വിധി 🍂 [Casanova 🎭] 55

Views : 6071

 

 

🔘 വിധി….

 

ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””

 

പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,

 

ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക്‌ വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.

 

ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,

 

” ആഹാ. 😌😌 അന്തസ്സ്…

(പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )

 

” മോനെ… ടാ എഴുന്നേൽക്ക്, ഇല്ലേൽ നിനക്കിന്ന് അടിയാണ് “”

സ്നേഹസമ്പന്നയായ അമ്മയുടെ ഭീഷണിസ്വരം ഉയർന്നു.

 

അത് കേട്ടതും പിന്നെ ഒന്നുമാലോചിച്ചില്ല 😌. വേഗം തോർത്തുമായി ബാത്‌റൂമിലേക്ക്..

 

കുറെ നേരം 😌 എന്റെ സുന്ദരമായ മുഖം ഞാൻ നോക്കി നിന്നു. ഓരോ മാറ്റവുമില്ല 🤣.

“”എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ “”

 

സമയം പോയതോർത്തത് അപ്പോഴാണ്, പിന്നെ 🤧 കഷ്ടപ്പെട്ട് പല്ലുതേച്ചു, കുളിച്ചു, യൂണിഫോം വലിച്ചു കയറ്റി,

 

സമയം 08:50🥲. 09:15 ന് എത്തിയില്ലേൽ ഇന്നെന്റെ അവസാനം ആണെന്നുള്ള ബോധം വന്നതും..,

Recent Stories

The Author

Casanova 🎭

4 Comments

  1. രാഹുൽ പിവി

    Kollada mone

  2. സിജോ thomas

    👍🏻

  3. ♥️♥️♥️♥️♥️

  4. 🦋 നിതീഷേട്ടൻ 🦋

    🙌💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com