Category: Short Stories

MalayalamEnglish Short stories

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 181

ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ,  ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.”     “എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും  ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു.       അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.       […]

? Guardian Ghost ? ༆ കർണൻ(rahul)༆ 317

  Guardian Ghost                                                                   BY                    ༆ കർണൻ(rahul)༆     തോട്ടത്തിൽ തറവാട്…… ഷെറിൻ അവളെന്തിയേടി ഇതുവരെ […]

?️___ചങ്ങാത്തം___?️ [??????? ????????] 711

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

യന്ത്രമനുഷ്യർ ༆ കർണൻ(rahul)༆ 71

                       യന്ത്രമനുഷ്യർ By കർണൻ(rahul)     ടാ അലക്സേ എഴുന്നേൽക്കെടാ കോപ്പേ. അരുൺ പറഞ്ഞു   കുറച്ചൂടെ കഴിയട്ടെ അളിയാ ഇത്രേം നേരത്തെ കെട്ടിയൊരുങ്ങി പോയിട്ട് എന്താ കാര്യം ഇന്നും ആ രാക്ഷസീടെ വായിൽ ഇരിക്കുന്നത് കേൾക്കാനല്ലേ. അലക്സ് പറഞ്ഞു   ഹാ എങ്കിൽ നീ പുതച്ചുമൂടി കുറച്ചൂടെ കിടന്നോ ഞാൻ ഇറങ്ങുവാ ഇപ്പോ തന്നെ സമയം 8.30 കഴിഞ്ഞു. അരുൺ […]

ബ്രാഹ്മിൻസ് ഹോട്ടൽ [നൗഫു] 2287

ബ്രാഹ്മിൺസ് ഹോട്ടൽ നൗഫു…❤     വയനാട്ടിലെ കല്പറ്റയിൽ വന്ന സമയം… മൂത്തമ്മയുടെ വീട്ടിൽ വന്നാൽ കല്പറ്റ വിസിറ്റ് ചെയ്യാതെ പോകാറില്ല.. ചുരുക്കി പറഞ്ഞാൽ ഹോം ടൌൺ ആയ കോഴിക്കോടിനെക്കാൾ വെക്തമായി അറിയുന്ന ടൌൺ ആണ് കല്പറ്റ.. ഒന്ന് ബത്തേരിക്കും ഒന്ന് കോയിക്കോട്ടേക്കും മറ്റൊന്ന് മേപ്പാടി വഴിയും.. കൂടേ ഒരു ബൈപ്പസും… പിന്നെ ഉള്ളത് പല വായിക്കും എത്താൻ ഉള്ള ഒരു ഷോർട് കട്ട് പോലുള്ള റോഡും മൊത്തത്തിൽ പറഞ്ഞാൽ ഇത്രയെ ഉള്ളൂ കല്പറ്റ… അന്ന് ബൈപ്പാസ് […]

പെങ്ങൾ [നൗഫു] 2386

പെങ്ങൾ Author : നൗഫു   പെങ്ങൾ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നിട്ടും അവൾ ഇങ്ങോട്ട് വന്നു മിണ്ടട്ടെ എന്നായിരുന്നു എന്റെ മനസ് ചൊല്ലി കൊണ്ടിരുന്നത്,… എനിക്കെന്തോ എന്നിട്ടും എന്റെ ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ… “ഞങ്ങൾ കുടുംബം മൊത്തത്തിൽ ഒരു ഉല്ലാസ യാത്ര വന്നതായിരുന്നു ഊട്ടിയിലെക്..” മുന്നിലേക്ക് ഇനി വല്ലാതെ ഇല്ലന്ന്,… ആരോ ഇടക്കിടെ മനസിൽ പറയുന്നത് കൊണ്ട് തന്നെ ഭൂമിയിലെ കുടുംബത്തോടപ്പമുള്ള നിമിഷങ്ങൾ ആനന്ദ മാകുവാനായി മക്കളുടെയും പേരക്കുട്ടികളുടെയും കൂടേ കൂടിയതാണ്..… എല്ലാവരും ചായ കുടിക്കുന്നതിന് […]

??__സുനന്ദാ__?? ( The Alternate Version) [??????? ????????] 935

??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ]   ഹലോ ഗയ്‌സ്,  ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും   സംശയമുണ്ടാക്കുന്ന  ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്…     സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]

