ചിന്ന സംഭവം 😇💕[SND] 55

Views : 3953

“ഹലോ..”

 

“ഹലോ .. ശാഹിൽ ഞാനാ അവളുടെ ഉപ്പ .”

 

“ആ ഉപ്പ പറയു ”

 

“രാത്രി 8 മണി ആകുമ്പോഴേക്കും മഹറുമായി വന്ന . നിനക്ക് ഇവളെ കെട്ടാം . ഇല്ലങ്കിൽ പിന്നെ ഇവിടെ നിർത്തിക്കോണം എല്ലാം ”

 

“ഹാ ”

 

“ഞാൻ നാളെ രാവിലെ ഗൾഫിൽ പോകും . അതാണ് നിനക്ക് കഴിയുമെങ്കിൽ വന്നാൽ മതി ഒരു നിര്ബന്ധവും ഇല്ല ”

 

അതും പറഞ്ഞു ഫോൺ വെച്ച്

 

 

ഞാൻ സമയം ഒന്ന് നോക്കി . പടച്ചോനെ 6 മണി കഴിഞ്ഞ് ഇനി എന്ത് ചെയ്യും . മഹറിന് കയ്യിൽ പൈസയും ഇല്ല . ഇനി എന്ത്

 

എന്റെ  അന്തം വിട്ടുള്ള ആലോചന കണ്ടിട്ടായിരിക്കും കൂട്ടുക്കാർ കാര്യം തിരക്കി

ഞാൻ എല്ലാം പറഞ്ഞു കൊടുത്തു

 

“ഇതിനാണോ ഇത്ര പ്രശ്നം ”

 

“എന്റെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല . എന്ത് ചെയ്യാനാ ”

 

“അതിന് നീ ഇപ്പൊ പോയി മുടി ഒക്കെ വെട്ടി ഒന്ന് മിനുങ് . ഇവ്ട്ന്ന് 15 മിനിറ്റ് ഒള്ളോലോ അവളെ വീട്ടിക്ക് . അപ്പോയെക്കും എല്ലാം ശെരിയാക്കാം ”

 

“എടാ മഹർ ”

 

“എനിക്ക് ജ്വാല്ലറി ഉള്ള ഒരു ഫ്രണ്ട് ഉണ്ട് . അവനോട് ഇപ്പൊ തന്നെ വിളിച്ചു പറയാം ..”

 

അതും പറഞ്ഞു അവന് വിളിച്ചു . പക്ഷെ ഇത്ര സമയം കൊണ്ട് പറ്റില്ല ന്ന് പറഞ്ഞു . ആകെ മൂഞ്ചി . പക്ഷെ അഞ്ചു മിനിറ്റ് കൊണ്ട് അവൻ . അവിടെ എന്റെ അതെ പേരിൽ . ഒരു മഹർ ഉണ്ട് പക്ഷെ പവൻ കുറച്ചു കൂടുതലാ . ആ മഹർ പണിയാൻ ഏൽപ്പിച്ചവന് ഇനിയും രണ്ട് ദിവസം ഉണ്ട്  അവന്റെകല്യാണത്തിന് . വേണമെങ്കിൽ എടുക്കാം ന്ന്

 

അപ്പൊ പിന്നെ പൈസന്റെ ഒന്നും നോകീല അത് അവനോട് കൊണ്ട് വരാൻ പറഞ്ഞു

Recent Stories

The Author

SND

11 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Kadha ishttayi pna matte kadhayude balance e nna verunne😁

    1. പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️💙

  3. Sujith Sudharman

    Nice!!!!

  4. കൊള്ളാം….❤️
    ചെക്കൻ നാരോക്കാവാണോ…?

    1. Nop kozhikkod, olavenna😇

  5. Superb ❤️❤️❤️❤️
    Ishtappettu

  6. കുട്ടൂസൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com