കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
Category: Novels
രുധിരാഖ്യം 3 [ചെമ്പരത്തി] 399
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു പിടിപ്പിച്ചത് പോലെ ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.! ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ […]
ഹരിനന്ദനം.12 [Ibrahim] 229
ഹരിനന്ദനം.12 Author :Ibrahim കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]
?അഭിമന്യു?4 [Teetotaller] 356
?അഭിമന്യു?4 Author :Teetotaller Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️ ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ?? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]
ഹരിനന്ദനം.11[Ibrahim] 201
ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]
ഹരിനന്ദനം.10 [Ibrahim] 238
ഹരിനന്ദനം 10 Author : Ibrahim നന്ദന് ഓഫീസിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസാകെ അസ്വസ്ഥത നിറഞ്ഞു നിന്നു…. ഇന്നലെ സന്തോഷം കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് സങ്കടം കൊണ്ടാണ് ഇരിക്കാൻ കഴിയാത്തത്. ഓരോ ദിവസവും മാറി മാറി വരുന്നു ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ… ഇന്നലെ തന്നെ എല്ലാവരും ശ്രദ്ധിച്ചത് കൊണ്ട് തന്നെ ഇന്നു തന്റെ മനസ് കൈ വിട്ടു പോകാതിരിക്കാൻ അവൻ വളരെ അധികം ശ്രദ്ധിച്ചു.. … രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് […]
⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2999
ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts – Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]
ഹരിനന്ദനം.9 [Ibrahim] 192
ഹരിനന്ദനം 9 Author : Ibrahim അമ്മയുടെ വാക്കുകൾ എല്ലാവർക്കും ഒരേ പോലെ വിഷമം ഉണ്ടാക്കി. അപ്പോൾ തന്നെ മുകളിൽ കയറി പോയി. നന്ദൻ പുറത്തേക്കും കിച്ചു റൂമിലേക്ക് പോയി. അർച്ചന അച്ഛനും അമ്മയ്ക്കും ഉള്ള ചായ ഇട്ടു കൊടുത് അവളും റൂമിലേക്ക് പോയി. നന്ദൻ വരുമ്പോൾ രാത്രി ആയിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് ഹരി മാത്രമില്ല. അവൻ ഹരി എവിടെ എന്ന് ചോദിച്ചപ്പോൾ ഹരിയോ അതാരാ ഡാ എന്നായിരുന്നു അമ്മയുടെ ചോദ്യം.. എന്റെ ഭാര്യ […]
ഹരിനന്ദനം.8 [Ibrahim] 192
ഹരിനന്ദനം 8 Author : Ibrahim കൃഷ്ണ ഞൊണ്ടിക്കൊണ്ട് വരുന്നത് കണ്ടിട്ട് അവളുടെ അച്ഛൻ ആണ് ചോദിച്ചത് ഈ പാതിരക്കു നീ എന്താ കക്കാൻ പോയതാണോ എന്ന്.. അപ്പോഴേക്കും അമ്മ യും അടുത്തേക്ക് വന്നു. അയ്യോ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കൈ പിടിച്ചു… അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവൾ കൈ വലിച്ചു.എന്നാലും അവളെന്തൊരു അടിയാണ് അടിച്ചത്. ഇനിയിപ്പോൾ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ എന്നൊരു സംശയം കാരണം അമ്മാതിരി […]
അർജുന യുദ്ധം ? 5[cowboy] 268
