അയ്മുട്ടിയുടെ ജുമൈന (നൗഫു] 2278

Views : 113684

 

“ഐഡിയ.. പടച്ചോനെ ഇവൻ എന്നെ കൂട്ടു പ്രതിയാകും മിക്കവാറും ഇങ്ങനെ പോയാൽ..”

 

പല്ലിന്റെ ഉള്ളിൽ പോയ ഇറച്ചി കുത്തിക്കൊണ്ട് അവൻ പറഞ്ഞതിനുള്ള മറുപടിയായി മനസിലൂടെ മിന്നി തിളങ്ങി പോയി..

 

ടാ.. തെണ്ടി നിന്നോടാണ്..

 

അവൻ എന്റെ തലക് ഒരു കിഴുക്ക് തന്നു കൊണ്ട് വീണ്ടും പറഞ്ഞു..

 

“അവളുടെ പേര് എന്താണ്…?”

 

ഞാൻ അവന്റെ മുഖത്തേക് നോക്കി പിരിക മുയർത്തി കൊണ്ട് പുഞ്ചിരി തൂകി ചോദിച്ചു..

 

“ഓളെ പേര് അറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ച് കാര്യമോ.. മറ്റോ ഒന്നുമില്ല..

“ഞാൻ അങ്ങനെ പെൺകുട്ടികളുടെ പേരൊന്നും ചോദിച്ചു നടക്കുന്ന ഒരു ടൈപ്പ് ആളുമല്ല.. ( ഈ സത്യം ഇങ്ങള് മാത്രം അറിഞ്ഞാൽ മതി മറ്റാരും അറിയരുത്😔 )”

 

“ജുമൈന ”

 

അറബി പൊന്ന് വിളയുന്ന നാട്ടിലെ അറബി പെണ്ണ്…

 

“അയ്മുട്ടിയുടെ ജുമൈന ”

 

 

സുഹൃത്തുക്കളെ ഒരൊറ്റ പാർട്ടിൽ തീർക്കാൻ വേണ്ടിയാണ് വീണ്ടും എഡിറ്റിംഗ് നടത്തി എഴുതിയത്..

 

അടുത്ത പാർട്ടൊടോ തീരുമെന്ന പ്രതീക്ഷയിൽ..

 

വീണ്ടും കാണാം…

 

 

ബൈ

 

 

നൗഫു.. 😎😎😎

 

 

 

 

Recent Stories

The Author

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി 😍

  3. കൊള്ളാം നൗഫൂ 👍👍👍🌹🌹♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 🌹🌹🌹🌹🌹🌹🌹

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ 😍😍

    1. പോയോ.. ഇല്ലേ 🤣

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് 🤣🤣🤣. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle🤗

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com