ഹൃദയതാളം നീ 2 [നൗഫു] 2326

Views : 85457

 

 

കണ്ണിൽ കയറിയ ഇരുട്ട് മുഴുവൻ മനസ്സിലേക്ക് ഇറങ്ങി.. തല കുമ്പിട്ടു ഇരുന്നു ആദിൽ പറഞ്ഞു…

 

“എന്റെ റജുല…അവൾ..”

 

ആദിലിന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ട്…

 

“ആദിൽ.

 

യൂ ആർ.. ആൾ റൈറ്റ്..

 

തനിക് കുഴപ്പം ഒന്നുമില്ലല്ലോ…”

 

ആദിലിന്റെ മുഖമെല്ലാം വലിഞ്ഞു മുറുങ്ങി രക്തം വാർന്നു പോയത് പോലെ നിലിച്ചു തുടങ്ങിയിരുന്നു..

 

“ഇക്കാക്ക..

 

എനിക്ക്….എനിക്ക് കുറച്ചു മുമ്പ് സൂചന കിട്ടിയിരുന്നു.. പക്ഷെ ഇക്കനോട് പറയാനുള്ള ധൈര്യം കിട്ടിയില്ല..”

 

അത് വരെ മിണ്ടാതെ ഇരുന്നു റഹീന സംസാരിക്കാൻ തുടങ്ങി…

 

“ഇന്നലെ ഇതും പറഞ്ഞു വീട്ടിൽ വഴക്ക് നടന്നപ്പോൾ ഹർഷു എന്നെ അടിക്കുക പോലും ചെയ്തു…”

 

അവളുടെ മുഖം ആ സമയമായിരുന്നു ആദിൽ നോക്കിയത്.. അവിടെ വെക്തമായി തന്നെ നാലു വിരലുകളുടെ അടയാളം കാണാം.. തണിർത്തു പൊന്തിയിട്ടുണ്ട്…

 

“അതാ ഞാൻ.. സ്റ്റേഷനിൽ വന്നു പരാതി പറഞ്ഞത്..

 

ഇരുപത്തി ഒന്ന് വയസ്സ് മാത്രം പ്രായമുള്ള റഹീന ക് അതെല്ലാതെ മറ്റെന്താണ് അറിയുക.. അതും അവൾ അഞ്ചാറു കൊല്ലം പ്രണയിച്ചു വീട്ടിലെ എതിർപ്പിനെ എല്ലാം യുദ്ധം ചെയ്തു അവന്റെ കൂടേ ഇറങ്ങി പോയി വിവാഹം കഴിച്ച പ്രാണൻ ആയവൻ.. തന്നെ വഞ്ചിക്കുകയാണെന്ന് അറിയുമ്പോൾ…”

 

++++

 

Recent Stories

The Author

14 Comments

  1. അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. 💔💔💔

    1. താങ്ക്യൂ 😍😍😍

  2. Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee

    1. അഞ്ചു പാർട്ട്‌ പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..

      ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..

      പേജ് കൂട്ടില്ല…

  3. Very good. Keep up.

    1. താങ്ക്യൂ ☺️☺️☺️

  4. Hi Noufu,
    It is a different theme. You have presented it very well. Waiting for the rest. Keep up the good work.
    Congratulations.
    Best REgards
    Gopal

      1. താങ്ക്യൂ ☺️☺️☺️

    1. ഒരു സാധാ കഥ മാത്രമാണ്..

      താങ്ക്യൂ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് ബാക്കി താ മുത്തേ

    1. തരാം ☺️☺️☺️☺️

  6. വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com