സർവ്വേ [കഥാനായകൻ] 161

“എന്നാലും എന്റെ അളിയാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യം നമ്മൾ ഈ CA പഠിക്കുന്ന പിള്ളേരെ കൊണ്ട് ഇങ്ങേര് എന്തിനാ സർവ്വേ എടുക്കാൻ പറഞ്ഞു വിട്ടത് എന്നാണ് അല്ല ഞാനിതാരോടാ പറയുന്നേ?” CA പഠിക്കാൻ വേണ്ടി എറണാകുളത്ത് എത്തിയ എനിക്ക് കൂടെ കിട്ടിയ മുതലിനോടാണ് ഞാൻ ചോദിച്ചത്. പുള്ളിക്കാരൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങൾ ആവുന്നതേ ഉള്ളൂ. അവൻ ഒരു NRI മലയാളിയാണ്. “എടാ എനിക്ക് മയലാളം കേട്ടാൽ മനസ്സിലാകും കേട്ടോ” ദാ കടക്കുന്നു ഇവനെയും […]

രണ്ടാം കെട്ട് [നൗഫു] 2915

 രണ്ടാം കെട്ട്  നൗഫു      “മോളെ…   ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..…   ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…”   Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി… ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന സന്തോഷത്തിൽ ഉമ്മയെ വിളിച്ചപ്പോൾ അവിടുന്നു കേട്ട വാർത്തമാനം അതായിരുന്നു..…   എനിക്കെന്തെങ്കിലും അങ്ങോട്ട്‌ പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു കഴിഞ്ഞിരുന്നു…   […]

ഇന്നാണാ കല്യാണം [നൗഫു] 2931

ഇന്നാണാ കല്യാണം Author : നൗഫു       “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ”   വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി….   ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു..   “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ”   അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക…   വീട്ടിൽ […]

കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

കപ്പലണ്ടി ടു കാതലി ❣️? ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ..   ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 3160

എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ്   “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?”   വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി…….   “നിന്റെ എളാപ്പ..   നിസാർ…”   പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി…   “എളാപ്പ..    ഉപ്പ മരിച്ചെന്നറിഞ്ഞു..   നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ..    […]

എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 3182

എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു     വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം…   അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു…     “എന്താടാ?   നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…”   മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല….     “നല്ലൊരു […]

ചന്ദ്രേട്ടൻ [നൗഫു] 3328

ചന്ദ്രേട്ടൻ നൗഫു    ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക.   “അയാളൊരു പാവമാണ് സാറെ…!   എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”   നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി…   പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]

ഹൃദയതാളം നീ ക്ലൈമാക്സ്‌ [നൗഫു] 3473

ഹൃദയതാളം അവസാനഭാഗം Author : നൗഫു ഹൃദയതാളം നീ 4   ആൾക്കാമിസ്റ്റ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് ശരി… ലൈക് അടിക്കുന്നവർ അടിക്കട്ടെ.. എന്തായാലും നിങ്ങൾ ഒരുപാട് പേര് വായിക്കുന്നുണ്ടല്ലോ ???   മുൻവിധിയോടെ വായിക്കാതെ ഇരിക്കുക്ക… ഇനി എങ്ങാനും അങ്ങനെ വായിച്ചു പോയാൽ.. ഇങ്ങളെ വിധി അതാണെന്ന് കരുതിയാൽ മതി ???   ഇതുവരെ പ്രോത്സാഹനം തന്ന കൂട്ടുകാർക്ക്.. ??? തുടർന്നും ഇങ്ങനെ ആണേൽ അമ്മക്ക് ഒരു കലക്ക് കലക്കാന്നെ ☺️☺️☺️   കഥ തുടരുന്നു… […]

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

  ഏഴാം കടലും കടന്ന്… ഭാഗം-4             ആൽക്കെമിസ്റ്റ്  കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ…   അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ  ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ  വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. […]

ഹൃദയതാളം നീ 4 [നൗഫു] 3490

ഹൃദയതാളം നീ Author :നൗഫു ഹൃദയതാളം നീ 3 വെറുതെ വീണ്ടും ചോദിക്കുന്നു.. ❤ ഞെക്കുക.. വായിച്ചു മാത്രം പോകാതെ ഒരു കമെന്റ് എങ്കിലും ചെയ്യുക…   “വാടീ…. ”   റിയാസ് ദേഷ്യത്തോടെ റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി…   “ഉപ്പാക് ദേഷ്യം വന്നാലും.. ഉമ്മാക് ദേഷ്യം വന്നാലും ചെണ്ട മക്കളാണ് എന്ന പറഞ്ഞ പോലെ..”   “റിയാസിന്റെ ചെണ്ട റഹീനയായിരുന്നു…   രെജിസ്റ്റർ ഓഫീസിലെ ഒപ്പിട്ട് അവന്റെ കൂടേ ജീവിക്കാൻ […]

