കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

Views : 1382

അപ്പോ ഇനി തമ്മിൽ കാണൽ ഇല്ല ചിങ്കട നിന്നെ പിരിയുനതിൽ വിഷമം ഉണ്ട് പക്ഷെ ഇവിടെ എനിക്കു ഞാൻ മാത്രമേ ഒള്ളു ചിങ്കട നിലനില്പ്ല്ലെ വലതു.

എല്ലാവരും എപ്പോഴും കൂടെയുടെന്നും,കൂട്ടിനുണ്ടെന്നും ഒക്കെ പറയും പക്ഷേ വിശ്വസിക്കരുത് അത് ആദ്യം പഠിക്കുന്നതും പറയുന്നതും ആയ ഏറ്റവും വലിയ കള്ളം ആണ് . ഇവിടെ പണം പദവി അധികാരം അതിനല്ലെ ഈ ഓടുനത്,ഈ വിയർക്കുന്നത് എല്ലാം പിന്നെ നീ പറഞ്ഞ കഥയിലെ കാട് അത് ഇപ്പോഴും ഉണ്ട് ചിങ്കട പക്ഷേ ഇന്ന് ആ കാട് വളർന്നൊരു നാടായി ജന്തുക്കൾ മാറി മനുഷ്യരായി നീ പറഞ്ഞ പോലെ അധികാരവും മേലാളതവും തുടർന്ന് പോരുന്നു വെളുത്തവൻ കളിയാക്കുന്നു കറുത്തവൻ കളിയാക്കപ്പെടുന്നു ഒന്നും മാറുന്നില്ല അന്ന് അവർ ചെയ്തിരുന്നത് ഇന്ന് ഇവർ ചെയ്തുപോരുന്നു .പിന്നെ മറ്റൊരു സാമ്യത കൂടി ഉണ്ട് എന്നെ പോലെ കുറെ രാജാക്കന്മാരും അതുപോലെ ഗംഭീരമായ ആർഭാടമായ വിരുന്നുസൽക്കാരവും,രാജാക്കന്മാരുടെ മക്കളുടെ കല്യാണവും ഉണ്ടാവും,പക്ഷേ കൊക്കിന് പകരം ചീത്ത കേൾക്കാനും രാജാവിന് വേണ്ടി മരിക്കാനും കൊല്ലാനും നിന്നെ പോലെ ഉള്ള ചിങ്കടൻമാരും അവരുടെ തലമുറയും …………

ഹ ഹ ഹ… അതാണ് ഇന്നത്തെ ലോകം ചിങ്കട.

 

Recent Stories

The Author

മഷി

5 Comments

  1. Super

    1. Thank u❤️

    1. Thank you ❤️☺️

    2. ☺️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com