Category: thudarkadhakal

❤️ദേവൻ ❤️part 7[Ijasahammed] 202

❤️ദേവൻ ❤️part 7 Author : Ijasahammed [ Previous Part ]   ഇപ്പൊ ആ ഒരുത്തിയോടും ആ ഇഷ്ട്ടം ഇല്ല… വെറുപ്പ് മാത്രം.. ദൈവം കേട്ടില്ല ദേവേട്ടാ പ്രാർത്ഥനയൊന്നും… കണ്ണുനിറഞ്ഞൊഴുകി, അതൊരു പൊട്ടികരച്ചിലാകാൻ അധികസമയം വേണ്ടിവന്നിരുന്നില്ല… ഗായത്രിചേച്ചിയെ ചിലപ്പോ കൂടെകൂട്ടിയിട്ടുണ്ടാകും…. എന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടിആയിരുന്നെങ്കിലും അച്ചു പറഞ്ഞിരുന്നത് അത്രമേൽ സത്യമാണ്.. പാവമാണ്.. ഏട്ടന്റെ ഭാഷയിൽ പറഞ്ഞാ നോട്ടം കൊണ്ടു പോലും നോവിക്കാത്ത ആ പെണ്ണ് തന്നെക്കാൾ എന്ത്കൊണ്ടും ദേവേട്ടന് ചേർന്നവളാണ്… ഒട്ടുമിക്കപിണക്കങ്ങൾക്ക് അവസാനവും […]

ഹൃദയരാഗം 18 [Achu Siva] 753

ഹൃദയരാഗം 18 Author : അച്ചു ശിവ | Previous Part   മിസ്റ്റർ വിനയ് മേനോൻ ,നിങ്ങളായി ഇനി ഒന്നും വെളിപ്പെടുത്തില്ല എന്ന് എനിക്കറിയാം …പക്ഷേ അങ്ങനെ തോറ്റു മടങ്ങുന്നവളല്ല ഈ വാസുകി ….സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും …അതിനുള്ള വഴി ദൈവമായിട്ട് തന്നെ എനിക്ക് കാണിച്ചു തരും ..എനിക്ക് പൂർണ വിശ്വാസമുണ്ട് …സത്യങ്ങൾ കണ്ടെത്തണമെന്ന   വാശിയോടെ അവൾ ബെഡിലേക്ക് ചെന്നു ഇരുന്നു …………. ======== ====== ====== […]

പ്രണയ യക്ഷി 6[നിത] 110

പ്രണയ യക്ഷി 6 Pranaya Yakshi Part 6 | Author : Nitha | Previus Part   മോഹിനി രൂപവും മായി അവൾ അവന് മുൻപിൽ പ്രത്യക്ഷപെട്ടു. . . . ,,എന്തിനാണ് നീ എന്നേ പ്രത്യക്ഷപെടുുത്തിയത്.. ഇരുകരങ്ങളും കൂപ്പി അവൻ പറഞ്ഞു.. ,, എന്നിക്കും ഈ മാന്ത്രിക പുരക്കും 48 നാൾ നീ കാവൽ നിക്കണം. എന്റെ കർമ്മം തടയാൻ ആര് വന്നാലും അവരെ നീ നിഗ്രഹിക്കണം… ഒരു അട്ടഹസത്തോടേ അവൾ പറഞ്ഞു… […]

ഒന്നും ഉരിയാടാതെ 24 [നൗഫു] 4446

ഒന്നും ഉരിയാടാതെ 24 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 23  ഇന്നത്തെ ദിവസം… ലോകം എല്ലാ അമ്മമാരുടെയും ദിവസമായി കൊണ്ടടുന്നു… അമ്മ / ഉമ്മ… നമുക്ക് വേണ്ടി 365 ദിവസവും പ്രവൃത്തി കുന്ന.. നമ്മെ ഊട്ടുന്ന.. നമ്മെ ജീവിതത്തിന്റെ കയ് പ്പ്‌ നീർ വരുന്നേരം അതെല്ലാം തട്ടി മാറ്റി മധുര മാക്കുന്ന അത്ഭുതം ❤❤❤    ഓരോ നേരവും അവർ നമുക്കായ് ആയിരിക്കും ജീവിക്കുക്ക.. ഒന്ന് മില്ലേൽ പോലും അവരുടെ ഉള്ളിലെ […]

? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 849

{[വീണ്ടും മഹാമാരി എത്തിയിട്ടുണ്ട്…. എല്ലാവരും കരുതലോടെ ഇരിക്കുക. അപ്പോ അടുത്ത ഭാഗവുമായി ഞാന്‍ എത്തി  കേട്ടോ…  കഴിഞ്ഞ ഭാഗം വരെ വയിച്ചതില്‍ ആര്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ ബാക്കി കഷ്ടപ്പെട്ട് വായിക്കണമെന്ന് ഞാന്‍ പറയില്ല. കാരണം ഈ കഥയുടെ മൂഡ് ഇങ്ങനെയാണ്. അപ്പോ എങ്ങനെ തുടങ്ങുവല്ലേ…]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 07 RithuBhedangal Part 7 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ദേവിനെ കെട്ടിപിടിച്ചു നില്‍ക്കുന്ന ഗര്‍ഭിണിയായ സ്ത്രിയെ കണ്ടു എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാതെ രണ്ടുപേരേയും […]

ഒന്നും ഉരിയാടാതെ 23 [നൗഫു] 4428

ഒന്നും ഉരിയാടാതെ 23 ❤❤❤ Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 22  സ്പീഡിൽ ഓടിച്ചു പോകുവാൻ കഴിയില്ല… ഇനിയും കുറച്ചു പാർട്ട്‌ കൂടെ ഇങ്ങനെ തന്നെ ആയിരിക്കും… വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ അത് കൊണ്ടാണ്…❤❤❤   ഇനി കൂടുതൽ ദിവസം കഴിഞ്ഞിട്ട് പബ്ലിഷ് ചെയ്താൽ കൂടുതൽ പേജ് കിട്ടുമെന്നുള്ള പ്രതീക്ഷ ഉള്ളവർ എന്റെ പഴയ കഥകൾ വായിച്ചർവർ ആണേൽ, അത് ഒരിക്കലും ഉണ്ടാവില്ല.. ഇത്ര […]

❤️ദേവൻ ❤️part 6[Ijasahammed] 183

❤️ദേവൻ ❤️part 6 Author : Ijasahammed [ Previous Part ]   ആ താലിചരടിനു വേണ്ടി ഒരുപാട് കാത്തിരുന്നതായിരുന്നു.. ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധത്തിൽ എല്ലാം നഷ്ട്ടായി… ബാംഗ്ലൂരിലേക്ക് ഏട്ടൻ പോകുമ്പോൾ കാണാൻ പോയിരുന്നില്ല.. അമ്മക്ക് തീരെ സുഖണ്ടയില്ലായിരുന്നു .. യാത്ര പറച്ചിലുകൾ പണ്ടേ ഇഷ്ടല്ലാത്തത് കൊണ്ടും പൂവ്വാൻ ശ്രമിച്ചും ഇല്ല.. രണ്ടുമാസത്തിൽ ഒരിക്കെ വന്നുപോകുമ്പോൾ മാത്രേ ആ തിരുമുഖം മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുള്ളു.. ആ ദിവസങ്ങൾക്ക് വേണ്ടി കാത്തിരിപ്പായിരുന്നു.. വരുന്ന ദിവസം കണക്കുകൂട്ടിയും […]

❤️ദേവൻ ❤️part 5 [Ijasahammed] 205

❤️ദേവൻ ❤️part 5 Author : Ijasahammed [ Previous Part ]   പണ്ട് ആരോ പറഞ്ഞപോലെ “ഓർമ്മകൾ വേദനിപ്പിക്കിലും വീണ്ടുമാതോർക്കുവാനെന്തുരസം ” ട്രെയിനിനു പുറത്ത് കനത്തുപെയ്തിരുന്ന മഴ ഒന്ന് അടങ്ങിയ ലക്ഷണം ഉണ്ട്.. ചാറ്റൽ മഴയെ ഉള്ളൂ ഇപ്പോൾ.. ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആണ് അടുത്തത് ഇനിയും ഓർമകളിൽ തത്തി നടന്നാൽ നാട്ടിലെത്തലുണ്ടാകില്ല.. ബാത്‌റൂമിൽ ചെന്ന് മുഖം കഴുകി.. പാറി പറന്ന മുടികൈ കൊണ്ട് ഒതുക്കി.. യാത്ര തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ ഓർമകൾ പെറുക്കികൂട്ടലുകൊണ്ടായിരിക്കും പകുതി […]

