” നീയിരുന്നൊ, ഞാനൊന്ന് വാഷ്റൂമിൽ പോയിട്ട് വരാം ”
അവൻ വാഷ്റൂമിലേക്ക് നടന്നു..
” എന്തായി, ഓർഡർ ചെയ്തോ? ”
തിരിച്ചുവന്ന് സീറ്റിലേക്ക് ഇരിക്കുന്നതിനിടയിലവൻ ചോദിച്ചു…
” എപ്പളേ ”
” ഓഓ, അതൊക്കെ കഴിഞ്ഞല്ലേ.. നന്നായി ”
” നീയെനിക്കിട്ടൂതുവാണോടാ പട്ടീ ”
” ഏയ്.. എന്തിനാന്നപ്പാ.. കാര്യം പറഞ്ഞതാ ”
” മ്മ്മ്.. നല്ലതാ മോനേ നല്ലതാ ”
അപ്പളേക്കും ഓർഡർ ചെയ്ത ഫുഡ് ഐറ്റംസ് വന്നു…
” എടീ ഇതൊരുപാടുണ്ടല്ലോ ”
” ആ, ഇത് മൊത്തമെനിക്കാ ”
” എന്താന്ന് ”
” ഇത് മൊത്തം എനിക്കാണെന്ന് ”
” അപ്പോ എനിക്കോ ”
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???♂️❤️
Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?❤️
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️
താങ്ക്സ് ?❤️
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?❤️
ഇങ് തന്നാ മതി ?
?❤️
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️
അതൊക്കെ on the way ആണ് ബ്രോ ?
?❤️