The Stranger [**SNK**] 62

Views : 2020

ഇപ്പോൾ ആലോചന തന്നെ എടുക്കാം,

രണ്ടാഴ്ച മുന്നേ അമ്മയുടെ നിർബന്ധം കാരണം പോയി പെണ്ണ് കണ്ടു. എന്താ ഉണ്ടായതു :

പെൺകുട്ടിയുടെ വീട് നോക്കി കണ്ടു

കുടംബക്കാരെ പരിചയപെട്ടു

പരസ്പരം പരിചയമുള്ള നാട്ടുകാരുടെ കാര്യങ്ങൾ പറഞ്ഞു

അത്ര മാത്രം ………..

കുട്ടിയെ കുറിച്ച് എന്തറിയാം ; പേരെന്താണ്, ഏതു വരെ പഠിച്ചു, ജോലി ചെയ്യുണ്ടെങ്കിൽ എവിടെ.

കഴിഞ്ഞു that’s it .

കുട്ടിക്കും എന്റെ ഇത്രയും കാര്യങ്ങളെ അറിയാൻ വഴിയുള്ളു.

 

എന്റെ ഇതിലും കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ HR ഇൽ ഉള്ളവർക്കറിയാം

 

പിന്നെ ആകപ്പാടെ നോക്കിയത് ജാതകപൊരുത്തും.

 

ഒന്നും പരസ്പരം മനസ്സിലാക്കാൻ ഉള്ള അവസരം പോലും തരാതെ കല്യാണം ഉറപ്പിക്കലും ….

 

ജീവിതം ഒരു Complete Stranger റുടെ കൂടെ ജീവിക്കാൻ തയ്യാറാകണം.

A total Stranger

പരസ്പരം മനസ്സിലാക്കാൻ ജീവിതകാലം ബാക്കി ഉണ്ടല്ലോ അല്ലേ ?

അപ്പോൾ എപ്പോ സ്നേഹിക്കും ?

 

പരസ്പരം മനസ്സിലാക്കാൻ അല്ല ……………..

മനസ്സിലാക്കിയവർക്കു പരസ്പരം സ്നേഹിക്കാൻ ഉള്ളതാണ് ജീവിതകാലം മുഴുവൻ …………….

**************************************************************

Recent Stories

The Author

**SNK**

4 Comments

  1. You are absolutely correct.

  2. Ꮆяɘץ`𝕆§₱гє𝕐

    👍✌️👌🏻😍

    1. Interesting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com