❤രാക്ഷസൻ?3 [hasnuu] 267

രാക്ഷസൻ 3 Rakshasan Part 3 | Author : VECTOR | Previous Part   മുറിവ് ആവാൻ മാത്രം ഈ ചുമരിൽ എന്താ എന്ന് കരുതി അതിനെ ഒന്ന് സൂക്ഷിച്ച് നോക്കിയതും അവിടെ ഉള്ള സംഭവം കണ്ടിട്ട് ഞാനറിയാതെ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പോവും വിധം പുറത്തേക്ക് വന്നു….     ഈ വീട്ടിൽ ഉള്ളതിൽ വെച്ച് വേറിട്ട് നിൽക്കുന്ന ഒരു റൂമാണ് ഇത്… കാരണം ഇതിന്റെ പെയിന്റിംഗ് തന്നെ….കണ്ടാൽ ഒരു […]

THE KILLER [DETECTIVE] 54

THE KILLER Author : DETECTIVE   പ്രിയപ്പെട്ട വായനക്കാരെ ഇത് എന്റെ ആദ്യ കഥയാണ് അപ്പോൾ തെറ്റ് കുറ്റങ്ങൾ ഇന്ടെങ്കിൽ ഒരു ന്യൂ എൻട്രി പയ്യനാണെന്ന് വിചാരിച്ചു ക്ഷമിക്കുക ? ഇഷ്ടപെട്ടികുണ്ടേൽ കമന്റ്‌ ഇടണേ തെറ്റുകൾ ഇണ്ടെങ്കിലും ഇടണം നിങ്ങളുടെ സപ്പോർട്ട് ഇണ്ടെങ്കിലേ ഞാൻ ഇത് തുടരൂ നിങ്ങള സപ്പോർട്ട് ആണ് എനിക് പ്രോത്സാഹനം -എന്ന് സ്വന്തം ഡീറ്റെക്റ്റീവ് ***********************************************കേരള തലസ്ഥാനം ############### തമ്പാനൂർ പോലീസ് സ്റ്റേഷൻ ******* രാവിലെ 7:30,സ്റ്റേഷനിൽ SI ജോഷിയും ഹെഡ് […]

നന്ദന 6 [ Rivana ] 124

നന്ദന6 | nanthana part 6 |~ Author : Rivana | previous part  നന്ദന 5 [ Rivana ] അച്ഛന് വാക്ക് കൊടുത്ത ശേഷം റോയിയുമായുള്ള പഴയ നിമിഷങ്ങളും അവനോടുള്ള എന്റെ സ്നേഹവും മറക്കാൻ വേണ്ടി ശ്രെമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് അത്രക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയുന്ന ഒന്നല്ലായിരുന്നു.   മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആഴത്തിൽ മനസ്സിൽ വന്ന് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഞാൻ അച്ഛനോട് അവനെ മറക്കാൻ പറ്റിന്നില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, […]

ഒന്നും ഉരിയാടാതെ 22 [നൗഫു] 4414

ഒന്നും ഉരിയാടാതെ 22 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 21   സുഹൃത്തുക്കളെ ആദ്യമേ പറയുന്ന കാര്യം ഇപ്പോഴും പറയുന്നു.. കഥ നീങ്ങി തുടങ്ങുവാൻ ആയിട്ടില്ല.. ചില പാർട്ട്‌ അരമണിക്കൂർ സീൻ പോലും ഉണ്ടാകില്ല.  എന്നും ഓരോ പാർട്ട്‌ തരുന്നത് കൊണ്ടാണ്.. ഇനി കൂടുതൽ ദിവസം കഴിഞ്ഞു വിട്ടാലും.. ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ.. ഞാൻ ഒരു ദിവസം എഴുതുന്നത്  നിങ്ങൾക്കായി പബ്ലിഷ് ചെയ്യുന്നുണ്ട്,, എന്റെ ജോലി കഴിഞ്ഞു റൂമിൽ എത്തി ബാക്കിയുള്ള […]

