✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

 

രണ്ട് വർഷമായുള്ള കൂട്ടാണെങ്കിലും അവളുടെ ഓരോ നിമിഷത്തെ ചെയ്തികളും അവന് പുതിയ അനുഭവങ്ങളായിരുന്നു… അതുകൊണ്ടാവാം അവന്റെ കണ്ണൊന്നു കലങ്ങിയത്…

 

 

 

 

 

” മ്മ് ന്താ നോക്കി നിക്കുന്നെ നടക്ക്.. എന്നെ ഹോസ്റ്റലിൽ ആക്കിട്ടു വേണ്ടേ നിനക്ക് പോവാൻ ”

 

 

 

” മ്മ് അതെ.. വാ ”

 

 

 

 

അവൻ പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്കുമെടുത്ത്  അവളെയും കൂട്ടി അവിടുന്നിറങ്ങി…

 

 

 

ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോ കൂടെ നിക്കുന്നതും… തന്നെ കൂടെ നിന്ന് മനസിലാക്കുന്നതുമായ സുഹൃത്തുക്കളെ കിട്ടിയതിൽ അവനൊരുനിമിഷം അഭിമാനം തോന്നി…

 

ബൈക്ക് ഓടിക്കുന്നതിനിടയിലും അവരുടെയൊക്കെ മുഖങ്ങൾ അവന്റെ മനസ്സിൽ മിന്നിമറഞ്ഞു…

 

 

 

അല്പസമയത്തിന് ശേഷം അവർ ഗൗരിയുടെ ഹോസ്റ്റലിന് മുൻപിലെത്തി അവളെ അവിടെയിറക്കി അവൻ അവന്റെ റൂമിലേക്ക്‌ ചെന്നു…

 

 

 

 

രാത്രി സച്ചിൻ അയച്ച പോർഷൻസ് കൂടെ ഏഡ് ചെയ്ത് ഗൗരിക്കയച്ച ശേഷം അത് എംഡിക്ക് നാളെ സബ്‌മിറ്റ് ചെയ്യാനും പറഞ്ഞു..

 

 

 

അപ്പോ ദേ പതിവ് പോലെ  പൊണ്ടാട്ടീടെ വക കോൾ

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.