ഹൃദയസഖി Author :കുട്ടൂസൻ ഇരുട്ടിന്റെ പൊൺകിരണങ്ങൾ ഭൂമിയിയിൽ വന്നു പദിച്ചതോടെ മരണ വീട്ടിലുണ്ടായിന്നല്ലാവരും പതിയെ ഇറങ്ങാൻ തുടങ്ങി അതോടെ വീട്ടിലുണ്ടായിരുന്ന ശബ്ദ കിരണങ്ങൾ പതിയെ നിലക്കാനും തുടങ്ങി…. ” അല്ലി…. അപ്പുവിടെയൊറ്റക്കല്ലേ…..നിയിവിടെനിന്നോ….” രാജീവിന്റെ ശബ്ദം കേട്ട് അല്ലി തല കുലുക്കിയതാടെ തന്റടുത്തിരുന്ന അനന്തുവിനെ നോക്കിയവൾ മൊഴിഞ്ഞു “അനന്ദു….നിയുമച്ഛണ്ടോടപ്പം പോണാ…” ” ഹ്മ്മ്‌ച്ചും” ഇത് കേട്ട് അവനൊന്ന് മൂളിയതോടെ രാജീവൊന്നുമ്പറയാതെ കാലിൽ ചെരിപ്പിട്ടോണ്ട് വെളിയിലാട്ട് നടുന്നു…. അങ്ങനെ കുറച്ച് നേരത്തെ […]
അർജുന യുദ്ധം ? 5[cowboy] 268
അർജുന യുദ്ധം ? 5 Author :Cowboy ‘എടാ,അജൂ പൊറത്ത് നിന്റെ മറ്റവള് വന്ന് നിപ്പുണ്ട്,കൂടെ ഏതോ സ്ത്രീയും’.. അൻവർ ഒരു ആക്കിയ ചിരിയും ചിരിച്ച് അർജുനോടായി പറഞ്ഞു… മറ്റവളോ,യേത് മറ്റവള്.. കാലത്ത് തന്നെ മനുഷ്യനെ വട്ടാക്കല്ലേ അനൂ.. അല്ലടാ ദേ ഭാമ പുറത്തിരിപ്പുണ്ട്, എന്നെ കണ്ടിട്ടില്ല.. ഇനീപ്പോ പുതിയ എന്തേലും പണിയും കൊണ്ടാവോ വന്നത്, ഏതായാലും നീ ചെന്ന് സംസാരിക്ക്,ഇനീപ്പോ ശരിക്കും പെണ്ണിന് പ്രണയം തോന്നീട്ട് അമ്മയെയും കൂട്ടി ചെക്കനാലോചിച്ചു വന്നതാണെങ്കിലോ യേത്.. നിനക്കിത് […]
പ്രവാസിയുടെ വേലി [ഡ്രാക്കുള] 36
പ്രവാസിയുടെ വേലി Author : ഡ്രാക്കുള മഞ്ഞിൽ കുളിച്ച രാവിൽ, മങ്ങിയ വെളിച്ചത്തിൻ്റെ ചോട്ടിലിരുന്ന് ,ഒരുപാട് വെളിച്ചം നൽകുന്ന സ്വപ്നങ്ങളുമായ് …. നാളെ സ്വപ്ന ഭൂമിയിലേക്ക് ചിറകിട്ടടിച്ച് പറക്കാൻ പോകുന്ന സുധീഷ് !!!.. കൂട്ടുകാരുടെ പാർട്ടിയിൽ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകൾ കണ്ണീർ കണങ്ങളാൽ അഴിച്ച് വെച്ചു …. ” സാരമില്ല ടാ ….നാളെ മുതൽ നിൻ്റെ ദിനങ്ങളാണ് “.കണ്ണൻ അവനെ ആശ്വസിപ്പിച്ചു . “ഒന്ന് പോടാ… അതൊന്നുമല്ല അവൻ്റെ പ്രധാന പ്രശ്നം. കല്യാണം കഴിഞ്ഞ് രണ്ട് മാസമല്ലേ […]
ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 160
ദേവലോകം 2 Author :പ്രിൻസ് വ്ളാഡ് വൈഗ :വൈദേഹിയുടേത് ഒരു പ്ലാൻറ് കിഡ്നാപ്പിംഗ് ആണ്, ബാക്കി എല്ലാം…. എല്ലാം അതിനുള്ള ഒരു ഒരു സാഹചര്യം ഒരുക്കൽ മാത്രമായിരുന്നു ….. അമർ :നീ എന്താണ് ഈ പറയുന്നത് ?വൈഗ :സത്യം നീ ഒരു നായ്കിനെയും അന്വേഷിച്ച് എങ്ങും പോകണ്ട ഇത് നമുക്കുള്ള പണിയല്ല,,,,, ഈ കുടുംബത്തെ അല്ലെങ്കിൽ അവളെ ലക്ഷ്യം വെച്ച് വന്ന ആരോ ആണ്. അമർ: ഉറപ്പാണോ ? വൈഗ: തീർച്ചയായും ,,,, നമ്മളെ എല്ലാം […]
