ചിന്ന സംഭവം 😇💕[SND] 55

Views : 3953

” നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യല്ല ഈ കല്യാണം നടക്കില്ല ”

 

“എന്താ ഉപ്പ ഇങ്ങനെ പറയണേ . ഇന്ക് ഓനെ അത്രക്ക് ഇഷ്ടായതോണ്ടല്ലേ ”

 

“ഒന്നും ഇങ്ങട്ട് പറയണ്ട . തടത്തിൽ അബൂബക്കറിന്റെ മകളെ കേട്ടാൻ മാത്രം ഓൻ ആയിട്ടില്ല ”

 

“ഉപ്പ ഞാനൊന്ന് ”

 

ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന്റെ മുന്നേ ഉപ്പ ഇറങ്ങി പോയി

 

എനിക്ക് അത് കണ്ടപ്പോ സങ്കടം അടക്കാനായില്ല . കരഞ്ഞു ഒരു പാട് കരഞ്ഞു

 

ഞാൻ നേരെ അവന് വിളിച്ചു

 

“ഹലോ ”

 

“ഹലോ . എന്താ പെണ്ണെ ഒച്ചക്കെ വല്ലാണ്ട് ആയിക്കണല്ലോ . നീ കരഞ്ഞോ”

 

“ശാഹിക്ക . ഉപ്പ സമ്മതിക്കില്ല…..ഞാൻ ഒരുപാട്… പറഞ്ഞോക്കി……”

 

വിതുമ്പി കൊണ്ടവൾ പറഞ്ഞു

 

“കരയല്ലേ പെണ്ണെ .. പടച്ചോൻ എന്തെങ്കിലും വഴി കാണിച് തരും ”

 

“ഇങ്ങൾ ഇങ്ങട്ട് . വരുവോ . ഞമ്മക്ക് എങ്ങോട്ടെങ്കിലും പോകാം. ഞാൻ ഇറങ്ങി വരാം ”

 

“വേണ്ട പെണ്ണെ . വീട്ട്ക്കാരെ വിഷമിപ്പിച്ചു ഒന്നും വേണ്ട . അവരെ അനുഗ്രഹം ഇല്ലാണ്ട് പോയ . ലൈഫ് കോഞ്ഞാട്ട ആകും ”

 

“പിന്നെ ഞാൻ എന്ത് ചെയ്യാനാ . എനിക്ക് നിങ്ങൾ ഇല്ലാണ്ട് പറ്റില്ല ”

 

“എന്തെങ്കിലും വഴി വരും . ഇപ്പൊ നീ വെച്ചോ. ഞാൻ വിളിക്കാം “

Recent Stories

The Author

SND

11 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Kadha ishttayi pna matte kadhayude balance e nna verunne😁

    1. പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️💙

  3. Sujith Sudharman

    Nice!!!!

  4. കൊള്ളാം….❤️
    ചെക്കൻ നാരോക്കാവാണോ…?

    1. Nop kozhikkod, olavenna😇

  5. Superb ❤️❤️❤️❤️
    Ishtappettu

  6. കുട്ടൂസൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com