✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

 

രാത്രി ബ്ലോക്ക്‌ ഇല്ലാത്തത് കൊണ്ട് തന്നെ പന്ത്രണ്ടരയോടെ അവൻ നാട്ടിലെത്തി…ബ്ലോക്ക്‌ ഉണ്ടായിരുന്നേൽ ഇനിയും രണ്ട്മണിക്കൂർ വൈകിയേനെ.. എന്നാൽ സ്വന്തം വീട്ടിൽ പോവുന്നതിനു മുന്നേ അവൻ ചെന്നത് അവളുടെ വീട്ടിലേക്കായിരുന്നു.. കൃഷ്ണേന്ദുവിന്റെ വീട്ടിലേക്ക്… കൂത്തുപറമ്പിലേക്ക്..

 

 

 

 

ലൈറ്റ് എല്ലാം ഓഫ്‌ ആയതിനാൽ അവനും ഇച്ചിരി ധൈര്യം ഉണ്ടാരുന്നു… അവിടെയുള്ള ഇലക്ട്രിക്കൽ പോസ്റ്റിലുള്ള ലൈറ്റ് കാരണം തന്നെ ആരെങ്കിലും കാണുമോ എന്നുള്ള ഭയം അവന് തോന്നാതിരുന്നില്ല… ബൈക്ക് ആളൊഴിഞ്ഞയൊരു പറമ്പിലേക്ക് കയറ്റി വച്ച ശേഷം ഒച്ചേണ്ടാക്കാതെ അവൾടെ വീടിന്റെ പറമ്പിലേക്ക് കയറി…

 

 

സൈഡിലുള്ള മതിലിൽ കേറിയാൽ എളുപ്പത്തിൽ സൺ‌ഷേഡിൽ കയറാം.. അതുകൊണ്ട് അതുവഴി തന്നെ അവൻ മേലോട്ട് കയറി.. ബാൽക്കണി പിടിച്ച് അവളുടെ റൂമിന്റെ ഭാഗത്തേക്ക് ശ്രദ്ധിച്ചു നടന്നു…

 

 

ജനവാതിൽ ചാരിയിട്ടേ ഉണ്ടാരുന്നുള്ളൂ… അവനത് തുറന്നു… അതിലൂടെ ബെഡിൽ ഒന്നുമറിയാണ്ടുറങ്ങുന്ന തന്റെ പെണ്ണിനെ കണ്ടപ്പോ അവനവളെ പിടിച്ചിരുത്തി കൊഞ്ചിക്കാൻ തോന്നി… അവളുടെ സ്വഭാവം ഓർത്തപ്പോ വേണ്ടാന്നും…

 

 

 

 

” കിച്ചൂസേ, കിച്ചൂസേ ”

 

പതിഞ്ഞ ശബ്‌ദത്തിൽ അവൻ വിളിച്ചു…

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.