അയ്മുട്ടിയുടെ ജുമൈന (നൗഫു] 2278

Views : 113684

 

“ആകാശത് നിന്ന് കേൾക്കുന്ന ഒരു അശരീരി പോലെ ആയിരുന്നു ആ ശബ്ദം എന്റെ ചെവിക്കുള്ളിലൂടെ കയറി തലച്ചോറ് മുഴുവൻ വട്ടം കറങ്ങിയത്..”

 

“സൗദി പോലീസ്.. കുറെ നാട്ടുകാര്.. ജയില്.. കോടതി.. എന്റെ റബ്ബേ എന്തൊക്കെയാണ് ഒരു നിമിഷം കൊണ്ട് ഇജ്ജെന്റെ കണ്ണിലൂടെ പായിപ്പിച്ചത്…”

 

“മുന്നോട്ട് നടക്കുന്നതിന് ഇടയിൽ ഒരിഞ്ചു പോലും മുന്നോട്ട് നടക്കാൻ കഴിയാതെ അമ്മള് അടുത്തുള്ള സ്റ്റാൻഡിൽ പിടിച്ചു നിന്നു..”

 

“ബകാല മുഴുവൻ എയർകണ്ടീഷൻ ആയിരുന്നേലും.. ആരോ എന്നെ ചുട്ട് പൊള്ളുന്ന പത്തിരി കല്ലിൽ കൊണ്ട് വെച്ചത് പോലെയുള്ള ഒരു ഫീലിംഗ്..

 

എന്റെ ശരീരം മുഴുവൻ വിയർത്തു ഒലിക്കുന്നത് ചന്തി യുടെ ഇടക്ക് പോലും അറിയുന്നുണ്ട്.. [സോറി അണ് പാർലമെന്ററി.. ഒൺലി സാഹചര്യം മനസിലാക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നതാണേ ]”

 

“യാ റബ്ബ്.. അമ്മള് ഇതാ അങ്ങോട്ട് വരുന്നെന്നു പറഞ്ഞു.. ഞാൻ അയ്മുട്ടിയുടെ നേരെ തിരിഞ്ഞു അവന്റെ അടുത്തേക് നടക്കാൻ തുടങ്ങി…

 

വിറക്കുന്ന കാല് അമ്മളെ അങ്ങോട്ട് എങ്ങനെ എത്തിച്ചു എന്നുള്ളത് എനിക്ക് ഇപ്പോഴും അറിയാത്ത സത്യമാണ്…”

 

Recent Stories

The Author

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി 😍

  3. കൊള്ളാം നൗഫൂ 👍👍👍🌹🌹♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 🌹🌹🌹🌹🌹🌹🌹

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ 😍😍

    1. പോയോ.. ഇല്ലേ 🤣

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് 🤣🤣🤣. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle🤗

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com