ഹരിനന്ദനം.8 [Ibrahim] 192

Views : 12007

അരിയാനുള്ള പച്ചക്കറി കൾ അവൾ എടുത്തു കൊടുത്തു. വെള്ളപ്പവും വെജിറ്റബിൾ കുറുമ യും ആണ് ഉണ്ടാക്കുന്നത്. അപ്പം തിന്നാൻ ആകുന്ന കുറച്ചു മുമ്പ് ഉണ്ടക്കിയാൽ മതിയല്ലോ..

അങ്ങനെ കറി വെക്കാൻ തുടങ്ങി. എല്ലാo കഴിഞ്ഞപ്പോൾ കടുക് താളിക്കാൻ വേണ്ടി ചട്ടി വെച്ചു. ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു കൊണ്ട് ഹരി ഏറ്റെടുത്തു. കടുക് ഇട്ടപ്പോൾ ഒറ്റ തെറിക്കൽ ആയിരുന്നു ഹരി ഞെട്ടി പോയി. നെഞ്ചിൽ ആണ് കടുക് പൊട്ടി വീണത്.

നന്ദൻ ആണെങ്കിൽ നോക്കട്ടെ പറഞ്ഞു കൊണ്ട് ഐസ് എടുത്തു വന്നിരുന്നു..

ഹരി നന്ദനെ നോക്കി പല്ല് കടിച്ചു കൊണ്ട് ഓവർ ആക്കേണ്ട എന്ന് പറഞ്ഞു..

ഓവറായിട്ട് ഒന്നുമില്ല ഡീ ഇതിപ്പോ മാറും എന്ന് പറഞ്ഞു കൊണ്ട് ഐസ് നെഞ്ചിൽ വെക്കാൻ ഒരുങ്ങിയതും

എന്താ ഇവിടെ എന്നുള്ള ശബ്ദം കേട്ടു..

അത് പിന്നെ അമ്മേ ഹരി യുടെ നെഞ്ചിൽ കടുക് പൊട്ടിത്തെറിച്ചു.

മ്മ് കടുകല്ലേ ബോംബ് ഒന്നും അല്ലല്ലോ അല്ല നിങ്ങളുടെ ഒക്കെ കാട്ടി കൂട്ടലുകൾ കണ്ടാൽ തോന്നും ബോംബും അല്ല വല്ല മിസൈലും ആണെന്ന് അത് പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി..

 

 

Recent Stories

The Author

Ibrahim

11 Comments

  1. ❤❤❤❤❤

  2. സൂര്യൻ

    👍

    1. ഇബ്രാഹിം

      😊😊

  3. Man with Two Hearts

    കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ 😂ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ 🙏🏻

    1. ഇബ്രാഹിം

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്‌

  4. അടിപൊളി

    1. ഇബ്രാഹിം

      😄👍

  5. ലെ നന്ദൻ,’തള്ള സമ്മതിക്കൂല’😂😹
    കൊള്ളാം ❤️🙌🏻

    1. 😆😆😆😆

    2. ഇബ്രാഹിം

      😆😆

  6. സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com