പ്രണയ യക്ഷി 5[നിത] 110

പ്രണയ യക്ഷി 5 Pranaya Yakshi Part 5 | Author : Nitha | Previus Part   അവൻ കണ്ണുകൾ അടച്ചപ്പോ തിരശീലയിൽ എന്നപ്പോൽ ചില ദൃശ്യങ്ങൾ തെളിഞ്ഞ് വന്നു…. കറുത്ത വസ്ത്രം ധരിച്ച് തോള്റ്റം മുടി വളർത്തി ക്രോതം നിറഞ്ഞ മുഖത്തോടേ ആഴിക്ക് മുൻമ്പിൽ ഇരിക്കുന്ന ഒരു മദ്ധ്യവയസൻ അയാളുടേ ബലം ശരീരപ്രകൃതിയിൽ വിളിച്ച് ഓതിയിരുന്നു… രക്ത യക്ഷി എന്നിക്ക് വഴിക്കാട്ടിയാലും ആയില്യം നാളിൽ മൂന്നാംയാമത്തിൽ പിറന്ന കന്യകയെ കാട്ടി തന്നാല്ലും… അവൻ […]

❤️ദേവൻ ❤️part 4[Ijasahammed] 183

❤️ദേവൻ ❤️part 4 Author : Ijasahammed [ Previous Part ]   ദേഷ്യവും സങ്കടവും ഒക്കെ കൂടി പൊട്ടിത്തെറിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് അത്രേം പറഞ്ഞുകൊണ്ട് പിന്നിൽ കണ്ണുംതള്ളി നിന്ന അച്ചൂന് ഉള്ള പണി മനസ്സിൽകണ്ടുഞാൻ ഗേറ്റ് ലക്ഷ്യാക്കി നടന്നു.. “അവളാ ഇതിനൊക്കെകാരണം അപ്പഴേ പറഞ്ഞതാ ആ കാട്ടുമാക്കാന്റെ ഉള്ളിൽ പ്രേമും ഇല്ല ഒരു മാങ്ങാത്തൊലിം ഇല്ലാന്ന്.. അപ്പൊ അടുപ്പിലെ ഒരു ചെലങ്ക ..” എന്തൊക്കെയോ പുലമ്പി കൊണ്ട് ഗേറ്റ് കടന്നു.. ഗേറ്റ് കടന്നതും […]

അയനത്തമ്മ 3 ❣️[Bhami] 56

അയനത്തമ്മ 3 Ayanathamma Part 2 | Author : Bhami | Previous Part View post on imgur.com     തേവർ കുലം…. പൊടിയടങ്ങിയ  മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക്  രാത്രിമഴ സമ്മാനിച്ച  നീർത്തുള്ളികളെ മാറോടണക്കി നിന്ന  പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു….. View post on imgur.com തേവരച്ചൻ എഴുന്നേറ്റില്ലേ.? മണി കാര്യസ്ഥനോടായി ചോദിച്ചു. “അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന […]

കോരിത്തരിച്ച നാൾ [Midhun] 50

കോരിത്തരിച്ച നാൾ Author : Midhun     അവനെ ഞാൻ ആദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും. ആണ്കുട്ടിയോടും തോന്നാത്ത ഒരു ഇഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ? കൗതുകം എന്ന് വിളിക്കാം. വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കൻ. കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞിട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി […]