അർജുന യുദ്ധം ? 5 Author :Cowboy ‘എടാ,അജൂ പൊറത്ത് നിന്റെ മറ്റവള് വന്ന് നിപ്പുണ്ട്,കൂടെ ഏതോ സ്ത്രീയും’.. അൻവർ ഒരു ആക്കിയ ചിരിയും ചിരിച്ച് അർജുനോടായി പറഞ്ഞു… മറ്റവളോ,യേത് മറ്റവള്.. കാലത്ത് തന്നെ മനുഷ്യനെ വട്ടാക്കല്ലേ അനൂ.. അല്ലടാ ദേ ഭാമ പുറത്തിരിപ്പുണ്ട്, എന്നെ കണ്ടിട്ടില്ല.. ഇനീപ്പോ പുതിയ എന്തേലും പണിയും കൊണ്ടാവോ വന്നത്, ഏതായാലും നീ ചെന്ന് സംസാരിക്ക്,ഇനീപ്പോ ശരിക്കും പെണ്ണിന് പ്രണയം തോന്നീട്ട് അമ്മയെയും കൂട്ടി ചെക്കനാലോചിച്ചു വന്നതാണെങ്കിലോ യേത്.. നിനക്കിത് […]
ഹരിനന്ദനം.7 [Ibrahim] 134
ഹരിനന്ദനം 7 Author : Ibrahim രാത്രിയായപ്പോൾ ആണ് നന്ദൻ വീട്ടിലെത്തിയത്. വീട്ടിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ അവനു വല്ലാത്ത അസ്വസ്ഥത ആയിരുന്നു. നേരത്തെ വീട്ടിൽ കയറുന്ന സ്വഭാവം ഇല്ലായിരുന്നു കല്യാണം കഴിഞ്ഞ സമയത്ത് അങ്ങനെ കയറുമ്പോൾ അമ്മ എന്തെങ്കിലുമൊക്കെ കൊള്ളിച്ചു പറയുമെന്ന് അവനറിയാമായിരുന്നു… അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കുറച്ച് സമയം ചെലവഴിച്ച് അവൻ വീട്ടിൽ കയറി. വീട് അതുപോലെ തന്നെ ഇരിക്കുന്നത് കണ്ട് അവനൊന്നു നിശ്വസിച്ചു. കാരണം ഒരു ദിവസം കൊണ്ട് […]
ഹരിനന്ദനം.6 [Ibrahim] 152
ഹരിനന്ദനം 6 Author : Ibrahim ഹരി അടുക്കളയിൽ എത്തിയപ്പോൾ അമ്മയും അർച്ചനയും അടുക്കളയിൽ ഉണ്ടായിരുന്നു. അമ്മ അവളെ കണ്ട പാടെ അടിമുടി ഒന്ന് നോക്കി. “””നീയെന്താ കുളിക്ക ചെയ്യാതെ ആണോ അടുക്കളയിലേക്ക് വന്നത്””” എനിക്ക് കുളിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല അതുകൊണ്ട് ഞാൻ കുളിച്ചില്ല വളരെ കൂളായിട്ട് ഹരി പറഞ്ഞത് കേട്ട് അവർക്ക് വിറഞ്ഞു കയറി… “” ഇവിടെ കാര്യമുണ്ടോ കാര്യം ഇല്ലയോ എന്ന് നോക്കിയിട്ടല്ല എന്തായാലും കുളിക്കണം നിർബന്ധമാണ്. ഭക്ഷണകാര്യത്തിൽ […]
ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141
എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts – Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair] കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]
കൃഷ്ണപുരം ദേശം 7 [Nelson?] 927
കൃഷ്ണപുരം ദേശം 7 Author : Nelson? Previous part അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……” അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു……. […]
അർജുന യുദ്ധം ? 4 [Cowboy] 360
അർജുന യുദ്ധം ? 4 Author :Cowboy എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ.. ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു… ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ.. കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ… പിന്നേ… ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം.. ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക് അല്ലേ.. ഇടം […]
ദേവാമൃതം [Abdul Fathah Malabari] 90
ദേവാമൃതം Author :Abdul Fathah Malabari നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും വരികയാണ് സാഹിത്യ ലോകത്തെ എന്റെ ഗുരുവായ തമ്പുരാൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു തുടങ്ങുന്നു ? Copyright strictly prohibited © 2022 All Rights Reserved Abdul Fathah Malabari This is a work of fiction. Names, characters, businesses, places, events, locales, and incidents are either the products […]
