിട്ട ഒരു സ്റ്റാൻഡ്.  അതെ ഞാനിപ്പോൾ ഒരു ആശുപത്രിയിൽ ആണ്. എന്റെ അലർച്ച കേട്ട് ഒരു നേഴ്സ്  ഓടി വന്നു. അവർ അതുപോലെ തീരിച്ചും പോയി. കുറച്ചു കഴിഞ്ഞപ്പോ ഡോക്ടറും ആ നേഴ്സും വന്നു എന്തൊക്കെയോ നോക്കുന്നു. ഞാൻ ഒന്നുകൂടെ എണീക്കാൻ നോക്കി.ഇല്ല പറ്റുന്നില്ല തലക്ക് ഒക്കെ ഭയങ്കര കനം.

“സീ മിസ്റ്റർ അജയ് യൂ ആർ വെരി ലക്കി. സാധാരണ ഇത്രയും കംപ്ലിക്കേഷൻസ് ഉള്ള കേസ് രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. യൂ suvived it. ഒരാഴ്ച  കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ആവാം. പക്ഷെ മുറിവുണങ്ങാൻ പിന്നെയും സമയമെടുക്കും. സിസ്റ്റർ ടേക്ക് കെയർ ഓഫ് ഹിം “. ഇത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.

“ഇന്നേക്ക് ഇത് രണ്ടാം ദിവസം ആണ്  നിങ്ങൾ ഇവിടെ അഡ്മിറ്റ്‌ ആയിട്ട്. മുൻജൻമ പുണ്യം ആവണം നിങ്ങൾ ഇപ്പോളും ജീവനോടെ ഉള്ളത്. ”

ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” ചേച്ചിയുടെ പേരെന്താ….അയ്യോ അങ്ങനെ വിളിക്കലോ അല്ലേ…. “ഞാൻ ചോദിച്ചു

“ധന്യ…. എന്റെ അനിയന്റെ പ്രായം തന്നെയാ നിനക്കും അങ്ങനെ വിളിക്കുന്നതിൽ സന്തോഷമേ ഉള്ളു “അവർ അവനെ നോക്കി ചിരിച്ചു.

റൌണ്ട്സ്നു പോകാൻ സമയമായി എന്നും പറഞ്ഞു ധന്യേച്ചി പോയി.

ഒറ്റയ്ക്കു ആ മുറിയിൽ കിടന്നപ്പോൾ അവന്റെ ഓർമ പുറകോട്ടു സഞ്ചരിച്ചു.

…………………………………..

 

മുല്ലപെരിയാർ ഡാം

 

അതിന്റെ ഭംഗിനോക്കി നടക്കുവാണ് നമ്മുടെ നായകൻ.പ്രകൃതിയുടെ തണുപ്പും പച്ചപ്പും മനുഷ്യന്റെ നിർമിതികളും ഒക്കെയായി ഒരു അടിപൊളി ദൃശ്യവിരുന്ന്.

ഭൂമി ചെറുതായി കുലുങ്ങിയോ…… ഏയ് തോന്നിയതാവും….. അല്ല തോന്നാൽ അല്ല വീണ്ടും അത് അനുഭവപ്പെടുന്നു….. അവൻ തിരിഞ്ഞുനോക്കി. ഡാമിൽ വിള്ളൽ വീണിരിക്കുന്നു…. എല്ലാം പൊട്ടിയൊലിച്ച് അവനെയും കൊണ്ട് ഒഴുകി.

Recent Stories

30 Comments

  1. തുടക്കം ഗംഭീരം, വായനാ സുഖം ഉണ്ട്, അക്ഷരതെറ്റുകൾ വായനയ്ക്കിടെയിൽ ഒരു കല്ലുകടി പോലെ അടുത്ത പാർട്ട് വേഗം പോരട്ടെ… ആശംസകൾ…

  2. കുട്ടപ്പാ .. തുടക്കം പൊളിയെ ..ബാക്കി പോരട്ടെ … nerthe വായിച്ചു ..കമെന്‍റ് ഇടാന്‍ വിട്ടു പോയി … അടുത്ത ഭാഗം വരുമ്പോള്‍ detailed അഭിപ്രായം tharam

    1. വന്നിട്ടുണ്ട് 💓

    2. 🌴🇭 🇦 🇵 🇵 🇾 🇩 🇦 🇾 🇸 🌴

      🕺

  3. Starting nannayitund kuttappa .. 🧡
    Waiting for next chaptr … 😊😊😊

    1. നല്ല വാക്കിന് നന്ദി ഷാനൂസേ 😊😊

  4. Kuttapoiii adipoli peruthishttay waiting next part

    1. ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്ദോഷം ഹാപ്പിയാണ്ണാ. തുടക്കകാരൻ എന്നതിൽ ഇവിടന്ന് കിട്ടുന്ന സപ്പോർട്ട് uff 💓💓💓

  5. Kuttappa 😍. Thudakam kollato . Ini aduthapartil enthavumenu ariyan kaathirikunnu akamshayode❤️

    1. താങ്കു ചേച്ചി 😂💓💓

  6. ❤️❤️❤️

    1. 🙏💓💓😊

  7. ഏട്ടാ ഇഷ്ട്ടായി പക്ഷെ അക്ഷരതെറ്റുകൾ ഉണ്ട് അത് മാറ്റാൻ നോക്കണം അജയിയും അവന്റെ ജീവിതവും അറിയാൻ കാത്തിരിക്കുന്നു 💞💞💞

    1. മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്യുമ്പോ ഓട്ടോകറക്ഷനിൽ വരുന്ന മിസ്റ്റേക്സ് ആണ് കൂടുതലും. ഇനി കൂടുതൽ ശ്രെദ്ധിക്കാം.

