ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.

 

 

 

“ഇജൂ, സുദീപിനെ നിനക്കറിയാമല്ലോ, വളരെ ഇമോഷണലാണ് അവൻ. അതിലേറെ ഇമോഷണലാണ് അവൻ നമ്മുടെ ഈ സൗഹൃദത്തിന്റെ കാര്യത്തിൽ. ഇനി നമ്മൾ തമ്മിൽ കാണുമോ എന്നെനിക്കറിയില്ല. എങ്കിലും എപ്പോഴും എന്റെ പ്രാർത്ഥനകൾ നിന്നോടൊപ്പം ഉണ്ടാകും.”

 

 

അവൻറെ മറുപടി കേൾക്കാൻ നിൽക്കാതെ ദീപ്തി നടന്നകന്നു.

 

 

 

 

*ഇജാസ് എന്ന കഥാപാത്രം എം ബി എ പഠിക്കാൻ പോകുന്ന കാലത്തുള്ള എണ്ണമാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ 20  ഐ ഐ എം ഉണ്ട്.

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.