ഹരിനന്ദനം.5 146
ഹരിനന്ദനം 5 Author : Ibrahim മണ്ഡപത്തിൽ നന്ദന്റ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു. താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതും കയ്യിൽ കൈ ചേർത്ത് വെക്കുന്നതും കൈ പിടിച്ചു കൊണ്ട് അഗ്നിക്ക് വലം വെക്കുന്നതും ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല ഏതോ ഒരു ലോകത്തായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നന്ദൻ അവളെ തന്നെ നോക്കി ഇരിക്കുകയാണെന്ന് വേണേൽ പറയാം. കൂട്ടത്തിൽ ആരെങ്കിലും തന്നെ മാത്രമായ് ശ്രദ്ധിക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ട്. ചടങ്ങുകളൊക്ക കഴിഞ്ഞു അവരുടെ […]
അർജുനയുദ്ധം 2 ? [Cowboy] 353
അർജുന യുദ്ധം ? 2 Author :Cowboy നീയിപ്പറഞ്ഞത് കാര്യമായിട്ടാണോ ഭാമേ, അതെ… എന്റെ പൊന്ന് മോളെ, ഇജ്ജാതി തമാശകളിൽ നിന്ന് എന്നെ ഒഴിവാക്കിക്കോ, അല്ലേ തന്നെ ഈ അൻവർ തെണ്ടി ഒരു കുരിശ് തലേല് കേറ്റി വച്ചിട്ട്ണ്ട്, ഇനിയിപ്പോ നിന്റെ മറ്റവന്റെ കയ്യീന്നും കൂടി വാങ്ങിച്ചു കൂട്ടാനുള്ള ആരോഗ്യം എനിക്കില്ല… ഭീതിയോടെ അർജുൻ പറഞ്ഞു നിർത്തി… അല്ല, ഞാൻ കാര്യമായിട്ട് പറഞ്ഞതാ, പിന്നെ ആദിയേട്ടൻ നിന്നെ […]
ഹരിനന്ദനം.4 [Ibrahim] 123
ഹരിനന്ദനം 4 Author : Ibrahim “””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’ അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി.. “””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു […]
ശ്രീ നാഗരുദ്ര ? ???? രണ്ടാം ഭാഗം – [Santhosh Nair] 1047
ആദ്യ ഭാഗം ഇവിടെ വായിയ്ക്കുക : https://kadhakal.com/ശ്രീ-രുദ്ര-?/ തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. “അമ്മേ” എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു. — —————————- തുടർന്നു വായിയ്ക്കുക —————————- ചുവപ്പും മഞ്ഞയും കലർന്ന ഉടുപ്പണിഞ്ഞ സുന്ദരിയായ പെൺകുട്ടി. ക്ഷീണം നിറഞ്ഞ, എന്നാൽ മനോഹരമായ പുഞ്ചിരിയോടെ അവൾ മുൻപോട്ടു വരുന്നു. തങ്ങളെ ഇങ്ങനെ കണ്ടാൽ എന്ന് അവൻ ആലോചിയ്ക്കുന്നതിനുള്ളിൽ കട്ടിലിന്റെ ക്രസിയിൽ കിടന്ന നെറ്റി […]
ഹരിനന്ദനം.3 [Ibrahim] 123
ഹരിനന്ദനം 3 Author : Ibrahim ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി… ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി… “”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട് ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ […]
?അഭിമന്യു? 3[ Teetotaller] 193
?അഭിമന്യു? 3 Author : Teetotaller സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….. ★★★★★★★★★★★★★★★★★★★★★★★ ആ നിമിഷം ജോർജിയ കിംഗ് മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര് ഇടിമിന്നൽ പോലെ അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു […]
രുധിരാഖ്യം- 2[ചെമ്പരത്തി] 339
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന് വലിച്ചു തുറന്നു. “ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ” തന്നിൽ […]