ഹരിനന്ദനം.7 [Ibrahim] 135

Views : 13843

അവിടെ ഇല്ലത്തത് അപ്പോൾ ആണ് അവൾ അറിയുന്നത് ഓടി കൂടിയവരിൽ നന്ദൻ ഇല്ലായിരുന്നു..

നന്ദേട്ടൻ ഇല്ലല്ലോ വിചാരിച്ചു ഹരിത ക്ക് കൂട്ട് കിടക്കാൻ വന്നതാണ്..

അവൾ പറഞ്ഞൊപ്പിച്ചു..

ഹരിക്ക് വല്ലാതെ തോന്നി.

എന്താ ഹരിത റൂമിൽ ഒരാൾ ഉണ്ടായിരുന്നപ്പോൾ ആളെ വിളിച്ചു കൂട്ടാതിരുന്നത്..

 

“” അത് ഞാൻ വിചാരിച്ചു കള്ളൻ ആണെന്ന്. ആളെ വിളിച്ചു കൂട്ടാൻ നിന്നാൽ കള്ളൻ കള്ളന്റെ വഴിക്ക് പോകും അതാണ് ഞാൻ “”..

ഒരു വിശദീകരണം പോലെ ഹരി പറഞ്ഞൊപ്പിച്ചു.

കള്ളന്മാരോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത് പറഞ്ഞു കൊണ്ട് കൃഷ്ണവേണി മെല്ലെ ഞൊണ്ടിക്കൊണ്ട് നടന്നു നീങ്ങി..

 

തുടരും

 

പേജ് കൂട്ടി ഇട്ടിട്ടുണ്ട്. വേറെ കമന്റ്‌ എന്തെങ്കിലും ഉണ്ടെങ്കിൽ 😁

 

 

Recent Stories

The Author

Ibrahim

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് 😂

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

  6. °~💞അശ്വിൻ💞~°

    Pavam Krishna….😂😂😂

  7. Aduthath eppo vrum😁

  8. കൊള്ളാം❤️😂
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com