?അസുരൻ (The Beginning ) ? part 8[ Vishnu ] 372

ആദ്യം തന്നെ ഒരു സോറി…ഞാൻ ഇത് എഴുതുമ്പോൾ അത്ര നല്ല മാനസിക അവസ്ഥയിൽ ആയിരുന്നില്ല..അപ്പോൾ എല്ലാം കുഴഞ്ഞു മറിഞ്ഞു എന്തൊക്കെയോ ആയി..അത് നോക്കാതെ ഞാൻ ഇവിടെ പോസ്റ്റുകയും ചെയ്തു…അതിനു ആദ്യം തന്നെ സോറി… അസുരൻ 8 വായിച്ചവർ ഇത് വായികേണ്ടതാണ്..ആ ഭാഗം പൂർണമായും മാറ്റിയിട്ട്ണ്ട്..ഒപ്പം കുറെ ഭാഗങ്ങൾ കൂടുതൽ വന്നിട്ടുണ്ട്….   Example… ഇതിനുമുൻപ് ഞാൻ ഇട്ട അസുരൻ 8  justice league ആയിട്ടും ഇപ്പോൾ ഇടുന്നത് snyder cut ആയിട്ടും കണക്കാക്കാം…   കുറെ മാറ്റങ്ങൾ […]

ഒന്നും ഉരിയാടാതെ 21 [നൗഫു] 4420

ഒന്നും ഉരിയാടാതെ 21 Onnum uriyadathe  Author :നൗഫു ||| ഒന്നും ഉരിയാടാതെ 20   വായിക്കാൻ ആള് കുറവ് ആയതു കൊണ്ട് നാളെ മുതൽ സമയം ഒന്ന് മാറ്റിപ്പിടിക്കും…   കഥ തുടരുന്നു… http://imgur.com/gallery/WVn0Mng നാജിയുടെ മൊബൈൽ ബെല്ലടിച്ചു..   കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..   “നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി […]

ഒന്നും ഉരിയാടാതെ 20 [നൗഫു] 4378

ഒന്നും ഉരിയാടാതെ 20 Onnum uriyadthe… Author : നൗഫു ||| Previuse part   ഇന്നലെ ഉറക്കത്തിൽ എഴുതി പൂർത്തി ആക്കിയത് ആണ്.. നമ്മളെ നാജിയെ പോലെ.. തെറ്റുകൾ വന്നാൽ കണ്ണടക്കുക ❤❤❤     ഓരോ നിമിഷത്തിലും കരയിലേക് വന്നു മണ്ണിനെ തൊട്ടുരുമ്മി പോകുന്ന തിരമാലകള്‍ കാണാൻ എന്ത് രസമാണ്… കുറച്ചു പുറകിലേക്ക് വലിഞ്ഞു ഒരു ചുരുളായി അവ വീണ്ടും വരുന്നു.. മണ്ണിനെ മുത്തി കൊണ്ട് കരയിലേക് കയറുന്നു.. വീണ്ടും ആ ഭാഗം കുറച്ചു നനവ് വരുത്തി […]

ആദിത്യഹൃദയം S2 – PART 4 [Akhil] 1018

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ഏകദേശം 60 പേജ് എഴുതി കഴിഞ്ഞിരുന്നു…,,,,നമ്മുടെ സൈറ്റിൽ ആക്റ്റീവ് ആയിട്ടുള്ള പാർത്ഥസാരഥി എന്ന സുഹൃത്തിന്റെ പിറന്നാൾ ആണ് ഇന്ന്..,,, അവന്റെ റിക്വസ്റ്റ് ആയി എന്നോട് പിറന്നാൾ സമ്മാനമായി കഥ തരാമോ എന്ന് ചോദിച്ചു…,,,,, എങ്ങിനെയാ പറ്റില്ല എന്ന് പറയാ..,,,, സൊ..,, ഒന്നും നോക്കിയില്ല വേഗം തന്നെ എഡിറ്റ്‌ ചെയ്ത് മിന്നുക്ക് പണികളും കഴിച്ചു അവന്റെ പിറന്നാൾ ദിവസം തന്നെ പബ്ലിഷ് ചെയ്യാമെന്ന് കരുതി…,,, എഴുതിയ […]