ഹരിനന്ദനം.7 [Ibrahim] 134
ഹരിനന്ദനം 7 Author : Ibrahim രാത്രിയായപ്പോൾ ആണ് നന്ദൻ വീട്ടിലെത്തിയത്. വീട്ടിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ അവനു വല്ലാത്ത അസ്വസ്ഥത ആയിരുന്നു. നേരത്തെ വീട്ടിൽ കയറുന്ന സ്വഭാവം ഇല്ലായിരുന്നു കല്യാണം കഴിഞ്ഞ സമയത്ത് അങ്ങനെ കയറുമ്പോൾ അമ്മ എന്തെങ്കിലുമൊക്കെ കൊള്ളിച്ചു പറയുമെന്ന് അവനറിയാമായിരുന്നു… അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കുറച്ച് സമയം ചെലവഴിച്ച് അവൻ വീട്ടിൽ കയറി. വീട് അതുപോലെ തന്നെ ഇരിക്കുന്നത് കണ്ട് അവനൊന്നു നിശ്വസിച്ചു. കാരണം ഒരു ദിവസം കൊണ്ട് […]
അനുരക്തി✨ PART-02 [ȒὋƝᾋƝ] 176
അനുരക്തി✨ PART-02 Author : ȒὋƝᾋƝ പിന്നെപ്പോഴോ അവളെ നോക്കിയിരുന്നു ഞാൻ പയ്യെ മയക്കത്തിലേക്ക് വഴിമാറി… “മോളെ എണീക്ക് വതിൽ തുറക്..! നിളമോളെ വാതിൽ തുറക്ക്” ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… ബോധം വന്നു ഞാൻ നോക്കുമ്പോൾ അതാ നീള കണ്ണു തുറക്കാൻ പോകുന്നു….. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷം….. തുടരുന്നു…. “മോളെ വാതിൽ തുറക്ക് അമ്മയാ… […]
ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198
ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS “ മിത്രമേ “ നടകിയമായി അലറിക്കൊണ്ട് ഒരാൾ ഓടി വന്നു മിത്രയെ കെട്ടിപ്പിടിച്ചു , ഓടി വരലിന്റെശ്കതിയിലുംപ്രതീക്ഷിക്കാതെ ഉള്ള അറ്റാക്ക് ആയത് കൊണ്ടും ആ ഓടി വന്ന ആളും മിത്രയും ബാലൻസ് തെറ്റിതാഴോട്ട്വീണു “ അയ്യോ “ ,,, വീഴ്ചയിൽ രണ്ടുപേരും പേടിച്ചുകൊണ്ട് ഒരുപോലെ അലറി , എല്ലാവരും അങ്ങോട്ട് നോക്കി , മിത്രക്ക് മുകളിൽ ഒഫീഷ്യൽ സ്യൂട്ടിൽ അരയോളം ഉള്ള മുടി നന്നായി വിടർത്തി ഇട്ട നിലയിൽ ഒരുപെൺകുട്ടികിടക്കുന്നുണ്ട് ,ആളെ […]
മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3628
മിച്ചറും ചായയും.. പിന്നെ റഹീമും… Author : നൗഫു… ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..… മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി. മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ റഹീം ശൂന്യകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങിയിരുന്നു..സ്വപ്നം കണ്ടിട്ടേ.. സ്വപ്നയെ അല്ലാട്ടോ.. ഇത് ഒറിജിനൽ സ്വപ്നം.. ഡ്രീം… ഇന്നവന്റെ കൂടേ […]
