അയ്മുട്ടിയുടെ ജുമൈന (നൗഫു] 2277

Views : 113641

അയ്മുട്ടിയുടെ ജുമൈന 

Author : നൗഫു 

 

ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട്

 

” 2013 ജൂൺ മാസം…

 

പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…”

 

“ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…”

 

(ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…)

 

 

“കഴിഞ്ഞ കൊല്ലം ചറ പറ പെയ്യുന്ന മഴ ക്കിടയിൽ ഒരു സൗദി എയർലൈൻസിൽ കയറി വന്ന ഞാൻ… കഠിന മായ ചൂടിൽ വിയർത്തു ഒലിച്ചു നിലക്കുന്ന അതേ ജൂൺ മാസം…”

 

“ഓരോരോ കാലാവസ്ഥയെ ”

 

“രണ്ടും നമ്മളെ മേല് മുഴുവൻ നനപ്പിക്കുന്നുണ്ട്. വ്യത്യസ്തമായാണെന്ന് മാത്രം…”

 

Recent Stories

The Author

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി 😍

  3. കൊള്ളാം നൗഫൂ 👍👍👍🌹🌹♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 🌹🌹🌹🌹🌹🌹🌹

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ 😍😍

    1. പോയോ.. ഇല്ലേ 🤣

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് 🤣🤣🤣. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle🤗

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com