ഹരിനന്ദനം.7 [Ibrahim] 135

Views : 13845

അത് അങ്ങനെ ഒരു തള്ള ആണ് ഒരു കാര്യവും വിട്ടു കൊടുക്കേണ്ട നല്ല മറുപടി തന്നെ കൊടുക്കണം എന്ന് പറഞ്ഞ് കൃഷ്ണവേണി കുറച്ചു കൂടി കേറ്റി കൊടുത്തു.. പിന്നെയും കുറേ നേരം കൃഷ്ണനോട് സംസാരിച്ചപ്പോൾ മനസ്സിന് സമാധാനം കിട്ടിയതുപോലെ തോന്നി..

 

വീട്ടിൽ കയറി ഇപ്പോൾ അമ്മ ചോദിക്കാൻ തുടങ്ങി നീ എന്തിനാ കൃഷ്ണനോട് സംസാരിച്ചതെന്ന്.

ഏതു കൃഷ്ണനോട് അമ്മ ഞാൻ അങ്ങനെ ഒരു കൃഷ്ണനോട് സംസാരിച്ചില്ല ല്ലോ…

കൃഷ്ണനല്ല കൃഷ്ണവേണി

ഓ കൃഷ്ണ വേണി യോടൊ അതിനെന്താ

അച്ഛന്റെ പെങ്ങളുടെ മകൾ അല്ലേ അമ്മയെ കൃഷ്ണവേണി പിന്നെ എനിക്ക് ഒരു കൂട്ട് ആണെന്ന് തോന്നി.എനിക്ക് അടിച്ചുവാരാൻ ഒക്കെ സഹായിച്ചത് അവളല്ലേ അതുകൊണ്ട് ഇനിയും എന്തെങ്കിലും സഹായം വേണേൽ അവൾ ചെയ്ത് തരുമല്ലോ..

 

വേണ്ട അവളുടെ ഒരു സഹായവും വേണ്ട അമ്മ തീർത്തു പറഞ്ഞു.

ഒരു വഴക്ക് ഒഴിവാക്കാൻ ഹരി പിന്നെ ഒന്നും പറഞ്ഞില്ല..

വൈകിട്ടു നന്ദൻ വന്നപ്പോൾ സീരിയൽ കാണുന്ന അമ്മ അവനെ കണ്ടിട്ട് തിരിഞ്ഞിരുന്നു. അമ്മേ എന്ന് വിളിച്ചു കൈ പിടിച്ചുവെങ്കിലും കൈ അമ്മ തട്ടി എറിഞ്ഞു…

 

അമ്മേ അമ്മിയിൽ അരക്കാൻ പറഞ്ഞു എന്ന് പറഞ്ഞാൽ പോലും ഇപ്പോൾ ഗാർഹിക പീഡനം ആണ് അവളാണേൽ എന്തെങ്കിലും ഒക്കെ കിട്ടാൻ കളിക്കുകയാണോ എന്നെനിക്ക് ഒരു സംശയം ഉണ്ട് കൂടുതൽ തെളിവ് കിട്ടട്ടെ എന്നാ പറഞ്ഞത്. അത് കേട്ടപ്പോൾ അവർ ആകെ അങ്ങ് പേടിച്ചു.

അവളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നോ അമ്മ അത് നോക്കിയിരുന്നോ..

അയ്യോ ഞാൻ നോക്കിയില്ല മോനെ..

അമ്മ തത്കാലം അവളോട് പോരിനൊന്നും പോകേണ്ട ഞാനും കൂടി അമ്മയുടെ ഭാഗത്ത്‌ നിന്നാൽ അവൾ ഇന്ന് തന്നെ പരാതി കൊടുക്കും എന്ന് തോന്നി അതാണ്.

അമ്മയെ പിണക്കാൻ അവനൊരിക്കലും ആവില്ലായിരുന്നു. അപ്പോൾ ഇങ്ങനെ എന്തെങ്കിലും പറയുകയല്ലാതെ വേറെ വഴി ഇല്ലാന്ന് തോന്നി.

 

പിന്നെ ഡ്രസ്സ്‌ അവള് സാരി ഒക്കെ ഉടുത്തു കൊണ്ട് നടന്നാൽ അവൾക്ക് അതൊന്നും ശീലം ഇല്ലാത്തതാണ്. സാരി ഒക്കെ അഴിഞ്ഞു ചാടാൻ ആകെ കുറച്ചു നേരം മതി മുറ്റത്തു നിന്നോ മറ്റോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട എന്തൊരു നാണക്കേട് ആയിരിക്കും.. അത് ശരിയാണെന്ന രീതിയിൽ അമ്മ അവനെ നോക്കി..

എന്നാലും ഇച്ചിരി കൂടി ഇറക്കമുള്ളത് വാങ്ങാമായിരുന്നു..

 

അത് അത് പിന്നെ അവൾ അത്രയും ഇറക്കമുള്ളതാണ് ഇടുന്നത് ഞാൻ വലിയ വില കൊടുത്തു ഇറക്കമുള്ളത് വാങ്ങിയാലും അവൾ വെട്ടി ചെറുതാക്കും ഇതാകുമ്പോൾ ചെറിയ വില കൊടുത്താൽ മതിയല്ലോ വിചാരിച്ചു അമ്മക്ക് ഇഷ്ടം ഇല്ലെങ്കിൽ ഞാൻ അ

Recent Stories

The Author

Ibrahim

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് 😂

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

  6. °~💞അശ്വിൻ💞~°

    Pavam Krishna….😂😂😂

  7. Aduthath eppo vrum😁

  8. കൊള്ളാം❤️😂
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com