✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

 

” എന്താണ് മോളേ കെടന്നിട്ട് ഒറക്കം വരുന്നില്ലേ ”

 

 

 

” ഇല്ലടാ കാണാൻ തോന്നുന്നു ”

 

 

” ആരെയാ അപ്പറത്തെ അപ്പാപ്പനെയാണോ ”

 

 

 

” പ്ഫാ.. എടാ സത്യായിട്ടും കാണാൻ തോന്നുന്നു ”

 

 

 

” ആണോ.. എന്നാ വാ വീഡിയോ കോൾ ചെയ്യാം ”

 

 

 

” വോ.. അങ്ങനെ എനിക്ക് കാണണ്ടാ… നിനക്ക് വീഡിയോ കോൾ ചെയ്യാൻ എന്താ ഇത്ര താല്പര്യം ന്ന് എനിക്കറിയാം.. തെണ്ടി ”

 

 

 

” ഓ. ഇപ്പം നമ്മള് തെണ്ടി..

ആയിക്കോട്ടെ ”

 

 

 

” ആ ആയിക്കോട്ടെ.. ഞാനങ്ങു സഹിച്ചു.. അല്ല നീയെപ്പളാ ഇങ്ങ്

വരുന്നേ ”

 

 

 

 

” മൂന്ന് ദിവസം കഴിഞ്ഞ്… ഞാൻ പറഞ്ഞതല്ലേ ”

 

 

 

 

” ഇനിം മൂന്ന് ദിവസോ?.. എനിക്ക് വയ്യാ അത്രേം കാത്തിരിക്കാൻ ”

 

 

 

” കാത്തിരുന്നേ പറ്റു… വർക്ക്

തീർന്നിട്ടില്ല ”

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.