✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

അവൻ പോക്കറ്റിന്ന് പേഴ്സ് എടുത്തപ്പഴേക്കും കൈകഴുകാൻ പോവുന്നതിനിടയിൽ അവൾ പറഞ്ഞു…

 

 

 

ഇനി അങ്ങോട്ടുമിങ്ങോട്ടും അത് പറഞ്ഞ് തർക്കിക്കാൻ വയ്യാത്തത്കൊണ്ടും കാര്യമില്ലാത്തത് കൊണ്ടും അവൻ പേഴ്സ് പോക്കറ്റിലേക്ക് തിരിച്ച് വെച്ച് അവൾക്കായി പുറത്ത് വെയിറ്റ് ചെയ്തു…

 

 

 

 

 

” പോവാം ”

 

 

” ആ വന്നാ.. എന്നാലും എന്ത് കഴിപ്പാടീ.. സത്യമ്പറ നീ ദിവസത്തിൽ ഒരു നേരം മാത്രല്ലേ കഴിക്കുള്ളൂ? ”

 

 

 

” ഒന്ന് പോഡെർക്ക ”

 

 

” മ്മ് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്ത് ”

 

 

 

 

” ഒന്ന് പോട പട്ടീ… ആ പിന്നെ ഈ കവർ നിനക്കുള്ളതാ ”

 

 

 

അവൾ കയ്യിലെ ഒരു കവർ അവന് കൊടുത്തുകൊണ്ട് പറഞ്ഞു…

 

 

 

” എനിക്കോ ”

 

 

” ആ.. നിനക്ക് ന്ന് പറഞ്ഞാ നിനക്ക് ഉടുക്കാൻ ഉള്ളതല്ല.. ഇത് ഞാൻ കിച്ചേച്ചിക്ക് വാങ്ങീതാ.. തുറന്ന് നോക്ക് ഇഷ്ടപ്പെട്ടോന്ന് ”

 

 

 

അവൻ തുറന്ന് നോക്കിയതും നേരത്തെ അവൾ എടുത്ത് കാണിച്ച അതേ ചുവന്നതിൽ കറുപ്പ് കരയുള്ള ആ സാരി…

 

 

” ഡീ.. ഇത് ”

 

 

” ആ ദത് തന്നെ… നീയെനിക്ക് ബ്രദർ അല്ലേ… അപ്പോ അവളും എനിക്ക് കൂടെപ്പിറപ്പല്ലേ… അപ്പോ അവക്ക് എന്റെ വക ഒരു കുഞ്ഞ് സമ്മാനം അത്രേ

ഉള്ളൂ ”

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.