      Tnx daa 💓

  8. കുട്ടപ്പ….

    നല്ല തുടക്കം !! നല്ല രസകരമായി കഥ തുടങ്ങിവെച്ചു… തുടക്കത്തിൽ ഒരിത്തിരി കണ്ഫയൂഷൻ അടിച്ചു, ‘അവൻറെ’ കഥയാണോ ‘എന്റെ’ കഥയാണോ പറയാൻ പോവുന്നതെന്ന്.. അതുപിന്നെ ശരിയായി..

    അടുത്തത് സ്വപ്നം- സത്യം പറയണോ?? പറഞ്ഞേക്കാം..

    ഈയിടെയായി ഒരുപാട് സ്ഥലത്തു പല സീനും കാണിച്ചു അവസാനം സ്വപ്നം ആണെന്ന് പറഞ്ഞു പറ്റിക്കുന്നത് കൊണ്ടാവും, ക്ലിഷേ ആയി തോന്നി.. എങ്കിലും തുടർന്നുള്ള സീനിനു അനിവാര്യമായതു കൊണ്ട് അതൊഴിവാക്കാനും പറ്റില്ലായിരുന്നു.. എങ്കിലും വേറെ എന്തെങ്കിലും ഒരു ആൾട്ടർനേറ്റിവ് ഒക്കെ നോക്കാമായിരുന്നു..

    പിന്നെ ആദ്യത്തെ കഥയാവുമ്പോൾ ഇതൊന്നും നോക്കാനില്ല, എങ്കിലും ഇനിയുള്ള ഭാഗങ്ങളിൽ ഉപകാരപ്പെട്ടേക്കാം എന്നതുകൊണ്ടാണ് പറഞ്ഞത്..

    പേജ് കൂട്ടി ഗാപ് എടുത്തു എഴുതണോ അതോ പേജുകൾ കുറച്ചു പെട്ടെന്ന് തന്നെ ഇടണമോ എന്ന് സ്വയം തീരുമാനിക്കുക.. ആശംസകൾ ❤️

    1. ആദിയേട്ടാ സത്യം പറഞ്ഞ എഴുതികഴിഞ്ഞ വായിച്ചുനോക്കിയപ്പോ ആ സീൻ ക്ലീഷേ ആയി എനിക്കും തോന്നിയതാ. പിന്നെ തിരുത്തി എഴുതാൻ ഉള്ള മടി കൊണ്ട് മാറ്റിയില്ല എന്നെ ഉള്ളു.

      നല്ലവാക്കുകൾക്കു നന്ദി. ഇനി പരമാവധി നന്നാക്കാൻ ശ്രമിക്കാം. 😊

  9. കുട്ടപ്പൻ ബ്രോ

    നല്ല തുടക്കം തന്നെ ആയിരുന്നു

    അജു നല്ലൊരു സ്നേഹം ഉള്ള പയ്യൻ ആണെന്ന് തോന്നുന്നു
    പെങ്ങളോടും അമ്മയോടും ഉള്ള അവന്റെ അടുപ്പം ചുരുങ്ങിയ വരികളിൽ നന്നായി തന്നെ പറഞ്ഞു
    നല്ലൊരു കുറുമ്പി പെങ്ങളും സ്നേഹം ഉള്ള അമ്മയും അച്ഛനും
    കട്ട ചങ്ക് ആയിട്ട് കൂട്ടുകാരും

    ഇത്രയും എൻജോയ് ചെയുന്ന അവൻ എങ്ങനെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തി എന്ന് നമുക്ക് വഴിയേ അറിയാം

    പേജസ് കൂട്ടണം
    സ്പെല്ലിങ് മിസ്റ്റേക്ക് നോക്കണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. Enjoyment koodi ninne pole vere engotto bus kerippoyathaadaa 😛 thirichu vannappol ingane aayi 😀 😀

      1. പാറു നായികയുടെ ബ്രദർസ് ചവിട്ടി കൂട്ടിയതാവും

      2. 😂😂😂

    2. Prashnangal pariharikkan sramikkam 😊❤

      Tnx daa 😊

      1. സ്നേഹം 💓💓

  10. ༻™തമ്പുരാൻ™༺

    വായിക്കണം..💕💕💕

  11. Kuttapoiii

    1. Happy annaa ❤

  12. ജീനാ_പ്പു

    നല്ല തുടക്കം , വേഗം അടുത്ത പാർട്ടും പോരട്ടെ 👍 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❣️❤️

    1. Tnx appusee. ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com