ചിന്ന സംഭവം 😇💕[SND] 55

Views : 3953

പിന്നെ എല്ലാം പെട്ടന്നായിരുന്നു . ഞാൻ ഒന്ന് ബാർബർ ഷോപ്പിക്ക് പോയി . രണ്ട് പേര് HILITE മാളിൽ എനിക്ക് ഡ്രസ്സ്‌ എടുത്തു . കുറച്ചു പേര് വീട്ട് പോയി വീട്ടുകാരോട് കാര്യം പറഞ്ഞു ഒരു ചെറിയ   ഒരുപന്തലിട്ടു (വീട്ട് ക്കാർക്ക് നേരത്തെ അറിയാം . ഈ റിലേഷൻ ‘)

 

ഞാൻ ഒന്ന് മുടി വെട്ടി സെറ്റ് ആയി വന്നപ്പോയെക്ക് . അവർ എല്ലാം ശരിയാക്കി

 

എന്നിട്ട് അവളുടെ ഉപ്പ പറഞ്ഞ ടൈമിന് ഞാനും വീട്ട് ക്കാരും പോയി

 

അവൾക്ക് വേണ്ടി എടുത്ത നിക്കാഹ് ഡ്രസ്സ്‌ . കുറച്ചു നേരത്തെ രണ്ട് കൂട്ടുക്കാർ കൊണ്ട് കൊടുത്തിരുന്നു

 

പിന്നെ അവളെ നിക്കാഹ് ചെയ്തു

 

അത് കഴിഞ്ഞ് നേരെ കൂട്ടുകാരെയും കൂട്ടി മന്തി അടിക്കാൻ പോയി

 

പിന്നെ ഒരാഴ്ച കൊണ്ട് അവളെ വീട്ടിലേക്ക് കൊണ്ട് വന്നു. ആദ്യം ഉപ്പ കുറച്ചു കടുംപിടുത്തം ആയിരുന്നെങ്കിലും പിന്നെ ഒന്ന് അയഞ്ഞു

 

 

 

ഇപ്പൊ ഒരാളും കൂടെ അവർക്കിടയിൽ വന്നു .. അവരുടെ രാജകുമാരിയോടൊപ്പം അവർ സന്ദോഷത്തോടെ ജീവിക്കുന്നു

 

നന്ദി

 

 

 

 

 

 

 

 

 

SND

Recent Stories

The Author

SND

11 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Kadha ishttayi pna matte kadhayude balance e nna verunne😁

    1. പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️💙

  3. Sujith Sudharman

    Nice!!!!

  4. കൊള്ളാം….❤️
    ചെക്കൻ നാരോക്കാവാണോ…?

    1. Nop kozhikkod, olavenna😇

  5. Superb ❤️❤️❤️❤️
    Ishtappettu

  6. കുട്ടൂസൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com