✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

 

” നൈസ്.. എന്റെ കഴിഞ്ഞു.. തീർത്തിട്ട് വന്നതാ ഇങ്ങോട്ട് ”

 

 

” ആഹാ.. എനിക്കെന്തായാലും ഇനി റൂമീ പോയൊന്ന് കുളിക്കണം എന്നിട്ട് കെടക്കണം.. എത്ര കാലത്തിനു ശേഷാന്ന് അറിയോ ഇത്ര നേരത്തെ ഇറങ്ങുന്നേ ”

 

 

 

” ഏഹ് അപ്പൊ നീ ഞാൻ പറഞ്ഞത് മറന്നോ.. എടാ കാലാ ഷോപ്പിങ് ”

 

 

” ഓഹ് അങ്ങനൊന്നുണ്ടല്ലേ.. എങ്കി നിക്ക് ഞാൻ അവന്മാരുടെ അടുത്തൊന്ന് ചെല്ലട്ടെ ”

 

 

 

ശേഷം അവര് രണ്ടാളും അങ്ങോട്ടേക്ക് നടന്നു…

 

 

 

”  എടാ എന്തായി ”

 

 

അനിരുദ്ധ് സച്ചിനോട്‌ ചോദിച്ചു…

 

 

 

” ദാ കഴിയാറായി ”

 

 

” ഹാ.. ഞാനിപ്പം ഇറങ്ങുവാ… നീ അത് കംപ്ലീറ്റ് ചെയ്തിട്ട് രാത്രിക്കുള്ളിൽ മെയിൽ ചെയ്തോണം കേട്ടല്ലോ ”

 

 

 

” ഓക്കേ സർ ”

 

 

” വരുണേ.. കമ്പ്യൂട്ടറിപ്പോ എങ്ങനെ

ഉണ്ട് ”

 

 

” ശരിയാക്കി.. ബട്ട്‌ ചെറുതായി ഒരു ലാഗുണ്ടോ എന്നൊരു ഡൌട്ട് ”

 

 

” ഹാ.. വർക്കിന് ബുദ്ധിമുട്ടാണേൽ തല്കാലത്തേക്ക് എന്റെ സിസ്റ്റം യൂസ് ചെയ്തോ ”

 

 

” ഏയ് അത്രക്കൊന്നുല്ലാ.. ചെറുതായേ ഉള്ളൂ ”

 

 

” ഓക്കെ… എന്നാപ്പിന്നെ

ഞാനിറങ്ങുവാ… എന്നാപ്പിന്നെ നമുക്ക് പോവാം ”

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.