Category: thudarkadhakal

പുനർജന്മം [ അസുരൻ ] 79

പുനർജന്മം Punarjanmam | Author : Asuran     മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]

മരുതെന് മല 3[നൗഫു], ??☠️☠️ 4636

മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part   മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

അതിജീവനം 3 [മനൂസ്] 3032

അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part     അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു..  വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്..   അതും ഒരു പെണ്ണിൽ നിന്ന്..   അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു..   അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]

തെരുവിന്റെ മകൻ 4 ???[നൗഫു] 4814

തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part   ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ  മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]

കൂടെ 2 [ഖുറേഷി അബ്രഹാം] 112

കൂടെ 2 Koode Part 2 | Author : Qureshi Abraham | Previous Part     ഈ കഥക്ക് ഇത്രക്ക് സപ്പോട്ട് കിട്ടുമെന്ന് ഉദ്ദേശിച്ചതല്ല. എന്നെ പിന്തുണച്ച ഏല്ലാവർക്കും ഈ ഉള്ളവന്റെ നന്ദി രേഖ പെടുത്തുന്നു. പിന്നെ ഈ പർട്ട്‌ മുമ്പത്തേതിനെ പോലെ അത്ര നന്നായി ഇരിക്കില്ല അതെനിക് എഴുതിയപ്പോൾ തന്നെ മനസ്സിലായിരുന്നു. പക്ഷെ ഈ ഭാഗം ഇങ്ങനെ എഴുതാനെ എനിക് കഴിഞ്ഞുള്ളു. ഇതിൽ ധാരാളം പോരായ്മ ഉണ്ട്. പിന്നെ ഞാനീ കഥ […]

??മരുതെന് മല 2??[നൗഫു] 4638

മരുതെന് മല 2 Maruthan Mala Part 2 | Author : Nafu | Previous Part   ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി… ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി… ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും…. ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി….. ഒരഞ്ചു […]

തെരുവിന്റെ മകൻ 3 ??? [നൗഫു] 4760

തെരുവിന്റെ മകൻ 3 Theruvinte Makan Part 3 | Author : Nafu | Previous Part   എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി… അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി… അവന്റെ… ഏട്ടാ… ഏട്ടാ… […]

മരുതെന് മല 1 ????[നൗഫു] 4593

മരുതെന് മല 1 Maruthan Mala Part 1 | Author : Nafu   സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച്  ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ്‌ തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ്‌ ആണെന്നറിയാം… ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു… ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു… ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന […]

തെരുവിന്റെ മകൻ 2 ?? [നൗഫു] 4778

തെരുവിന്റെ മകൻ 2 Theruvinte Makan Part 2 | Author : Nafu | Previous Part   വായിച്ചു നോക്കി… ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ അദ്ധ്യായം 2 ആ മഴയിൽ ഞാൻ വിറങ്ങലിച്ചു കുറച്ച് നേരം നിന്നു… എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന ഒരു ഫോട്ടോ മാത്രം ആ എറിഞ്ഞുടക്കപെട്ട സാധനങ്ങൾക്കിടയിൽ പൊട്ടി പോകാതെ എന്റെ കൈകളിൽ കിട്ടി… ഞാൻ അത് മാത്രം എന്റെ മാറോട് ചേർത്തു… പിന്നെ […]

അതിജീവനം 2 [മനൂസ്] 3005

അതിജീവനം.. 2 Athijeevanam Part 2 | Author : Manus | Previous Part   ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി.   “ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.”   ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.   അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.   ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്..   “എന്ത് പറ്റി..” പരിഭ്രമത്തോടെ അവൻ ചോദിച്ചു.   “അപ്പച്ചൻ…” അവൾക്ക് അത് പറഞ്ഞു […]

തെരുവിന്റെ മകൻ 1 ?? [നൗഫു] 4988

തെരുവിന്റെ മകൻ Theruvinte Makan | Author : Nafu   ഒരു കഥ എഴുതുകയാണ്… ഈ ഗ്രൂപ്പിൽ ആദ്യമായി… എഴുതാൻ ഒന്നും അറിയില്ല… എന്നാലും ഒരു ശ്രമം… നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അക്ഷര തെറ്റുകൾ ക്ഷമിക്കുക… കഥ തുടങ്ങുന്നു… പ്ബ…. തെരുവിൽ ഉണ്ടായവനെ… നീ എന്നോട് ആജ്ഞപിക്കുന്നുവോ… ഞാൻ ആരാണെന്നറിയുമോ… ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്… ആ എന്നെ… നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ… മാറി നിക്കട… നായിന്റെ […]

അനാമിക 4 [Jeevan] 284

അനാമിക 4 Anamika Part 4 | Author : Jeevan | Previous Part   ആമുഖം ,പ്രിയരേ ,  ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]

