പ്രണയ യക്ഷി 4 [നിത] 103

Views : 6035

പ്രണയ യക്ഷി 4

Pranaya Yakshi Part 4 | Author : Nitha | Previus Part

 
ആ സൗദര്യ വിഭത്തിൽ ലയിച്ച് അവൻ ഇരുന്നു…

എന്താ ഇങ്ങനേ നോക്കുന്നേ…

അവളുടേ ചോത്യമാണ് ആദിയേ ഉണർത്തിയത്…

നീ ആരാ നീയും ഞാനും തമ്മിൽ എന്താ. എന്തിനാ എന്റ പിന്നാലേ നടക്കുന്നത്…

ഞാൻ അവിടത്തേ എല്ലാം മാണ്.. അങ്ങയുടേ ഹൃദയമിടിപ്പ് പോലേ… ഞാൻ ഇല്ലങ്കിൽ അങ്ങ് അപൂർണൻ ആണ്.അതുപോലേ അവിടന്ന് ഇല്ലങ്കിൽ ഞാനും.. എന്തിന് തേടി വന്നു എന്ന് ചോതിച്ചാൽ പറയാൻ ഒരുപാട് ഉണ്ട് അത് പിന്നേ പറയാം..

അത് പറ്റില്ല പറഞ്ഞിട്ട് പോയാ മതി…

ഒരു കൊച്ച് കുട്ടിയുടേ വാശിയോടേ അവൻ പറഞ്ഞു….. അതിന് മറുപടി എന്നോണം അവൾ മുല്ല മുട്ട് പോലുള മനോഹരമായ ചിരി സമാനിച്ചു.

,, ഇന്ന് രാത്രി ഞാൻ അവിടത്തേ ചോദ്യയങ്ങൾക്ക് മറുപടി തരാം ഇപ്പോ പൂവാൻ അനുമതി തരണം..

,, പറയാതെ പോകണ്ടാ

,, അങ്ങനേ പറയരുത് വേദാ ഇവിടേക്ക് വരുന്നുണ്ട്. ഇന്ന് രാത്രി 2യാമത്തിൽ ഞാൻ വരാം അങ്ങക്ക് ഉത്തരങ്ങൾ തരാൻ ഇപ്പോ ഞാൻ പോകുന്നു.. വിട തന്നാല്ലും…

അതും പറഞ്ഞ് അവൾ ദൂത പാളികളായ് മറഞ്ഞു…

 

,, ആദീയേട്ടാ…

അവൻ തിരിഞ്ഞ് നോക്കിയപ്പോൾ വേദയേ കണ്ടു..

,, എന്താ നീ വിളിച്ചേ ചേട്ടാനോ എന്തു പറ്റി ഇങ്ങനേ തോന്നാൻ.. വരുന്ന വഴിക്ക് തല വലടത്തും ഇടിച്ചോ..

,, കളിയാക്കല്ലേ ഇനി ഞാൻ അങ്ങനേ അല്ലേ വിളിക്കേണ്ടത്.. എന്റെ ഭാവി ഭർത്താവല്ലേ ഇത്..

അവൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് അവൾക്ക് ഒപ്പം വീട്ടിലേക്ക് നടന്നു..

Recent Stories

The Author

നിത

16 Comments

  1. Appo veda

  2. 💗💗💓💓💗💗💓💓

  3. നിധീഷ്

  4. പേജ് കുറച്ചുകൂടി കൂടി എഴുതാമോ..

  5. പ്രണയം….അവർ പ്രണയിക്കട്ടെ… ആ പ്രണയത്തിൽ അവർ മൂന്നുപേരും നീന്തി തുടിക്കട്ടെ….

  6. Nicayrnnu korachoode ezhthaayrnnu✌

  7. ആർക്കും വേണ്ടാത്തവൻ

    അല്പം പേജ് കൂട്ടാമോ അടിപൊളി ആയിരുന്നു

  8. രുദ്ര

    ❤️❤️❤️

  9. Super 💕💕

  10. Good a variety story… Keep going.

  11. Porus (Njan SK)

    adipoli….nannayittund…alpam speed kurachaal nannayeekkum…continue…

  12. Kallan madhavan

    Anth thanneyayalum Vedhaye vitt Oru kaliyum Venda Mone… katha nannayitund bro 👍❤️❤️🧡🧡

    1. വേദയേ വിടുന്നില്ല അവൾ ആണ് എല്ലാം

    1. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com