അയ്മുട്ടിയുടെ ജുമൈന (നൗഫു] 2278

Views : 113684

 

പിന്നെ.. ഒരു സോറിയും കൂടെയുണ്ട്.. ഞാൻ അവനോട് വീണ്ടും പറഞ്ഞു..

 

ഇനി എന്ത് സോറി എന്നറിയാതെ അവൻ എന്നെ തന്നെ നോക്കി നിന്നു..

 

അത് ഞാൻ.. സത്യം പറഞ്ഞാൽ അവനോട് പറയാൻ എനിക്ക് നല്ല ചളിപ്പ് തോന്നുണ്ടായിരുന്നു..

 

“എന്താടാ തെണ്ടി.. എന്താണേലും പെട്ടന്ന് പറ.. അവൻ ക്ഷമ നശിച്ചു കൊണ്ട് എന്നോട് പറഞ്ഞു..”

 

“അളിയാ.. ഇങ്ങള് രണ്ടാളും സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.. ഇജ്ജ് റൂമിലേക്കു വരാതെ പള്ളിയുടെ അടുത്തേക് പോയപ്പോൾ എനിക്ക് സംശയമായി.. അത് കൊണ്ട് വന്നതാ..”

 

അവൻ എന്നോട് ഉള്ളു തുറന്നു സംസാരിക്കുമ്പോൾ.. ഞാനും മനസ് തുറന്നു തന്നെ സംസാരിക്കണമെന്ന് ബോധ്യപെട്ട് അവനോട് പറഞ്ഞു..

 

“എന്ന ഞാൻ ഒരു സത്യം പറയട്ടെ..”

 

അവൻ എന്റെ കയ്യിൽ ഒരു കുത്ത് കുത്തിയിട്ട് ചോദിച്ചു..

 

“ഹ്മ്മ്.. ”

 

എന്താ എന്നുള്ള പോലെ ഞാൻ മൂളി..

 

Recent Stories

The Author

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി 😍

  3. കൊള്ളാം നൗഫൂ 👍👍👍🌹🌹♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 🌹🌹🌹🌹🌹🌹🌹

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ 😍😍

    1. പോയോ.. ഇല്ലേ 🤣

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് 🤣🤣🤣. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle🤗

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com