കൂടെ [ഖുറേഷി അബ്രഹാം] 104

കൂടെ Koode | Author : Qureshi Abraham   വന്ന് എടുത്തു നോക്കിയ സ്ഥിതിക്ക് ഒന്ന് വായിച്ചിട്ട് പൊക്കോ. വായിക്കുന്നതിനിടയിൽ താല്പര്യ കുറവോ വായികേണ്ട എന്നോ തോന്നിയാൽ അപ്പൊ നിർത്തി എന്നെ പച്ചക്ക് രണ്ട് മൂന്നോ തെറിയും വിളിച്ചോ ഞാൻ കാരണമല്ലേ തന്റെ ടൈം വേസ്റ്റ് ആയെ അപ്പൊ കേൾക്കാനുള്ള ബാത്യത എനിക്കുണ്ട്. തെറി പറയാനുള്ളത് കമന്റിൽ കുറിച്ചാൽ മതി ഞാൻ വായിച്ചു സംതൃപ്തി അടിഞ്ഞോളം. ഇതൊക്കെ എത്ര കേട്ടതാ ഞാൻ.   ഉറക്കത്തിൽ നിന്നും […]

രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

രാജമല്ലി ചോട്ടിൽ നിന്നും 2 Rajamalli Chottil Ninnum Part 2 | Author : Jwala Previous Part   രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് […]

അതിജീവനം 1 [മനൂസ്] 3004

മറ്റൊരു കഥയുമായി വന്നിരിക്കുകയാണ് ഞാൻ.. അഭിപ്രായങ്ങൾ പറയുമല്ലോ..  അതിജീവനം.. Athijeevanam | Author : Manus   ഡോക്ടർ അയാൾക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണ്, വൈറ്റൽസും സ്റ്റേബിൾ അല്ല. ഡ്യൂട്ടി നഴ്സിന്റെ വാക്കുകളാണ് എന്തോ ചിന്തിച്ചിരുന്ന മുബാഷിനെ ഉണർത്തിയത്.. പെട്ടെന്നുള്ള ആ വിവരണത്തിൽ അയാളൊന്നു പതറി.. വളരെ വേഗം തന്നെ അയാളിലെ കർത്തവ്യനിരതനായ ഡോക്ടർ ഉണർന്നു. ചിന്തകളെ വഴിയിലുപേക്ഷിച് അയാൾ ഐ സി യു വിലക്ക് ഓടി. അയാളുടെ മനസ്സിൽ എന്തോ അരുതാത്തത് നടക്കുമെന്ന് ഒരു തോന്നൽ.. […]

❣️The Unique Man 5❣️ [DK] 726

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം) തുടരുകയാണ്???????   ❣️The Unique Man Part 5❣️ Author : DK | Previous Part     […]

ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ……………….. ആത്മാവിൽ അലിഞ്ഞവൾ  Aathmavil Alinjaval | Author : Chathan   സിദ്ധു  പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. […]

രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1291

രാജമല്ലി ചോട്ടിൽ നിന്നും 1 Rajamalli Chottil Ninnum Part 1 | Author : Jwala   വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നല്ല മഴയായിരുന്നു, ശങ്കരേട്ടൻ വളരെ സൂക്ഷിച്ചാണ് കാർ മുന്നോട്ട് എടുത്തത്, റോഡിലെ കുണ്ടിലും കുഴിയിലും ചാടിക്കാതെ മുന്നോട്ട് പോകുകയാണ്, ശങ്കരേട്ടാ ആ പാട്ട് ഒന്ന് വെക്ക്” മഴ ചാറും ഇടവഴിയിൽ” റാസ ബീഗ ത്തിന്റെ ഗസൽ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ മുഴങ്ങി മഴയും മഴയുടെ താളത്തിനൊത്ത് ഗാനവും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. […]

താമര മോതിരം 10 [Dragon] 404

താമര മോതിരം 10 Thamara Mothiram Part 10 | Author : Dragon | Previous Part   ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം […]

ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part   ഈ സമയം ഇന്ദുവിന്റെ  സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ  സങ്കടപ്പെട്ടു. ഇന്ദുവിന്റെ  ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]

❣️The Unique Man 4❣️ [DK] 916

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്???????  ❣️The Unique Man Part 4❣️ Author : DK | Previous Part   അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി…… രാഹുൽ കാർത്തികയോടും കുട്ടരോടുമായി….. രാഹുൽ: ഒന്ന് […]

ഹരേഃ ഇന്ദു 2 [ചാത്തൻ] 47

പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part   ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]

സ്വപ്ന സാഫല്യം [AJ] 80

സ്വപ്ന സാഫല്യം Swapna Safalyam | Author : AJ ആമുഖം,   പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ ആദ്യം ആയി എഴുത്തുന്ന ഒരു കൊച്ചു കഥയുടെ ആദ്യ ഭാഗം ആണ്. എല്ലാവരും വായിച്ചു സപ്പോര്‍ട്ട് തരണം. തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കണം. അപ്പോള്‍ അധികം നീട്ടുന്നില്ല. ***********************   രാത്രി…   ഒരു ദിവസത്തെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഭൂമിയിലെ എല്ലാ ജീവനും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട് നിദ്ര കൈവരിക്കുന്ന സമയം.   എങ്ങും നിശ്ശബ്ദത.. രാത്രിയുടെ […]