❤️ദേവൻ ❤️part 3[Ijasahammed] 189

❤️ദേവൻ ❤️part 3 Author : Ijasahammed [ Previous Part ]    അതായിരുന്നു തുടക്കം കത്തി തീരാൻ പോകുന്ന പ്രണയഅധ്യായത്തിന്റെ ആദ്യ അധ്യായം കുറിച്ചത് അതെ ആ ദിവസം മുതൽക്കായിരുന്നു.. വൈകീട്ട് അവളുടെ നിർബന്ധം കൊണ്ടാണ് അവളുടെ വീട്ടിലേക്ക് ചെന്നത്, അത്രയേറെ ആകാംഷയും അതിലേറെ ഭയവുമായി വീട്ടിലേക്കുള്ള ഓരോ പടിയും ഞാൻ കയറി., “നീ ഇങ്ങനെ പേടിച്ചാൽ ഒന്നും നടക്കില്ല മോളെ ചെക്കനെ വല്ല പെൺപിള്ളേരും കൊണ്ടുപോകും.” “നാളെ പറയാടി ഇന്ന് ഞാൻ പോട്ടെ […]

❤️ദേവൻ ❤️part 2 [Ijasahammed] 178

❤️ദേവൻ ❤️part 2 Author : Ijasahammed [ Previous Part ]     “ആ പിന്നെ നിനക്ക് കാണണോ ന്റെ ഏട്ടനെ.. ഇന്ന് വരുന്നുണ്ടല്ലോ വൈകീട്ട് ” പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി വൈകീട്ട് മഴകനത്തു പെയ്തു. അവസാന പീരിയഡിൽ ക്ലാസ്സിൽ ടീച്ചറില്ലാത്തതും മുറ്റത്തെ ചാമ്പങ്ങയോട് ആ മഴയത്തു തോന്നിയ ഒരു കൊതികൊണ്ടും പുറത്തുപെയ്ത മഴ ഒന്ന് വിടാതെമുഴുവനായങ്ങു നിന്ന് കൊണ്ടു.. “വെറുതെയല്ല നിന്നെ മരംകേറി ന്ന് വിളിക്കണേ.. !!” അച്ചു ഇറുക്കി […]

ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

ജന്മാന്തരങ്ങൽ 3 Author : Abdul fathah malabari   ആദ്യഭാഗം വായിക്കത്തവർ അത്  വായിച്ച ശേഷം മാത്രം ഇത് വായിക്കുക…   തടാകത്തിന് മുകളിലൂടെ പറന്ന രണ്ടു ഇണപക്ഷിളിൽ ഒന്ന് ഓള പരപ്പിന്റെ ആഴങ്ങളിലേക്ക് മുങ്ങി അതിന്റെ കൊക്കിൽ ഒരു മൽസ്യത്തേയും കൊത്തിയെടുത്ത് ആകാശ നീലിമയുടെ അനന്ത വിശാലതയിലൂടെ എങ്ങോ പറന്നകന്നു…   “”” ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽ തിളങ്ങുന്ന ഓളപ്പരപ്പ് ഗംഗാ നദിയിൽ ആയിരം മൺ ചിരാതുകൽ തെളിഞ്ഞ പ്രതീതി സൃഷ്ടിച്ചു”””   എത്ര മനോഹരമായ […]

❤️ദേവൻ ❤️ [Ijasahammed] 174

❤️ദേവൻ ❤️ Author : Ijasahammed   ആദ്യമായാണ് ഒരുകഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത് നേരത്തെ പോസ്റ്റ്‌ ചെയ്തതിൽ ചെറിയ ചില തെറ്റ് കുറ്റങ്ങൾ ഉള്ളത് കൊണ്ടും.. വിചാരിച്ച പോലെ ഒരു എൻഡിങ് കൊടുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ വീണ്ടും ലെങ്ത് കൂട്ടി പോസ്റ്റ്‌ ചെയ്യുകയാണ്… ആദ്യമായി എഴുതിയത് ആയതുകൊണ്ട് തെറ്റുകൾ ഉണ്ടാകും.. ക്ഷമിച്ചു വായന തുടരുക.. എല്ലാരും ദേവനെ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു.. ദേവൻ ഭാഗം 1 അന്നും വളരെ […]