വൈകി എത്തിയ തിരിച്ചറിവ് [അസുരൻ] 98
വൈകി എത്തിയ തിരിച്ചറിവ് Author : അസുരൻ നീണ്ട കാലങ്ങൾ കഴിഞ്ഞു ആണ് അവൾക്കു അവനെ കാണാൻ തോന്നിയത് തന്നെ. ഒരുപാട് കാലം അവന്റെ തണലിൽ ആയിരുന്നു. അവന്റെ കൈ ചേർത്തു മാറോട് ചേർന്നു കിടക്കാൻ അവൾക്കെന്നും ഇഷ്ടം ആയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തു എല്ലാം ഇട്ടേറിഞ്ഞു അവൾ അകന്നപ്പോൾ അവൻ പോയത് നാട്ടിലേയ്ക്ക് ആയിരുന്നു. അവൾക്കു വേണ്ടി അവൾ സ്വപ്നം കണ്ട ചെറിയ സ്വർഗ്ഗo പടുത്തയർത്താൻ… എന്നെങ്കിലും അവൾ വരുമെന്ന കാത്തിരിപ്പിൽ അവൻ അവൾക്കായി […]
?രുദ്ര മോക്ഷം ?️[2] [SND] 194
?രുദ്ര മോക്ഷം ?️[2] Author : SND മക്കളെ രുദ്രാമോക്ഷം INTRO ന്നും പറഞ്ഞു ഞാൻ ഒന്ന് എഴുതിയിരുന്നു അത് വായിച്ചവർ അത് മറന്നേക്ക് . കാരണം അത് തുടങ്ങിയപ്പോ ഉള്ള രീതിയല്ല ഇപ്പൊ കഥയിലേക്ക് ഞാൻ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് ആദ്യം ഒരു revenge – love story ആണ് കരുതിയെ ഇപ്പൊ ഒന്ന് മാറ്റി പിടിച്ചു അപ്പൊ വായിക്കുക അപിപ്രായം അറിയിക്കുക ലൈക് ചെയ്യുക ❤️ SND
ദേവലോകം [വ്ളാഡ്] 205
ദേവലോകം Author : വ്ളാഡ് സർ ഇതൊരു ആക്സിഡൻറ് കേസ് അല്ലല്ലോ അപ്പോൾ ഇത് റിപ്പോർട്ട് ചെയ്യേണ്ടേ ?. ….തൽക്കാലം ഇത് ആരും അറിയേണ്ട, ഈ ഹോസ്പിറ്റലിൽ താനും ഞാനും പിന്നെതാങ്കൾക്ക് വിശ്വാസമുള്ള ഉള്ള ആളുകൾ മാത്രം ഇതറിഞ്ഞാൽ മതിയാകും. പിന്നെ അവർ തന്നെ ഈ കുട്ടിയെ അറ്റൻഡ് ചെയ്താൽ മതി. താങ്കൾക്ക് മനസ്സിലായി എന്ന് കരുതുന്നു പിന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻറെ പേഴ്സണൽ ഡേറ്റാബേസ് സൂക്ഷിക്കുക അതായത് ഹോസ്പിറ്റലിലെ ഒരു […]
ഹരിനന്ദനം.6 [Ibrahim] 152
ഹരിനന്ദനം 6 Author : Ibrahim ഹരി അടുക്കളയിൽ എത്തിയപ്പോൾ അമ്മയും അർച്ചനയും അടുക്കളയിൽ ഉണ്ടായിരുന്നു. അമ്മ അവളെ കണ്ട പാടെ അടിമുടി ഒന്ന് നോക്കി. “””നീയെന്താ കുളിക്ക ചെയ്യാതെ ആണോ അടുക്കളയിലേക്ക് വന്നത്””” എനിക്ക് കുളിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല അതുകൊണ്ട് ഞാൻ കുളിച്ചില്ല വളരെ കൂളായിട്ട് ഹരി പറഞ്ഞത് കേട്ട് അവർക്ക് വിറഞ്ഞു കയറി… “” ഇവിടെ കാര്യമുണ്ടോ കാര്യം ഇല്ലയോ എന്ന് നോക്കിയിട്ടല്ല എന്തായാലും കുളിക്കണം നിർബന്ധമാണ്. ഭക്ഷണകാര്യത്തിൽ […]
ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141
എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts – Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair] കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]
വസന്തം പോയതറിയാതെ – 8[ദാസൻ] 570
വസന്തം പോയതറിയാതെ – 8 Author :ദാസൻ [ Previous Part ] കഥയുടെ ഫ്ലോ കിട്ടാൻ താമസിച്ചതുകൊണ്ടാണ് താസിച്ചത്………… ഇപ്പോൾ കഥ ലൈനിൽ ആയിട്ടുണ്ട് ഇനി താമസിക്കാതെ എഴുതി പോസ്റ്റ് ചെയ്യാൻ കഴിയും. ക്ഷമ ചോദിക്കുന്നതിൽ വലിയ അർഥം ഇല്ല………. അതുകൊണ്ട് കഥ തുടരുന്നു. ലൈക്കുകളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു…………. ഇപ്പോൾ എനിക്കൊരു പ്രതീക്ഷയായി ആൾ, ഇവിടെത്തന്നെയുണ്ട് എന്നുള്ളത്. ഓഫീസ് മുറിയിൽ എത്തി സ്റ്റാഫുകളെ വിളിച്ചു “നിങ്ങൾ ഇരിക്കു. ഇപ്പോൾ ഇവിടെ വന്നു പോയ ആ താടിയുള്ള […]
കൃഷ്ണപുരം ദേശം 7 [Nelson?] 927
കൃഷ്ണപുരം ദേശം 7 Author : Nelson? Previous part അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……” അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു……. […]
ട്രൂ കോളർ [Rajtam] 55
ട്രൂ കോളർ Author :Rajtam ഈ ട്രൂ കൊളറും മനുഷ്യനെ അപകടത്തിൽ ചാടിക്കുമല്ലോ ഭഗവാനെ…… കഷ്ടിച്ചാണ് ഒരു അടിപിടിയിൽ നിന്നും രക്ഷപെട്ടത്. ഉച്ചയൂണും കഴിഞ്ഞു ഒന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് സതീശൻ മേശിരി വന്ന് ഫോൺ ചോദിച്ചത്. “ഡാ ഷിബു ഫോൺ ഒന്ന് താടാ… എന്റെ ഫോണിന്റെ ചാർജ് പോയി. എനിക്കൊന്നു അവളെ വിളിക്കണം “. ഞാൻ ഫോൺ ലോക്ക് ഇളക്കി മേശിരിക്ക് നൽകി. “മേശിരി നമ്പർ ഡിലീറ്റ് ചെയ്തിട്ടേ ഇവന് തിരിച്ചു കൊടുക്കാവൂ.. ഇവനെ […]
അർജുന യുദ്ധം ? 4 [Cowboy] 360
അർജുന യുദ്ധം ? 4 Author :Cowboy എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ.. ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു… ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ.. കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ… പിന്നേ… ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം.. ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക് അല്ലേ.. ഇടം […]
അനുരക്തി✨ PART-01 [ȒὋƝᾋƝ] 224
