ഹൃദയതാളം നീ 3 [നൗഫു] 2286

Views : 79870

 

മൊയ്ദീൻ ഹാജിയുടെ വാക്കുകളിൽ ആ… സ്റ്റേഷൻ മുഴുവൻ നിശബ്ധമായാണ് കേട്ടത്..

 

അതിൽ ഒരു ഉപ്പയുടെ നിരാശ നിഴലിച്ചിരുന്നു.. നിയമത്തോടുള്ള കോപം നിറഞ്ഞിരുന്നു…

 

താൻ ഒമാനിച്ചു വളർത്തിയ മകൾ കൈ വിട്ടുപോകുന്നതിന്റെ എല്ലാം നിറഞ്ഞിരുന്നു……

 

++++

 

“വാടീ…. “

 

റിയാസ് റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി…

 

തുടരും….

 

അഭിപ്രായം എഴുതുക

 

ബൈ

 

നൗഫു ❤❤❤

 

Recent Stories

The Author

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ 😜😜😜😜

      😂😂😂

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com