My Habíbítí ? – Part 1 38

( ˘ ³˘)♥ My Habibti ( ˘ ³˘)♥ (പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി കഥയുടെ ഭാഗങ്ങൾ ഒരേ തുടർച്ച പോലെയല്ല… കഥ പൂർണമായും വായിച്ചു കഴിയുമ്പോൾ മാത്രമേ കണക്ട് ആകുകയുള്ളു..കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ?) ടാ… ഡാ…. വിളി ചെവി പൊട്ടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു…. ” എന്തുവാടി… എന്തിനാ വിളിച്ചു കൂവുന്നത്… ” ഉണ്ടകണ്ണും തുറുപ്പിച്ചു നോക്കി കടുപ്പത്തിൽ ” കണ്ണ് കാണുന്നില്ല ടാ.. ” പുസ്തകത്തിൽ കണ്ണും നട്ടിരുന്ന ഞാൻ ചുറ്റും […]

ഹൃദയതാളം നീ 3 [നൗഫു] 3451

ഹൃദയതാളം 3 Author : നൗഫു  Previuse part   കഥയിൽ ടിസ്റ്റോ സസ്പെൻസോ ഒന്നുമില്ല. സാദാ ഒരു കഥ മാത്രം… അതും ഒരു അഞ്ചു മണിക്കൂറിനുള്ളിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ..   പേജ്.. കൂട്ടില്ല… സെറ്റ് ചെയ്തത് പോലെ.. ഇനി രണ്ടു പാർട്ട്‌ കൂടേ ഉണ്ടാവും…   വായിക്കുക.. അഭിപ്രായം പറയുക… ???       “സാർ..    അവരെ കൊണ്ടു വന്നിട്ടുണ്ട്…! “   ഒരു കോൺസ്റ്റബിൾ റൂമിലേക്കു കയറി കൊണ്ട് […]

ഹൃദയതാളം നീ 2 [നൗഫു] 3493

ഹൃദയതാളം 2 Author : നൗഫു Previuse part   “ഫറൂക്ക് സ്റ്റേഷൻ”   ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു.   ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്..   സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല..   മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം […]

ഹൃദയതാളം നീ [നൗഫു] 3501

ഹൃദയതാളം നീ  Author :നൗഫു  അഞ്ചു പാർട്ടുള്ള കുഞ്ഞു കഥയാണ്… ക്‌ളൈമാക്സ് അടക്കം എല്ലാ പാർട്ടും up കമിങ്ങിൽ ഉണ്ട്… എന്നാൽ പിന്നെ ഒരൊറ്റ പാർട്ടിയായി തന്നുകൂടെ എന്ന് ചോദിച്ചാൽ അതിലൊരു ത്രിൽ ഇല്ല.. ??? പിന്നെ എന്നും ചോദിക്കുന്നത് പോലെ തന്നെ ചോദിക്കുകയാണ്.. അഭിപ്രായം അറിയിക്കുക.. സപ്പോർട്ട് ചെയ്യുക..   ❤ ഈ ബട്ടൻ കാണാൻ വെച്ചത് അല്ലെന്നും.. സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ഓൺ ആക്കിയാൽ ഒന്ന് ഞെക്കി വിടമെന്നും ഓർക്കുക്ക… ???   […]

വിധി ? [Casanova ?] 56

    ? വിധി….   ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””   പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,   ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക്‌ വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.   ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,   ” ആഹാ. ?? അന്തസ്സ്… (പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )   ” മോനെ… […]

അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 3394

അയ്മുട്ടിയുടെ ജുമൈന 2 Author : നൗഫു അറിയിപ്പ്…: ഈ കഥ തികച്ചും ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതമായോ.. മറ്റേതെങ്കിലും കാരണമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും തെറ്റാണെന്ന ഓർമ്മപ്പെടുത്താലോടെ…   ലഹരി ഉപയോഗിക്കുന്ന ഭാഗങ്ങൾ കഥ യുടെ സന്ദർഭം അനുസരിച്ചു ചേർത്തിട്ടുണ്ട്… ഓർക്കുക തമ്പാകൂ, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കൾ കേൻസർ ഉണ്ടാക്കും.. അത് കൊണ്ട് വുഡ്‌ക തമ്പാകൂ ഹാൻസ് മുതലായ ഉപേക്ഷിക്കുക..   നമ്മുടെ ജീവിതം നമ്മുടെ കുടുംബത്തോടൊപ്പം സന്തോഷം നിറക്കുന്നത് ആകട്ടെ… […]

അയ്മുട്ടിയുടെ ജുമൈന (നൗഫു] 3440

അയ്മുട്ടിയുടെ ജുമൈന  Author : നൗഫു    ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട്   ” 2013 ജൂൺ മാസം…   പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…”   “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…”   (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]