അയ്മുട്ടിയുടെ ജുമൈന (നൗഫു] 2278

Views : 113684

 

“വന്ന അന്നുള്ള പള പളപ്പിന്റെ ആയുസ്സ് നേരം വെളുക്കുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

 

ബെട്ടിയിട്ട ബായ തണ്ട് പോലെ അമ്മള് കിടന്നില്ല എന്നെ ഉള്ളൂ.. അമ്മള് അതിന് എളാപ്പ അല്ലല്ലോ കോയാ.. ”

 

“അതെന്നെ… ജിദ്ദയിൽ എയർപോർട്ടിൽ നിന്നും പുറത്തേക് ഇറങ്ങിയപ്പോൾ കണ്ട വെള്ളി വെളിച്ചവും, നഗരത്തിലെ കെട്ടിടങ്ങളുടെ മൊഞ്ചിനും ഒരൊറ്റ ദിവസത്തിന്റെ ആയുസ്സ് പോലും ഇല്ലായിരുന്നു…”

 

“എന്റെ ഫസ്റ്റ് ടെ.. ഈസ്‌ മൈ ബെസ്റ്റ് ടെ…

 

ഏകദേശം രൂപം കിട്ടിയോ..”

 

“ഏതോ ഒരു കോളനി യിൽ എത്തി പെട്ടത് പോലെ.. ( കോളനി എന്ന് പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ് ട്ടോ. എന്നെ പൊങ്കാല ഇടരുത് )..

 

വാടക വീട്ടിലും…ഓല മേഞ്ഞ വീട്ടിലും.. ഓട് മേഞ്ഞ വീട്ടിലും കയിഞ്ഞ്.. കോൺഗ്രീറ്റ് വീട്ടിലേക് എത്തിയിട്ടും… എന്റെ വീട് നിൽക്കുന്നത് പോലെ ഒരു കോളനിയിൽ തന്നെയാണ്..”

 

“ഗൾഫ് എന്ന് പറഞ്ഞാൽ നമുക്ക് തരുന്നത് ഒരു പ്രതീക്ഷയില്ലേ… അതെല്ലാം ഒന്ന് നേരം വെളുത്തപ്പോൾ തന്നെ അവസാനിച്ചു പോയി… എന്നെ പോലെ പല പഹയന്മാർക്കും അങ്ങനെ തന്നെ ആയിരിക്കും ”

 

Recent Stories

The Author

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി 😍

  3. കൊള്ളാം നൗഫൂ 👍👍👍🌹🌹♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 🌹🌹🌹🌹🌹🌹🌹

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ 😍😍

    1. പോയോ.. ഇല്ലേ 🤣

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് 🤣🤣🤣. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle🤗

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com