കൂടെ [ഖുറേഷി അബ്രഹാം] 104

Views : 5600

കൂടെ

Koode | Author : Qureshi Abraham

 

വന്ന് എടുത്തു നോക്കിയ സ്ഥിതിക്ക് ഒന്ന് വായിച്ചിട്ട് പൊക്കോ. വായിക്കുന്നതിനിടയിൽ താല്പര്യ കുറവോ വായികേണ്ട എന്നോ തോന്നിയാൽ അപ്പൊ നിർത്തി എന്നെ പച്ചക്ക് രണ്ട് മൂന്നോ തെറിയും വിളിച്ചോ ഞാൻ കാരണമല്ലേ തന്റെ ടൈം വേസ്റ്റ് ആയെ അപ്പൊ കേൾക്കാനുള്ള ബാത്യത എനിക്കുണ്ട്. തെറി പറയാനുള്ളത് കമന്റിൽ കുറിച്ചാൽ മതി ഞാൻ വായിച്ചു സംതൃപ്തി അടിഞ്ഞോളം. ഇതൊക്കെ എത്ര കേട്ടതാ ഞാൻ.

 

ഉറക്കത്തിൽ നിന്നും പതിയെ ഞാൻ എണീറ്റു. ഉറക്കത്തിൽ നിന്നുമുള്ള മോചനത്തിന്റെ ഫലമായി കണ്ണുകൾ ചെറുതായി തുറക്കുകയും വീണ്ടും അടയുകയും ചെയ്ത്‌ കൊണ്ടിരുന്നു. സാവധാനം ഞാൻ എന്റെ കണ്ണുകൾ മുഴുവനായും തുറന്നു. പക്ഷെ കണ്ണ് തുറന്നിട്ടും എനിക്കൊന്നും തന്നെ കാണാൻ സാധിക്കുന്നില്ല എല്ലായിടത്തും ഇരുട്ട് മാത്രമാണ്. കണ്ണടച്ചാൽ കാണുന്നത് എങ്ങനെയോ അതു പോലെയാണ് കണ്ണ് തുറക്കുമ്പോഴും കാണുന്നത്. ഞാൻ തല നാലു ഭാഗത്തേക്കും തയേകും മുകളിലേക്കും തിരിച്ചു നോക്കി എവിടെ എങ്കിലും പ്രകാശം കാണുന്നുണ്ടോ എന്ന് നോക്കി.

എവിടെയും ഒരു നേർ തരി പ്രകാശം പോലും എന്റെ കണ്ണിൽ ഉടക്കിയില്ല. ഞാനിപ്പോ ഇതെവിടെയാണ് എന്റെ ഹൃദയം വേഗതയിൽ ഇടിക്കാൻ തുടങ്ങി ശോശഛോസം ക്രമാതീതമായി കൂടി. വേഗതയിൽ ഉള്ളിലേക്കു വായു വലിക്കുകയും പുറത്തേക് വിടുകയും ചെയ്തു ഹൃദയ താളം പുറത്തേക്ക് കേൾക്കുന്ന രീതിയിലാണ് എന്റെ നെഞ്ചിടിപ്പും നരമ്പുകളിലൂടെയുള്ള രക്ത യോട്ടവും. പേടി കാരണം ശരീരത്തിലെ ഓരോ ഭാഗത്തേക്കും ഉള്ള രക്ത യോട്ടം എനിക് തിരിച്ചറിയുന്നുണ്ട്. കണ്ണുകൾ ഇടക്കിടെ ചിമ്മുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഒന്നും മനസിലാകാതെ എവിടെ ആണെന്നോ എങ്ങനെ ഇവിടെ എത്തിയെന്നോ അറിയാതെ പേടിച്ചു നിൽക്കുമ്പോളാണ് ഒരു കാര്യം എനിക്കു മനസിലായത്. ഇത്രയും നേരം ഞാൻ കിടക്കുക അല്ലായിരുന്നു കണ്ണടച്ച് നിൽക്കുകയാണ് ചെയ്തിരുന്നത്. കിടക്കുകയായിരുന്നു നിൽക്കുകയാണോ എന്ന് മനസിലാകുന്നതിനേക്കാളും ഇപ്പൊ അറിയേണ്ടത് ഇവിടുന്ന് എങ്ങനെ രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു.

ഞാൻ എന്റെ രണ്ടു കൈ കൊണ്ടും വായുവിലൂടെ വീശി എന്തെങ്കിലും മുന്നിൽ ഉണ്ടോ എന്നറിയാനും രക്ഷ പെടാനുള്ള വല്ല വഴിയും കാണുമോ എന്നറിയാനും വേണ്ടി. പക്ഷെ വായുവിലൂടെ എന്റെ കൈ വീശിയിട്ടും ഒന്നിലും തടയുന്നുണ്ടായിരുന്നില്ല. ഞാൻ ചുറ്റും തിരിഞ്ഞ്‌ കൈ വീശി എവിടെയും എന്റെ കൈ സ്പർശിക്കുന്നില്ല.. ഭയം കൂടി കൂടി വന്നു എന്ത് ചെയ്യണമെന്ന് അറിയാതെ. ഞാൻ രണ്ടു കയ്യും മുന്നോട്ട് ആക്കി ഓരോ സ്റ്റെപ്പും മുന്നോട്ട് വച്ച് നടക്കാൻ തുടങ്ങി അതിനിടയിൽ കയ്യിൽ വല്ലതും തടയാൻ വേണ്ടി കൈ ഓരോ ഭാഗത്തേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു ഒപ്പം കണ്ണുകളും ഇരുട്ടാണെങ്കിലും വല്ല വഴിയും തെളിഞ്ഞാലോ എന്ന പ്രേതീക്ഷയോടെ.

മുന്നിൽ വല്ലതും കാണുമെന്ന ഭയം കാരണം വെല്ലെ സൂക്ഷിച്ചു ശ്രേധയോടെയാണ് ഞാൻ ഓരോ ചുവടും മുന്പോട്ടെക് വച്ച് കൊണ്ടിരുന്നത്. ശരീരവും മനസും തളരുന്നതായി അനുഭവ പെടാൻ തുടങ്ങി.

എന്നിരുന്നാലും ഭയത്തോട് കൂടി മുമ്പിലോട്ട് നടക്കാൻ തുടങ്ങി.

Recent Stories

The Author

ഖുറേഷി അബ്രഹാം

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ💟💟

  4. ബ്രോ..

    അടിപൊളി 👌 നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ 👌🏻👌🏻👌🏻❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക 🙏❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ 💞💞💞

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.💕💕

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ💕💕

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും 👍 തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ 🙄 വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ 👍❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com