അനുരക്തി✨ PART-01 Author : ȒὋƝᾋƝ അനുരക്തി എന്നൽവികാരാധീനമായ സ്നേഹം എന്നാണ്…വികാരാധീനമായ സ്നേഹത്തിൽ നിന്നുള്ള തീവ്രത അത് രഹസ്യ പ്രണയമാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ചെറിയ കഥയാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത് അനുരക്തി✨ PART – 01 [ȒὋƝAƝ] ഇന്നെൻറെ വിവാഹമായിരുന്നു. സാധാരണ എല്ലാ കല്യാണം പോലെ ആയിരുന്നില്ല എൻറെ കല്യാണം. കാരണമെന്തെന്നാൽ അമ്മയുടെ ഫ്രണ്ടിൻറെ മകളുടെ കല്യാണം കൂടാനും അത് മുടകനും നാട്ടിലേക്ക് വന്ന എനിക്ക് […]
✨️നേർമുഖങ്ങൾ✨️(2)[മനോരോഗി 2.0] 145
” സാർർർർർർർ ” അല്പസമയത്തിന് ശേഷം മൂട്ടിൽ വാണം വെച്ചത്പോലെ ഗൗരി ഓടിക്കിതച്ച് കാബിനിലേക്ക് അലറിക്കൊണ്ട് ഓടിക്കയറി.. തുടരുന്നു… ” എന്താടീ, എന്താ പറ്റിയെ ” അവളുടെ അണക്കൽ കണ്ടിട്ട് അവൻ ടെൻഷൻ അടിച്ചു ചോദിച്ചു.. ” അവിടെ.. അവിടെ കമ്പ്യൂട്ടറിന്ന് പുക വരുന്നു ” അവൾ പറഞ്ഞതും അവര് രണ്ടുപേരും അതിനടുത്തേക്കോടിച്ചെന്നു.. ” വരുൺ.. ആദ്യം […]
വല്യേട്ടത്തി… [ ??????? ????????] 140
വല്യേട്ടത്തി… Author : [ ??????? ????????] വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ… “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]
? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2944
പ്രിയപ്പെട്ട കൂട്ടുകാരെ.,.,.. ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,., ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,., എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം […]
പറയാതെ പോയത് [Ibrahim] 72
പറയാതെ പോയത് Author : Ibrahim വൃന്ദ….. അയാൾ നീട്ടി വിളിച്ചു.. ഒരു കയ്യിൽ അയാൾക്കുള്ള ചായയും മറു കയ്യിൽ മകളുടെ വാട്ടർ ബോട്ടിലുമായി അവൾ ഓടി എത്തി. ചായ അയാൾക്ക് നേരെ നീട്ടി ബോട്ടിൽ മകളുടെ ബാഗിൽ വെച്ചു കൊടുത്തു… നിക്ക് മോളെ അമ്മ കറി പാത്രം എടുത്തിട്ടില്ല… ഈ അമ്മ ഇതൊക്കെ ഒന്ന് നേരത്തിനു എടുത്തു വെച്ചൂടെ അത് പറഞ്ഞ കേൾക്കില്ല.. മകൾ ഈർഷ്യയോടെ പറഞ്ഞു. ദിവസവും ഉള്ളത് ആയത് കൊണ്ട് […]
ദേവാമൃതം [Abdul Fathah Malabari] 90
ദേവാമൃതം Author :Abdul Fathah Malabari നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും വരികയാണ് സാഹിത്യ ലോകത്തെ എന്റെ ഗുരുവായ തമ്പുരാൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു തുടങ്ങുന്നു ? Copyright strictly prohibited © 2022 All Rights Reserved Abdul Fathah Malabari This is a work of fiction. Names, characters, businesses, places, events, locales, and incidents are either the products […]